You Searched For "കാർ"

മനുഷ്യത്വം മരവിച്ച ക്രൂരനായ മനുഷ്യന്റെ പ്രവർത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത് വ്യാപക പ്രതിഷേധം; നായയെ കാറിന് പിന്നിൽ കെട്ടിവലിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു; കാറുടമ കുന്നുകര സ്വദേശി യൂസഫ് ഒളിവിലെന്ന് സൂചന; കുറ്റവാളി ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ്
കേരളം വേദനയോടെ തിരഞ്ഞ നായയെ കണ്ടെത്തി; മനുഷ്യന്റെ ക്രൂരതയെ ചെറുക്കാൻ ഒപ്പം ഓടിയ നായയും മൃ​ഗസ്നേഹികളുടെ കൈകളിൽ; ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ പ്രവർത്തകർ നടത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിൽ
മന്ത്രിയുടെ വാഹനത്തിൽ കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അപകടത്തിൽപ്പെട്ടത് മന്ത്രി എം എം മണിയുടെ വാഹനം; മന്ത്രിയുടെ വാഹനത്തിലിടിച്ചത് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം
മോഷ്ടാക്കൾ കാറുമായി കടന്നുകളഞ്ഞത് ഭർത്താവിനെയും കാത്തിരുന്ന യുവതിയെ ഉൾപ്പെടെ; അഞ്ചു കീലോമീറ്റർ പിന്നിട്ടതോടെ യുവതിയെ റോ‍ഡിൽ ഉപേക്ഷിച്ചു; രണ്ടം​ഗ മോഷണ സംഘത്തെതേടി പൊലീസും
യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ​ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ​ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
ദിവസ വാടകക്ക് കാറുകളെടുത്ത് മറിച്ചു വിൽക്കുന്നത് ഹോബി; സംസ്ഥാനത്തിനത്തിന് അകത്തും പുറത്തമായി മുഹമ്മദലി വിൽപ്പന നടത്തിയത് 48 കാറുകൾ; തൊട്ടിൽപാലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉപയോഗിച്ചിരുന്നത് കർണാടക സിംകാർഡ്; പിന്നിൽ വൻ തട്ടിപ്പു സംഘമെന്ന് സൂചന