You Searched For "കിം ജോങ് ഉന്‍"

കിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയച്ചു; ആ ചെറു കപ്പല്‍ കൊറിയന്‍ സൈന്യത്തിന്റേതെന്ന തെറ്റിധാരണയില്‍ വെടിവയ്പ്പ്; അന്തര്‍വാഹിനികളില്‍ എത്തിയുള്ള അമേരിക്കന്‍ നുഴഞ്ഞു കയറ്റം നടന്നില്ല; ആ യുഎസ് നീക്കം പാളിയ കഥ
വലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?
കൂടിക്കാഴ്ചയ്ക്ക് ശേഷം കിം ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി അംഗരക്ഷകര്‍; കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി: വിചിത്ര നടപടി കണ്ട് അന്തംവിട്ട് മറ്റുള്ളവര്‍
അതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ചൈനയിലെത്തി; വിമാനം ഒഴിവാക്കി ഉത്തര കൊറിയന്‍ നേതാവ് എത്തിയത് പ്രത്യേക ആഢംബര ട്രെയിനില്‍; കിമ്മിന് അതീവ സുരക്ഷയൊരുക്കി ചൈനീസ് സര്‍ക്കാര്‍; പുടിനും ഷി ജിന്‍പിങ്ങിനും ഒപ്പം കിം വേദി പങ്കിടും
കിം ജോങ് ഉന്‍ സ്റ്റൈല്‍ എന്ന വിശേഷണത്തോടെ നിര്‍മ്മിച്ചത് ഉത്തരകൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍; നിര്‍മ്മാണം പൂര്‍ത്തിയായി ഒരു മാസത്തിനിപ്പുറം ലോഞ്ചിനിടെ തകര്‍ന്നു; സമാനതകളില്ലാത്ത ക്രിമിനല്‍ പ്രവൃത്തിയെന്ന് കിം; കപ്പല്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ ചിത്രവും പുറത്ത്!
ദക്ഷിണകൊറിയ ശത്രുരാജ്യം; ഇനി ഒരു ബന്ധവും വേണ്ട; റോഡുകളും റെയില്‍വേ ശൃംഖലകളും ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍; കിമ്മിനെ പ്രകോപിപ്പിപ്പിച്ചത് ദക്ഷിണ കൊറിയ ചാര ഡ്രോണുകള്‍ വഴി നോട്ടീസുകള്‍ വിതറിയത്