INVESTIGATIONപതിനാറുകാരനെ പാട്ടിലാക്കി വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനം; മാന്യമായ പെരുമാറ്റം വഴി വിശ്വാസികളുടെ മതിപ്പ് പിടിച്ചുപറ്റിയ വൈദികന്റെ ക്രൂരപീഡനം പുറത്തുവന്നത് സ്കൂള്‍ കൗണ്‍സിലിംഗിനിടെ; പോക്സോ കേസില്‍ ഒളിവിലായിരുന്ന അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി; പ്രതി റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ26 July 2025 6:33 PM IST
Top Storiesപെട്രോളൊഴിച്ച് തീ കൊളുത്തിയ ഉടന്‍ ഓടി രക്ഷപ്പെട്ടു; ഒരുമണിക്കൂറിന് ശേഷം പ്രതി ഹരി പൊലീസില്‍ കീഴടങ്ങി; രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതര പൊള്ളലേറ്റ അശോകന് ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 7:29 PM IST
Lead Storyമുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ30 May 2025 10:12 PM IST
KERALAMകാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ22 May 2025 11:50 PM IST
In-depthഎ കാറ്റഗറി നക്സലുകള്‍ക്ക് എഴര ലക്ഷം, ബി കാറ്റഗറിക്ക് നാലര! പണം വാങ്ങി തോക്ക് താഴെവെച്ച് മാവോയിസ്റ്റുകള്‍; നിര്‍ദാക്ഷിണ്യം കൊന്ന് തള്ളി അമിത്ഷായും കൂട്ടരും; കീഴടങ്ങിയ തലപ്പുഴ ജിഷ കേരളത്തിലെ അവസാന കനല്‍ത്തരി; കേരളവും കര്‍ണ്ണാടകയും ഇനി സായുധ മാവോയിസ്റ്റ് വിമുക്തംഎം റിജു4 Feb 2025 4:02 PM IST
SPECIAL REPORTകര്‍ണാടകയില്‍ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് ആയുധം വെച്ച് കീഴടങ്ങും; കീഴടങ്ങുന്നവരില്‍ വയനാട് സ്വദേശിനി ജിഷയും; വിക്രം ഗൗഡയും കൊല്ലപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ മാവോയിസം കുറ്റിയറ്റു; കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യമാകുന്നുമറുനാടൻ മലയാളി ഡെസ്ക്8 Jan 2025 10:53 AM IST
Newsകോയമ്പത്തുര് ഫാറൂഖ് കൊല; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ജാമ്യം റദ്ദാക്കിയ 4 പേര് കോയമ്പത്തൂര്‍ കീഴടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:04 PM IST
SPECIAL REPORTഅയ്യോ, കീഴടങ്ങാന്‍ വരുവായിരുന്നെന്ന് ദിവ്യ; അങ്ങനെയാവട്ടെ എന്നുപൊലീസ്; കണ്ണപുരത്ത് വീടിന് അടുത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസിന് ഉരുണ്ടുകളി; കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യം 'ഇറവലന്റ് ക്വസ്റ്റിയന്‍'; കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 5:56 PM IST
SPECIAL REPORT'ഒരു നിമിഷം മതി സിവില്‍ ഡെത്ത് സംഭവിക്കാന്‍' :ദിവ്യയുടെ ആറ് മിനിറ്റ് പ്രസംഗത്തിന്റെ ആഘാതത്തില്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ കാത്തുനിന്ന ഉറ്റവര്‍ അറിഞ്ഞു പ്രിയപ്പെട്ടവനെ നഷ്ടമായെന്ന്; നവീന്‍ ബാബു മരിച്ച് 15ാം നാള് കീഴടങ്ങല്‍; കായിക താരമായിരുന്ന സിപിഎമ്മിന്റെ തീപ്പൊരി നേതാവിന് വിനയായത് എടുത്തുചാട്ടംമറുനാടൻ മലയാളി ഡെസ്ക്29 Oct 2024 4:27 PM IST