Uncategorizedബിജെപിയിലേക്ക് ക്ഷണമുണ്ടെന്നും പ്രത്യേക ദൂതന്മാർ ചർച്ച നടത്തി എന്ന വെളിപ്പെടുത്തലിൽ വീണ്ടും പരിവാറുകാരനാക്കും; പിണറായിയും കോടേയേരിയും ഇപിയും മറുപടികൾ നൽകില്ല; പല്ലും നഖവും ഉപയോഗിച്ച് എതിർത്താൽ പനപോലെ സുധാകരൻ വളരുമെന്ന് വിലയിരുത്തൽ; കെപിസിസി അധ്യക്ഷനെ അവഗണിച്ച് പത്മവ്യൂഹത്തിലാക്കാൻ സിപിഎംഅനീഷ് കുമാര്9 Jun 2021 7:55 AM IST
Politicsമുരളീധരൻ നിർമ്മിച്ച പുതിയ കെട്ടിടം ഒഴിവാക്കി പഴയ ബിൽഡിംഗിൽ ഇരുന്ന മുല്ലപ്പള്ളി; പുതിയ പ്രസിഡന്റ് മാറുക ചെന്നിത്തലയും സുധീരനും ഇരുന്ന മൂന്ന് വർഷമായി ഒഴിഞ്ഞു കിടന്ന ഓഫീസിൽ; സ്ഥാനം ഏറ്റെടുത്ത ശേഷം ഡൽഹി യാത്ര; ജംബോ കമ്മറ്റികൾ ഒഴിവാക്കി സ്ക്രീനിംഗിലൂടെ ഭാരവാഹികളെ കണ്ടെത്തൽ; കെപിസിസിയെ ഇനി സുധാകരൻ നയിക്കുമ്പോൾമറുനാടന് മലയാളി16 Jun 2021 7:16 AM IST
Politicsവാർഡ് കമ്മിറ്റിക്ക് കീഴെ കുടുംബ യൂണിറ്റുകൾ; 20 കുടുംബങ്ങളുടെ ചുമതല ഒരു നേതാവിന്; പാർട്ടിയുടെ പട്ടിണി മാറ്റേണ്ടതും ഈ യൂണിറ്റുകൾ; ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം കമ്മിറ്റി; കെപിസിസിക്കും ഡിസിസിക്കും പത്തിൽ താഴെ ഭാരവാഹികൾ; കോൺഗ്രസിനെ അടിമുടി മാറ്റാൻ സുധാകരൻമറുനാടന് മലയാളി19 Jun 2021 8:10 AM IST
Politicsകൂടുതൽ വിവാദങ്ങൾക്ക് നിൽക്കാതെ കെ സുധാകരൻ; കെ.സുരേന്ദ്രന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ പൊതുയോഗത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനങ്ങളില്ല; ഉറ്റചങ്ങാതിയെ ചെറു പ്രസംഗത്തിലൂടെ അനുസ്മരിച്ചു ഒഴിഞ്ഞു മാറി കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി21 Jun 2021 1:00 PM IST
Politicsതിരുവഞ്ചൂരും സുധാകരനൊപ്പം; ഉമ്മൻ ചാണ്ടിക്കൊപ്പം ഉറച്ചു നിൽക്കുന്നത് കെസി ജോസഫും ചാണ്ടി ഉമ്മനും മാത്രം; പുനഃസംഘടനയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമാക്കുമെങ്കിലും മുൻ മുഖ്യമന്ത്രിയെ സുധാകരൻ വേദനിപ്പിക്കില്ല; ചെന്നിത്തലയേയും ചേർത്തു നിർത്തും; കെഎസ്-കെസി-വിഡി അച്ചുതണ്ടിലേക്ക് കോൺഗ്രസ് രാഷ്ട്രീയം മാറുംമറുനാടന് മലയാളി23 Jun 2021 10:33 AM IST
Politicsകെപിസിസിയിലും ഡിസിസിയിലും സ്ഥാനം നോട്ടമിട്ട് എംഎൽഎമാരും എംപിമാരും; ഒരാൾക്ക് ഒരു പദവിയന്ന പഴയ നയത്തെ അപ്രസക്തമാക്കുക ഹൈക്കമാണ്ടിലെ സ്വാധീനം; മത്സരിക്കാൻ സീറ്റ് കിട്ടാത്തവർക്ക് പുനഃസംഘടന സമ്മാനിക്കുക നിരാശയോ? ചെന്നിത്തലയും ചാണ്ടിയും നിശബ്ദരാകുമ്പോൾ അനിശ്ചിതത്വത്തിൽ പദവിയൊന്നും ഇല്ലാത്തവർമറുനാടന് മലയാളി23 Jun 2021 10:51 AM IST
Politicsഅഴിച്ചുപണിക്കൊരുങ്ങി കെപിസിസി; ജംബോ കമ്മിറ്റി വേണ്ടെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണ; 51 അംഗ കമ്മിറ്റി മതിയെന്ന് കെ സുധാകരൻ; ഡിസിസികളും അഴിച്ചുപണിയണം; ജനപ്രതിനിധികൾ വിട്ടുനിൽക്കണമെന്ന് മുതിർന്ന നേതാക്കൾ; യോഗം ബഹിഷ്കരിച്ച് കെ.മുരളീധരൻ; വിട്ടുനിന്നത്, മുതിർന്ന നേതാക്കളുടെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിനാൽമറുനാടന് മലയാളി23 Jun 2021 7:19 PM IST
Politicsകെപിസിസിക്ക് 'ജംബോ കമ്മിറ്റികൾ ഒഴിവാക്കും, ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റി; ദളിതർക്കും സ്ത്രീകൾക്കും സംവരണം; പൊളിറ്റിക്കൽ സ്കൂൾ തുടങ്ങും; സെമി കേഡർ സംവിധാനം ഒരുക്കും; ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ കമ്മിറ്റികളുംമറുനാടന് മലയാളി23 Jun 2021 8:44 PM IST
Uncategorizedയുഡിഎഫ് കൺവീനറാകാൻ യോഗ്യൻ മുരളീധരൻ; പുനഃസംഘടനയ്ക്ക് മാനദണ്ഡം മെരിറ്റ് മാത്രം; കണ്ണൂരിലെ രാഷ്ട്രീയ കൊലയ്ക്ക് പിന്നിൽ പിണറായി; ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു പോയി എന്നത് പച്ചക്കള്ളം; രാഷ്ട്രീയം പറഞ്ഞ് കെ സുധാകരൻ മറുനാടനിൽമറുനാടന് മലയാളി15 July 2021 12:01 PM IST
Politicsആഴ്ചകൾ നീണ്ട സംസാരത്തിനൊടുവിൽ എ-ഐ ഗ്രൂപ്പ് നേതാക്കൾ വഴങ്ങി; കഴിവിന് പുറമേ യുവത്വവും സ്ത്രീകളും സമുദായവും മാത്രമേ പരിഗണിക്കൂവെന്ന് സുധാകരൻ; ലിസ്റ്റ് കൊടുത്ത് വിധിയറിയാൻ കാത്തിരുന്ന് ഗ്രൂപ്പ് മാനജർമാർ; ഇനി കെപിസിസിയിൽ അഴിച്ചുപണിക്കാലംമറുനാടന് മലയാളി3 Aug 2021 8:48 AM IST
Politicsഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴിമുട്ടി സുധാകരൻ; മുരളീധരനെ യുഡിഎഫ് കൺവീനറാക്കാനുള്ള നീക്കം ഹസനെ ഉയർത്തി വെട്ടിയത് വർഗ്ഗീയ കാർഡിറക്കി; കോൺഗ്രസിന് പുതു വസന്തം നൽകാനുള്ള നീക്കത്തിന് വൻ തിരിച്ചടി; പുനഃസംഘടനയിലും ഗ്രൂപ്പുകൾ പിടിമുറുക്കുമോ?മറുനാടന് മലയാളി7 Aug 2021 7:30 AM IST