Politicsഎംഎൽഎമാരും എംപിമാരും പുനഃസംഘടനാ പട്ടികയിൽ ഉണ്ടാകില്ല; മത്സരിച്ച് തോറ്റവർക്ക് ഡിസിസി അധ്യക്ഷനാകാം; പ്രായപരിധിയും പ്രശ്‌നമില്ല; വിടി ബൽറാമും ശബരിനാഥും പത്മജാ വേണുഗോപാലും ജില്ലാ അധ്യക്ഷന്മാരാകാൻ സാധ്യത; അവസാനവട്ട ചർച്ചകൾ നിർണ്ണായകം; ചെന്നിത്തലയേയും ചാണ്ടിയേയും പിണക്കാതെ പട്ടികയിൽ തീരുമാനത്തിന് സുധാകരൻമറുനാടന് മലയാളി14 Aug 2021 7:41 AM IST
Politicsഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻമറുനാടന് മലയാളി14 Aug 2021 4:17 PM IST
Politicsതിരുവനന്തപുരത്ത് മണക്കാട് സുരേഷ്, കൊല്ലത്ത് ചന്ദ്രശേഖരൻ....; ഇതാണോ ഭാരവാഹിയാകാനുള്ള സ്ഥാനാർത്ഥി മികവെന്ന ചോദ്യവുമായി ചെന്നിത്തല; പെട്ടിയെടുപ്പുകാർക്ക് അംഗീകാരം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; സിദ്ദിഖ് പൂർണ്ണമായും 'എ' ഗ്രൂപ്പിൽ നിന്ന് അകന്നു; പുനഃസംഘടനയിലൂടെ കെസി പുതിയ ഗ്രൂപ്പുണ്ടാക്കുമ്പോൾമറുനാടന് മലയാളി15 Aug 2021 7:25 AM IST
Politicsമുല്ലപ്പള്ളിക്കും സുധീരനും വിനയായത് ഡിസിസി പ്രസിഡന്റുമാരുടെ ഗ്രൂപ്പ് കളി; ചെന്നിത്തലയും ചാണ്ടിയും പറയുന്നവരെ നിയമിച്ചാൽ സുധാകരനും റബ്ബർ സ്റ്റാമ്പാകും; താക്കോൽ സ്ഥാനങ്ങളിൽ വിശ്വസ്തർ വേണമെന്ന് സുധാകരനും വിഡിയും; ഡൽഹിയിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിന് പിന്നിൽ നിസ്സഹകരണം; കോൺഗ്രസിൽ സ്ഥിതി സങ്കീർണ്ണംമറുനാടന് മലയാളി15 Aug 2021 7:38 AM IST
Politicsതാൻ പടിയിറങ്ങുന്നത് കോൺഗ്രസിന് ആസ്ഥാനമന്ദിരം നിർമ്മിക്കാൻ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയോടെ; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും; പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരും; പടിയിറങ്ങുമ്പോൾ വികാരനിർഭരനായി സതീശൻ പാച്ചേനിഅനീഷ് കുമാര്27 Aug 2021 2:49 PM IST
Politicsഡിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തെ തുടർന്ന് കോൺഗ്രസിൽ കലാപം; പ്രത്യേക നേതാക്കളുടെ പെട്ടിതൂക്കികളെ ആണ് അദ്ധ്യക്ഷന്മാർ ആക്കി ഇരിക്കുന്നത് എന്ന് കെപി അനിൽകുമാർ; സുധാകരനിൽ ഉള്ള പ്രതീക്ഷ നശിച്ചെന്ന് അനിൽ കുമാറും കെ.ശിവദാസൻ നായരും; ഇരുവരെയും സസ്‌പെൻഡ് ചെയ്ത് സുധാകരന്റെ ദ്രുതനടപടി; പാലോട് രവിക്ക് എതിരെ കെപിസിസി അദ്ധ്യക്ഷന് കത്തുമായി പി എസ് പ്രശാന്ത്മറുനാടന് മലയാളി28 Aug 2021 10:59 PM IST
Politicsഎല്ലാവർക്കും ഗ്രൂപ്പുണ്ട്, എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ടെന്ന് ചെന്നിത്തല; വിശാലമായ ചർച്ച നടന്നു, മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരനും; സുധാകര-സതീശൻ പക്ഷത്തോട് ചേർന്ന് മുരളിയുടെ ചുവടുമാറ്റം; തിരുവഞ്ചൂരും നേതൃത്വത്തിനൊപ്പം; ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചെങ്കിലും ഗ്രൂപ്പു നേതാക്കളുടെ ബലം ചേർത്തി കോൺഗ്രസിലെ പുതുചേരിമറുനാടന് മലയാളി29 Aug 2021 11:00 AM IST
Politicsവെടിനിർത്തലിന് പിന്നിൽ തനിക്കു നേരെയുള്ള എതിർപ്പുകളെ മുന്നേറാനുള്ള ഊർജ്ജമാക്കി മാറ്റുന്ന പതിവ് കണ്ണൂർ ശൈലി; കരുണാകരന് ശേഷം കണ്ണൂരിൽ നിന്നുദിച്ച ലീഡർ; ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കേണ്ട ഉത്തരവാദിത്തം വിഡിക്ക് നൽകിയതും 'ലീഡർ'അനീഷ് കുമാര്3 Sept 2021 11:24 AM IST
Politicsകോൺഗ്രസിൽ ആറ് മാസം കൊണ്ട് അടിമുടി പൊളിച്ചെഴുത്തുണ്ടാകും; ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം സെലക്ട് ചെയ്യും; കോൺഗ്രസ് നിയന്ത്രിത സഹകരണ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ പാർട്ടി സെൽ വരും; അച്ചടക്കത്തിനായും പ്രത്യേക സമിതി; കോൺഗ്രസിൽ ശൈലിമാറ്റത്തിന് തുടക്കമിട്ട് കെ സുധാകരൻമറുനാടന് മലയാളി4 Sept 2021 5:25 PM IST
Politicsമൈക്രോ യൂണിറ്റ് തുടങ്ങാനായത് 54 ശതമാനം പ്രദേശത്തും; 46ശതമാനം സ്ഥലത്തും കോൺഗ്രസിന് ആരുമില്ല! 2500 കേഡർമാരെ നിയോഗിച്ച് അടിത്തറ ശക്തമാക്കും; പാർട്ടിയെ വളർത്താൻ ശമ്പളം നൽകി നേതാക്കളെ നിയോഗിക്കാൻ സുധാകരൻ; കോൺഗ്രസിൽ ഇനി അടിമുടി മാറ്റംമറുനാടന് മലയാളി5 Sept 2021 8:43 AM IST
Politicsകാര്യപ്രാപ്തിയും പൊതുജന അംഗീകാരവും മാനദണ്ഡമാക്കും; എംഎൽഎമാരേയും എംപിമാരേയും പരിഗണിക്കില്ല; പത്മജാ വേണുഗോപാലും ബിന്ദുകൃഷ്ണയും വിടി ബൽറാമും അനിൽ അക്കരയും അടക്കമുള്ളവർക്ക് അംഗീകാരം കിട്ടിയേക്കും; ഗ്രൂപ്പുകൾക്ക് പരിഗണന ഇല്ല; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും നിർദ്ദേശം പറയാം; കെപിസിസിയിൽ പിടിമുറുക്കാൻ സുധാകരൻമറുനാടന് മലയാളി9 Sept 2021 8:05 AM IST
Politicsശൂരനാടിനേയും വാഴക്കനേയും പത്മജയേയും പുറത്തിരുത്താൻ മാനദണ്ഡം; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തമ്പാനൂർ രവിക്കും ഇനി നിരാശക്കാലം; മാനദണ്ഡങ്ങൾ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാർക്കും ബാധകമാക്കണമെന്ന ആവശ്യം ട്രോളുകളാക്കി ചർച്ചയാക്കാൻ ഗ്രൂപ്പുകൾമറുനാടന് മലയാളി16 Sept 2021 1:22 PM IST