EXCLUSIVE'മറ്റേ മോന് എന്ന് വിളിച്ചോട്ടെ, അതൊക്കെ വെറും തമാശ! സുരേഷ് ഗോപിക്ക് ദേഷ്യം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇളക്കും; പണ്ട് ചായ പോലും വാങ്ങിത്തരാത്ത പിശുക്കന്; വിശന്നപ്പോള്‍ ഞങ്ങളുടെ പഴംപൊരി തട്ടിയെടുത്തു; സുരേഷ് ഗോപിയോട് ഉടക്കല്ല, വെറും ഇളക്കല്‍! മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്24 Jan 2026 8:01 PM IST
EXCLUSIVEഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്നത് കള്ളം! താന്‍ വിവാദ കത്തിന്റെ പേജ് കൂട്ടിയിട്ടില്ല; തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ചെന്നിത്തലയ്ക്ക് ഇടം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; കൂലിക്ക് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ കള്ളം പറയരുത്; പിസി ജോര്‍ജ് ഇന്നെന്റെ പ്രിയപ്പെട്ടവന്; മറുനാടന്‍ പോഡ്കാസ്റ്റില്‍ തുറന്നടിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 8:20 PM IST
STATEനേരിട്ടുകണ്ടപ്പോള്‍ 'അടി' മറന്നു; ഇലക്ട്രിക് ബസ് വിവാദത്തില്‍ മന്ത്രിയും മേയറും തമ്മില്‍ 'താല്കാലിക വെടിനിര്‍ത്തല്‍'; കൂടിക്കാഴ്ച നടത്തി ഗണേഷ് കുമാറും വി.വി.രാജേഷും; സര്‍വീസുകള്‍ നിലവിലെ രീതിയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:15 PM IST
SPECIAL REPORTഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം; ആളെ കൂട്ടാത്തതിന് മന്ത്രി ആദ്യംപരിപാടി റദ്ദാക്കിയതിനും രണ്ടാംവട്ടം ഉദ്ഘാടനം അടിച്ചുപൊളിച്ചതിനും ഇവര്‍ സാക്ഷി; കാസര്‍കോഡ് മുതല്‍ തെക്കോട്ട് ഓരോ ഓഫീസില്‍ നിന്നും അധിക ഗതാഗത ചെലവ് 20,000രൂപ വീതം; അധിക ചെലവിന് മന്ത്രി സമാധാനം പറയുമോ?മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:29 PM IST
SPECIAL REPORTകെ.എസ്.ആര്.ടി.സി ലാഭത്തില്‍; തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്കുന്നു; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സര്‍വീസുകള്‍ ക്രമീകരിക്കും; വിഷന്‍ 2031 സെമിനാറില്‍ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ്കുമാര്ശ്രീലാല് വാസുദേവന്‍15 Oct 2025 8:05 PM IST
Right 1വേദിയിലും സദസ്സിലും ആളില്ലെങ്കില്‍ മന്ത്രിയുടെ മുഖം കറുക്കും പൊട്ടിത്തെറിക്കും! കനകക്കുന്നിലെ പരിപാടിയില്‍ കൈപൊള്ളിയതോടെ തിരുവല്ലയിലെ സെമിനാറില്‍ ആളെ കൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്; 15 ലെ പരിപാടിയില്‍ വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ഉത്തരവ്; ഗണേഷ് കുമാറിനെ പ്രീതിപ്പെടുത്താനായി എം വി ഡി ഓഫീസുകള്‍ സ്തംഭിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:53 PM IST
Right 1ഏതു മുന്നണി ഭരിച്ചാലും ഏതു പാര്‍ട്ടി ഭരിച്ചാലും ഗണേഷ് കുമാര്‍ തന്നെ അടുത്ത പ്രാവശ്യവും ഗതാഗത മന്ത്രിയാകണം; കേരളത്തിന്റെ നിധിന് ഗഡ്കരിയാണ് ഗതാഗത മന്ത്രി; കെ എസ് ആര് ടി സി ലാഭത്തില്‍ എന്ന വാര്‍ത്ത ഉടന്‍ തന്നെ കേരളം കേള്‍ക്കും: വൈറലായി ഡോ.ആഷ. ഉല്ലാസിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:34 PM IST
SPECIAL REPORT'പുതിയ ബസുകള്‍ വരുമെന്ന് പറഞ്ഞു... വന്നു...'; ചെറിയ മാറ്റങ്ങള്‍ വരുത്തി ഉടന്‍ ബാക്കി ബസുകള്‍ കൂടി എത്തും; കാത്തിരിക്കാം സുഖയാത്രയ്ക്കായ്...; കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സൂപ്പര്‍ ഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്കുമാര്സ്വന്തം ലേഖകൻ1 July 2025 7:12 PM IST
KERALAMകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത് വായ്പാ ബാധ്യത കൂട്ടി; ഇപ്പോഴത്തേത് താല്‍ക്കാലിക മുട്ടുശാന്തി; കോര്പറേഷന് അമിത ഭാരം വരുത്തി വച്ചെന്ന് മന്ത്രി ഗണേഷ് കുമാറിന് എതിരെ ആന്റണി രാജുമറുനാടൻ മലയാളി ബ്യൂറോ29 April 2025 5:17 PM IST
SPECIAL REPORT'സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാര്‍ക്കാണ്; കട്ട് പറയേണ്ടതും ജനങ്ങള്‍; ഭരത് ചന്ദ്രന് ഇറങ്ങിയ കാലം കാറില്‍ പൊലീസിന്റെ തൊപ്പി വെച്ച് നടന്നയാളാണ്'; വിമര്‍ശിച്ച് ഗണേഷ് കുമാര്സ്വന്തം ലേഖകൻ7 April 2025 3:20 PM IST
KERALAMകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യും; 625 കോടിയുടെ സാമ്പത്തിക സഹായമാണ് ഇത് സാധ്യമാക്കിയതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ4 March 2025 10:29 PM IST
SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST