You Searched For "കെ റെയിൽ"

മറന്നു പോകുന്നതു രണ സ്മാരകങ്ങളെ മാത്രമല്ല; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത പതിനായിരങ്ങളെ കൂടി: കെ റെയിലിനെതിരെ കുറിപ്പുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ
കെ റെയിൽ പദ്ധതി നടപ്പാക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല; ടെക്നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കണം; പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി; പ്രതികരണം, പാർലിമെന്റിൽ ശൂന്യ വേളയിൽ കെ. മുരളീധരൻ എം. പിയുടെ ചോദ്യത്തിന് മറുപടിയായി
കെ റെയിലിൽ ജനങ്ങളുടെ ആശങ്ക അറിയാൻ സർക്കാരിന് താൽപര്യമില്ല; തങ്ങൾ പറയുന്നത് ജനങ്ങൾ കേട്ടാൽമതി; കെ റെയിൽ പ്രചരണത്തിന് 50 ലക്ഷം കൈപുസ്തകം അടിക്കാൻ സർക്കാർ; കേരളത്തിലെ എല്ലാ വീട്ടിലും സർക്കാർ ചെലവിൽ കൈപുസ്തകം എത്തിക്കും; കെ റെയിലിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻ
സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുതന്നെന്ന് മുഖ്യമന്ത്രി; വികസനത്തിനായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്ത് ഇല്ല; ജനങ്ങളുടെ ആശങ്ക കേൾക്കാൻ പബ്ലിക് ഹിയറിങ് നടത്തുമെന്നും മുഖ്യമന്ത്രിയുടെ വാഗ്ദാനം
കെ റെയിലിലെ സർക്കാർ കള്ളക്കണക്കുകൾ പുറത്തേക്ക്; ചെലവ് കുത്തനെ കൂടുമെന്ന് റെയിൽവേ; യാത്രക്കാരുടെയും വരുമാനത്തിന്റെയും കണക്കുകളിൽ അവ്യക്തത; പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാൻ റെയിൽവെ ബോർഡ് കെ റെയിലിനോട് നിർദേശിച്ചു; സ്വപ്‌ന പദ്ധതിയുടെ ചെലവ് 63,000 കോടിയെന്നത് പച്ചക്കള്ളം
അനുബന്ധമായി ഡിപിആർ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി; കെ റെയിലിലെ നിർണ്ണായ റിപ്പോർട്ടുകൾ നൽകാതെ പറ്റിക്കലും; ദിലീപിന്റെ വീട്ടിലെ ശരത് അങ്കിൾ താനല്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞതിന് പിന്നാലെ പിണറായിയെ വെട്ടിലാക്കി ആലുവ എംഎൽഎ; കെ റെയിലിൽ ഇനി സ്പീക്കറുടെ നിലപാട് നിർണ്ണായകം; അൻവർ സാദത്ത് റീലോഡഡ്!
കെ റെയിൽ പദ്ധതിയിൽ ആശങ്ക അറിയിച്ച് സിപിഎം നേതാക്കൾ; എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് കെ റെയിൽ എംഡിക്കും ഉത്തരം മുട്ടി; പദ്ധതിക്കായുള്ള പാറ പൊട്ടിക്കൽ ചോദ്യത്തിനും ഉത്തരമില്ല; നഷ്ടപരിഹാര പാക്കേജിലെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതൽ നേതാക്കൾ
കെ റെയിൽ ഡിപിആർ അശാസ്ത്രീയം; സർക്കാരിന്റെ ലക്ഷ്യം ക്വാറി മാഫിയയെ സഹായിക്കൽ; എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാൻ കഴിയാത്ത തട്ടിക്കൂട്ട് ഡിപിആറാണ് ഇതെന്ന് പുറത്തുവിട്ടവർ തന്നെ സമ്മതിച്ചു എന്നും കെ.സുരേന്ദ്രൻ
സിൽവർലൈൻ പാതയുടെ ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മരവിപ്പിക്കണമെന്ന് വിശദ പദ്ധതി രേഖ; പത്ത് മിറ്ററിൽ നിയന്ത്രണം മതിയെന്ന് കെ റെയിലും; 5 മീറ്ററിൽ ഒരു പണിയും അനുവദിക്കില്ല; ഏറ്റെടുക്കാത്ത വസ്തുവിനേയും അതിവേഗ റെയിൽ ബാധിക്കും; കെ റെയിൽ ചർച്ച തുടരുമ്പോൾ
സിൽവർ ലൈൻ മാടായിപ്പാറയെ ബാധിക്കുമോയെന്ന് ഉറപ്പില്ലെന്ന എം.വി ജയരാജന്റെ വാദം പൊളിഞ്ഞു; പദ്ധതി വരുന്നത്  പരിസ്ഥിതിക - ജൈവ പ്രാധാന്യമുള്ള മാടായിപ്പാറയെ തകർത്തു കൊണ്ടെന്ന് ഡിപിആർ; മാടായിപ്പാറയിൽ തുരങ്കപാത വരിക 63 കീലോമീറ്റർ ദൈർഘ്യത്തിൽ