EXCLUSIVEവീണയെ എസ് എഫ് ഐ ഒ ചോദ്യം ചെയ്തത് ബുധനാഴ്ച; വ്യാഴാഴ്ച കേന്ദ്രമന്ത്രി നിര്‍മ്മലയെ കണ്ട് മുഖ്യമന്ത്രിയുടെ സ്വന്തം ഡല്‍ഹി പ്രതിനിധി; കെവി തോമസിന്റെ ആ 'ഔദ്യോഗിക കൂടിക്കാഴ്ച' ഇനി സംശയത്തിലാകും; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും പുതുമാനം; കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ടില്‍ അട്ടിമറിയുണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 1:57 PM IST
Politicsജനവികാരം തിരിച്ചറിഞ്ഞു പി ജെ കുര്യൻ പ്ലേറ്റ് മാറ്റി; സമവായം ഉണ്ടായെങ്കിൽ മാത്രം തിരുവല്ലയിൽ മത്സരിക്കും; കെപിസിസി പ്രസിഡന്റ് പദവിയോ മറ്റ് പ്രധാന പദവിയോ തരും വരെ കലാപം തുടരാൻ കെ വി തോമസ്; ഒന്നെടുത്താൽ ഒന്നു ഫ്രീയെന്ന് പ്രവർത്തകർ പറയുന്ന നേതാക്കളുടെ കഥശ്രീലാല് വാസുദേവന്‍20 Jan 2021 9:23 AM IST
Politicsകെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷുംമറുനാടന് മലയാളി20 Jan 2021 1:23 PM IST
Politicsഅഞ്ചു തവണ എംപിയും രണ്ട് തവണ എൽഎഎയും കേന്ദ്ര സംസ്ഥാന മന്ത്രി പദവിയും ഒക്കെ കൊടുത്തിട്ടും കെവി തോമസിന് പോരാ; സിപിഎമ്മുമായി ധാരണയിൽ എത്തിയത് മന്ത്രിപദവിയുടെ കാര്യത്തിൽ; ശനിയാഴ്ച കോൺഗ്രസിനെ തള്ളി പറഞ്ഞ് തോമസ് മാഷ് സിപിഎമ്മിലേക്ക് നീങ്ങുംമറുനാടന് മലയാളി21 Jan 2021 9:38 AM IST
Politicsയുവാക്കൾക്ക് പ്രധാന്യം നൽകുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നും കെ. വി തോമസിനല്ല, പകരം പ്രാധാന്യം നൽകേണ്ടത്; ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസ്; കോൺഗ്രസ് നേതാവ് എറണാകുളത്ത് ഇടതുസ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ പ്രതികരണവുമായി എംഎം ലോറൻസ്മറുനാടന് മലയാളി21 Jan 2021 12:11 PM IST
Politicsകെ വി തോമസ് ഉയർത്തിയത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന് തുറന്ന് പറഞ്ഞ് തിരുവനന്തപുരത്തെത്തിയത് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ; പാർട്ടി സ്ഥാനങ്ങളേറ്റെടുത്ത് പാർലമെന്ററി മോഹം ഉപേക്ഷിക്കുമെന്നും റിപ്പോർട്ടുകൾമറുനാടന് മലയാളി23 Jan 2021 11:29 AM IST
Politicsസോണിയയുടെ ഫോൺ വിളിയിൽ തന്നെ പാതി അയഞ്ഞു; ഗെലോട്ടിനെ കണ്ടതോടെ പൂർണ്ണമായും തൃപ്തൻ; നേതൃത്വത്തിന് മുന്നിൽ പങ്കുവെച്ചത് തഴയുന്നു എന്ന ഫീൽ; സമുന്നത നേതാവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ; അനുനയത്തിന് ഒടുവിൽ കെ വി തോമസ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയേക്കുംമറുനാടന് മലയാളി24 Jan 2021 9:43 AM IST
Politicsകെ വി തോമസിനെ കെപിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാൻഡ്; നേതൃത്വവുമായി ഇടഞ്ഞുനിന്ന നേതാവിനെ അനുനയിപ്പിച്ചത് സോണിയാ ഗാന്ധി; കേരളത്തിലെ കോൺഗ്രസിൽ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നായിമറുനാടന് മലയാളി11 Feb 2021 7:08 PM IST
Politicsഗ്രൂപ്പിനെ മറികടന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായതോടെ പ്രവർത്തകർക്ക് ഉണർവ്വ്; അടുത്ത കടമ്പ യുഡിഎഫ് കൺവീനർ; കെ വി തോമസിന്റെ പേരുയരുമ്പോഴും ആർക്കും ഉറപ്പില്ല; സമ്പൂർണ്ണ നിസ്സഹകരണം പ്രഖ്യാപിച്ചു എ-ഐ ഗ്രൂപ്പുകൾ; നേതൃത്വം രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി11 Jun 2021 7:50 AM IST
Politicsകെ വി തോമസ് എകെജി ഭവനിൽ; സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച; കാരാട്ടിനെയും കണ്ടു; 'സൗഹൃദ സന്ദർശനം; കഥകളുണ്ടാക്കരുത്'; രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചർച്ചചെയ്തതെന്നും പ്രതികരണംന്യൂസ് ഡെസ്ക്28 July 2021 4:57 PM IST
Politicsകെ വി തോമസ് സഖാവ് തോമസ് ആകുമോ? ഹൈക്കമാൻഡ് നോ പറഞ്ഞിട്ടും സസ്പെൻസ് വിടാതെ തോമസ് മാഷ്; സിപിഎമ്മിന്റെ പ്രണയതട്ടിപ്പിൽ വീഴരുത്; പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്ന് ചെറിയാൻ ഫിലിപ്പ്മറുനാടന് മലയാളി6 April 2022 12:06 PM IST
Politicsപാർട്ടിക്ക് പുറത്ത് പോകണമെങ്കിൽ കെ.വി തോമസിന് സെമിനാറിൽ പങ്കെടുക്കാം; തോമസ് പങ്കെടുക്കില്ല എന്നാണ് കരുതുന്നത്, അദ്ദേഹം സിപിഎം വേദിയിൽ പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി6 April 2022 1:10 PM IST