You Searched For "കെ സുധാകരന്‍"

തുറന്നടിച്ചു രംഗത്തുവന്ന കെ സുധാകരനെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ് നേതൃത്വം;  പുതിയ അധ്യക്ഷനെ രണ്ട് ദിവസത്തിനകം പ്രഖ്യാപിച്ചേക്കും; തിരിച്ചടിക്കാന്‍ സുധാകരന്‍ ഇറങ്ങിയാല്‍ കോണ്‍ഗ്രസില്‍ വിവാദങ്ങളുടെ കാലം; സുധാകരനെ മാറ്റി പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന പേരുകളില്‍ വ്യാപക എതിര്‍പ്പ്
ക്രൈസ്തവ കെപിസിസി അധ്യക്ഷനെന്ന തീരുമാനം മുതിര്‍ന്ന നേതാക്കളെ ഒറ്റയടിക്ക് വെട്ടാനുള്ള തന്ത്രം; സണ്ണിയോ ആന്റോയോ അധ്യക്ഷനായാലും ക്രൈസ്തവ വോട്ടുകള്‍ എങ്ങനെ ഉറപ്പിക്കുമെന്ന് ചോദ്യം; കെ സുധാകരനെ അപമാനിച്ച് ഇറക്കി വിടാനുള്ള നീക്കത്തില്‍ കെ എസ് ബ്രിഗേഡ് കടുത്ത അമര്‍ഷത്തില്‍; സൈബറിടങ്ങളില്‍ ഐക്യദാര്‍ഢ്യങ്ങളുമായി അനുകൂലികള്‍
കെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്‍ഡ്
യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല;  ഈ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല;  യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്; കെ സുധാകരനെ മാറ്റേണ്ടെന്ന നിലപാടില്‍ കെ മുരളീധരനും
താന്‍ രോഗി ആണെന്ന് പറഞ്ഞുപരത്തുന്നു; തന്നെ മൂലയ്ക്കിരുത്താന്‍ ഒരുനേതാവ് പ്രവര്‍ത്തിക്കുന്നു; പ്രായമല്ല പ്രാപ്തിയാണ് പ്രധാനം; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല; സണ്ണി ജോസഫിന്റെയും ആന്റോ ആന്റണിയുടെയും പേര് വന്നത് അറിയില്ലെന്നും കെ സുധാകരന്‍
കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും; പോകാന്‍ പറഞ്ഞാല്‍ പോകും; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനും സന്തോഷവാനുമെന്ന് കെ സുധാകരന്‍; അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം  ചെലുത്തുന്നത് റോബര്‍ട്ട് വാദ്രയും പ്രിയങ്ക ഗാന്ധിയുമെന്ന് റിപ്പോര്‍ട്ടുകള്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പുതിയ അധ്യക്ഷനു കീഴില്‍ വേണമെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍; കെ സുധാകരനെ പ്രവര്‍ത്തക സമതിയില്‍ ക്ഷണിതാവാക്കി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റും; പകരക്കാരന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; ചര്‍ച്ചകള്‍ ആന്റോ ആന്റണിയെയും സണ്ണി ജോസഫിനെയും കേന്ദ്രീകരിച്ച്; അമര്‍ഷത്തില്‍ സുധാകര അനുകൂലികള്‍
മണ്ണുംചാരി നിന്ന രണ്ടുപേര്‍ വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്നു;  നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ കടിപിടി കൂട്ടുകയാണ്; പരിഹാസവുമായി കെ സുധാകരന്‍
ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് മുറിയും; ഞങ്ങള്‍ വെട്ടിയാലും വെട്ടേല്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും; ബി.ജെ.പിക്കെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍
കെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്; സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്; കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി ഇറങ്ങി രക്ഷപ്പെടുത്തിയത്; മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍; ഒപ്പം കുടിയിറക്കലുകളുടെ വേദനകളും
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; താനൂരില്‍ കോലം കത്തിച്ചു; പോലീസില്‍ പരാതി നല്‍കി യൂത്ത് ലീഗും പിഡിപിയും; പ്രസംഗം കൃത്യമായ വര്‍ഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ; വെള്ളാപ്പള്ളി പറഞ്ഞത് മോശമെന്ന് കെ സുധാകരനും
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍