Politicsമുസ്ലിംലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്‌ക്കോ ഒരു ബന്ധവും ഉണ്ടാകില്ല; ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാം; ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ; യുഡിഎഫിൽ ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുന്നെന്നും വിമർശനംമറുനാടന് മലയാളി26 Feb 2021 3:43 PM IST
KERALAMയുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷം നേടും; കെ സുരേന്ദ്രൻ സ്വപ്ന ലോകത്തിൽ; സജ്ജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് ഡെസ്ക്26 Feb 2021 7:58 PM IST
Politicsപ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്? ബിജെപി അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് തടയാൻ യു പി മാതൃകയിൽ നിയമം കൊണ്ടുവരും; ശക്തമായ മുസ്ലിം തീവ്രവാദ സാന്നിദ്ധ്യമുള്ള സംസ്ഥാനമാണ് കേരളം; ലീഗ് ഇന്ത്യയെ വിഭജിച്ച പാർട്ടി, അവരുമായി യാതൊരു ചർച്ചയ്ക്കുമില്ല; കടുത്ത ഭാഷയിൽ കെ സുരേന്ദ്രൻമറുനാടന് മലയാളി27 Feb 2021 11:07 AM IST
Uncategorizedകെ സുരേന്ദ്രന്റെ യാത്ര എറണാകുളത്ത് എത്തുമ്പോൾ ബിജെപിയിൽ ചേരുക രണ്ട് മുൻ ഡിജിപിമാരും രണ്ട് മുൻ ജഡ്ജിമാരും; കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഐബി തലവൻ ഹരിസേന വർമ്മക്കൊപ്പം ബിജെപിയിൽ ചേരുക മുൻ മുൻ ഡിജിപി ആർ പത്മനാഭനും; ഹൈക്കോടതിയിൽ നിന്നും വിരമിച്ച പ്രമുഖ ന്യായാധിപരും ബിജെപിയിലേക്ക്മറുനാടന് മലയാളി27 Feb 2021 4:12 PM IST
Politicsനേമം കൂടാതെ ഒരു സീറ്റു കൂടി ഉറപ്പിക്കാൻ സുരേഷ് ഗോപി വേണം, ഇല്ലെങ്കിൽ കേന്ദ്ര നേതൃത്വം വരുത്തും! ആക്ഷൻ ഹീറോയ്ക്കായി കാത്തുവെക്കുന്നത് വട്ടിയൂർക്കാവും തിരുവനന്തപുരം; ഇ ശ്രീധരനെ തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥിയാക്കി സ്വരാജിനെ വീഴ്‌ത്താനും നീക്കം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനായി ആറു ജില്ലാ കമ്മിറ്റികൾമറുനാടന് മലയാളി28 Feb 2021 3:51 PM IST
SPECIAL REPORTആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി28 Feb 2021 4:54 PM IST
ELECTIONS'അറപ്പാണ് എൽ ഡി എഫ്; എൽ ഡി എഫിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; കള്ളന്മാരുടെയും അധോലോകക്കാരുടെയും പാർട്ടിയാണ് സിപിഎമെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ1 March 2021 5:56 AM IST
KERALAMവാക്ക് പ്രാവർത്തികമാക്കി വിജയയാത്ര; ഇന്നലെ മാത്രം ബിജെപിയിൽ ചേർന്നത് റിട്ട .ജഡ്ജിമാർ , കോൺഗ്രസ്, കേരള കോൺഗ്രസ് അംഗങ്ങളുൾപ്പെടെ 50 ഓളം പ്രമുഖർ; ജാഥാ സമാപനത്തെ ഉറ്റുനോക്കി കേന്ദ്രവുംമറുനാടന് മലയാളി1 March 2021 10:33 AM IST
Politicsക്രൈസ്തവ വോട്ടുകൾ പോക്കറ്റിലാക്കാൻ തന്ത്രങ്ങളുമായി ബിജെപി; കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; കൂടുതൽ ക്രൈസ്തവ വോട്ടുകൾ എൻഡിഎ പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്ത കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ; കൂടുതൽ ക്രൈസ്തവ സ്ഥാനാർത്ഥികളെയും കളത്തിലിറക്കുംമറുനാടന് മലയാളി1 March 2021 12:14 PM IST
Politicsശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; താൻ പറഞ്ഞത് കേരളവും പാർട്ടിയും ഇ.ശ്രീധരന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന്; മെട്രോമാന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻശ്രീലാല് വാസുദേവന്5 March 2021 5:18 PM IST
Politicsകെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം; കോന്നിയിൽ മത്സരിക്കാൻ സാധ്യത; തൃശൂരിൽ സുരഷ് ഗോപി മത്സരിക്കണം എന്നാവശ്യം; കേന്ദ്രം പറയാതെ മത്സരത്തിന് ഇല്ലെന്ന് ഇരുവരും; നേമത്ത് കുമ്മനം ഉറപ്പിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഒന്നാം പേരുകാരനായി വി വി രാജേഷും; അമിത്ഷാ പങ്കെടുക്കുന്ന നാളത്തെ യോഗത്തിൽ തീരുമാനംമറുനാടന് മലയാളി6 March 2021 10:15 PM IST
KERALAMവിജയയാത്രയുടെ സമാപനം ഇന്ന്; ശംഖുമുത്ത് സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും; സമാപനത്തിൽ കരുത്ത് തെളിയിക്കാൻ കേന്ദ്രമന്ത്രിമാരുടെ സംഘവുംസ്വന്തം ലേഖകൻ7 March 2021 6:19 AM IST