You Searched For "കെ.സുധാകരൻ"

ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ സർക്കാരിന് താത്പര്യമില്ല; ബിജെപി ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ; മുതലെടുക്കാൻ ശ്രമം; മതേതരത്വം കാത്തുസൂക്ഷിക്കുക കോൺഗ്രസിന്റെ ലക്ഷ്യം; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കെ.സുധാകരൻ
ഒരുവശത്ത് ശക്തിപ്പെടുത്തലും മറുവശത്തുകൊഴിഞ്ഞുപോക്കും; കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകത്തിൽ പി.സി ചാക്കോയുടെ സർജിക്കൽ സ്‌ട്രൈക്ക്; നേതാക്കളടക്കം പത്തു പേർ എൻ.സി.പി യിൽ
വർഗ്ഗീയ ഫാസിസ്റ്റുകളുടെ എച്ചിൽ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണം; കോട്ടയം നഗരസഭയിൽ ഭരണം അട്ടിമറിച്ച എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധം ഉയരണം എന്ന് കെ സുധാകരൻ
പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല: വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനും
ഡോക്ടർ അല്ലാത്ത മോൺസൺ ചികിത്സിച്ചിട്ടുണ്ടെങ്കിൽ കെ.സുധാകരനും ഇരയാണ്;  അദ്ദേഹവും പരാതിയുമായി മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ എം ടി.ഷെമീർ; തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും ജൂലൈ 27 നാണ് രേഖാമൂലം പരാതി നൽകിയത് എന്നും ഷെമീർ
ഇത് കോൺഗ്രസ് തന്നെയോ? വേദിയിലിട്ട കസേരകളിൽ ഇരിക്കാനുള്ള നേതാക്കന്മാരുടെ പേരുകൾ; പ്രസംഗിക്കുന്നവർക്ക് മാത്രം വേദിയിൽ ഇടം; രജിസ്‌ട്രേഷൻ നൽകി ആളുകൾക്ക് പ്രവേശനം; കോഴിക്കോട് ഡിസിസി നേതൃസംഗമം സെമി-കേഡർ ശൈലിയിൽ സംഘടിപ്പിച്ച് കെ.സുധാകരൻ
ജയ്ഹിന്ദ് അടക്കം മൂന്നു സ്ഥാപനങ്ങളിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി ഉടൻ കെപിസിസി അംഗീകരിക്കില്ല; മൂന്നിടത്തും കൂടി 35 കോടി ബാധ്യത; രാജി സ്വീകരിക്കുക സ്‌പെഷ്യൽ ഓഡിറ്റിന് ശേഷം; തലപ്പത്ത് ഇരുന്നയാൾ വിശദീകരണം നൽകാൻ ബാധ്യസ്ഥനെന്ന നിലപാടിൽ കെ.സുധാകരൻ
മുഖ്യമന്ത്രിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങണോ എന്ന് സുധാകരന്റെ ചോദ്യം; വേണ്ടെന്ന് സിപിഎമ്മും! മോൻസൻ കേസിൽ കെപിസിസി അധ്യക്ഷനെ ലക്ഷ്യമിടേണ്ടെന്ന് സിപിഎം; തീരുമാനം പൊലീസ് വീഴ്‌ച്ചയിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ ആയതോടെ; രാഷ്ട്രീയ ബന്ധങ്ങൾ തിരിച്ചടിയാകുമെന്നും ആശങ്ക
കെപിസിസി പട്ടികയുടെ ചർച്ചയായിട്ടും ആരവങ്ങളില്ലാത്ത കേരള ഹൗസ്; സെമി കേഡർ ആയാൽ എന്താകുമോ എന്തോ അവസ്ഥ:? കോൺഗ്രസിന് ഉണ്ടായ ഈ മാറ്റം വിശ്വസിക്കാനേ സാധിക്കുന്നില്ല എന്ന് ഡൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ
ഉത്രവധക്കേസിൽ സർക്കാർ അപ്പീൽ നല്കി തൂക്കുകയർ ഉറപ്പാക്കണം; ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം എന്നും കെ സുധാകരൻ എംപി
പത്തുവർഷം മുമ്പ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യചങ്ങല തീർത്തത് ആരാണ്? ഇപ്പോൾ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിൽ അടയ്ക്കുമെന്നു പറയുന്നത് വങ്കത്തരം; പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരൻ
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പോ? മനസ് തുറക്കാതെ കെ.സുധാകരൻ; പാർട്ടി ഉറപ്പായും മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനം;  ഇടതിൽ ജോസ് കെ മാണി വരുമോ? കച്ചമുറുക്കി ഇരുമുന്നണികളും