NATIONALശമ്പള വരുമാനക്കാര്‍ക്ക് നികുതിയിളവ് നല്‍കിയത് നല്ല കാര്യം; പക്ഷേ നിങ്ങള്‍ക്ക് തൊഴിലോ, ശമ്പളമോ ഇല്ലെങ്കില്‍ എന്തുസംഭവിക്കും? ധനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് ബജറ്റില്‍ ഒരക്ഷരം മിണ്ടിയില്ല; വിമര്‍ശനവുമായി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 8:42 PM IST
Top Storiesഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 7:21 PM IST
KERALAMവയനാട് പാക്കേജ് പോലും അനുവദിച്ചില്ല; വിഴിഞ്ഞത്തിനും സഹായമില്ല; എയിംസിനെ കുറിച്ചും പരാമര്‍ശമില്ല; കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത് എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 5:56 PM IST
Right 1ഹോംസ്റ്റേകള്‍ക്ക് മുദ്ര ലോണുകള്‍; ടൂറിസ്റ്റ് സ്പോട്ടുകളിലേക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം; 'ചലഞ്ച്മോഡി'ല്‍ രാജ്യത്തെ മികച്ച 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും; വിദേശികള്‍ക്കായി 'ഹീല്‍ ഇന്‍ ഇന്ത്യ' മെഡിക്കല്‍ ടൂറിസം; വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷ നല്‍കി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്സ്വന്തം ലേഖകൻ1 Feb 2025 4:45 PM IST
KERALAM24,000 കോടിയുടെ പ്രത്യേക പാക്കേജില്ല; വന്‍കിട പദ്ധതികളുമില്ല; എയിംസ്, റെയില്‍വെ കോച്ച് നിര്‍മ്മാണശാല ആവശ്യങ്ങളോടും അവഗണന; കേന്ദ്ര ബജറ്റിലെ സമീപനം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 4:12 PM IST
Top Storiesചികിത്സയ്ക്ക് വകയില്ലാതെ വിഷമിക്കുന്ന കാന്‍സര്‍ രോഗികളുടെ കണ്ണീര് ധനമന്ത്രി കണ്ടു; വലിയ നഗരങ്ങളില്‍ പോയി ചികിത്സിക്കുന്ന ചെലവ് ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍; ഈ വര്‍ഷം 200 എണ്ണം; 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ ആരോഗ്യമേഖലയില്‍ വലിയ ചുവട് വയ്പ്മറുനാടൻ മലയാളി ബ്യൂറോ1 Feb 2025 3:49 PM IST
INDIAമരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്ക് വരെ വിലകുറയും; നെയ്ത തുണിത്തരങ്ങള്‍ക്ക് ഉള്‍പ്പെടെ വിലകൂടുംസ്വന്തം ലേഖകൻ1 Feb 2025 3:06 PM IST
Right 1കര്‍ഷകര്‍ക്ക് കരുതലുമായി ബജറ്റിലെ പ്രഖ്യാപനങ്ങള്‍; 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ചു; സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കും; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി; എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്: കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 Feb 2025 11:49 AM IST
PARLIAMENTഅടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലം; ബജറ്റില്‍ കാര്‍ഷികം, വ്യാവസായികം അടക്കം ആറ് മേഖലകള്‍ക്ക് ഊന്നല്‍; 100 ജില്ലകള്‍ കേന്ദ്രീകരിച്ചു കാര്‍ഷിക വികസനം; പി എം ധാന്യ പദ്ധതി പ്രഖ്യാപിച്ചു; 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമെന്ന് ബജറ്റ് അവതരണത്തില്‍ നിര്‍മ്മല സീതാരാമന്‍; കുംഭമേളയിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങിപ്പോയിമറുനാടൻ മലയാളി ഡെസ്ക്1 Feb 2025 11:20 AM IST
INDIAബജറ്റിന് മുന്നോടിയായി ജനങ്ങൾക്ക് ആശ്വാസ വാർത്ത..; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു;നിരക്ക് കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം; കൊച്ചിയിലെ വില ഇങ്ങനെ; കേന്ദ്രബജറ്റിൽ അമിതപ്രതീക്ഷ!സ്വന്തം ലേഖകൻ1 Feb 2025 9:35 AM IST
SPECIAL REPORTകോവിഡിന്റെ പ്രഹരത്തിൽ തളർന്ന രാജ്യം തേടുന്നത് സാമ്പത്തിക വാക്‌സിൻ; നിർമല സീതാരാമന്റെ ബജറ്റ് മാജിക്കറിയാൻ ഇനി മണിക്കൂറുകൾ മാത്രം; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയേക്കും; സന്തോഷം തരുന്ന വാർത്തയായി ജിഎസ്ടി വരുമാനത്തിൽ സർവകാല റെക്കോഡ്; ജനുവരിയിൽ വരുമാനം 1.20 ലക്ഷം കോടി; കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് എട്ടുശതമാനം വളർച്ചമറുനാടന് ഡെസ്ക്31 Jan 2021 11:56 PM IST
Uncategorizedഅതിവേഗം പുരോഗമിക്കണമെന്ന് രാജ്യം തീരുമാനിച്ചു കഴിഞ്ഞു; കേന്ദ്ര ബജറ്റിന് ലഭിച്ചത് പോസിറ്റീവ് പ്രതികരണങ്ങൾ; നീതി ആയോഗ് യോഗത്തിൽ മോദിമറുനാടന് ഡെസ്ക്20 Feb 2021 12:48 PM IST