You Searched For "കേന്ദ്ര ബജറ്റ്"

24,000 കോടിയുടെ പ്രത്യേക പാക്കേജില്ല; വന്‍കിട പദ്ധതികളുമില്ല; എയിംസ്, റെയില്‍വെ കോച്ച് നിര്‍മ്മാണശാല ആവശ്യങ്ങളോടും അവഗണന; കേന്ദ്ര ബജറ്റിലെ സമീപനം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി
ചികിത്സയ്ക്ക് വകയില്ലാതെ വിഷമിക്കുന്ന കാന്‍സര്‍ രോഗികളുടെ കണ്ണീര് ധനമന്ത്രി കണ്ടു; വലിയ നഗരങ്ങളില്‍ പോയി ചികിത്സിക്കുന്ന ചെലവ് ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ കെയര്‍ സെന്ററുകള്‍; ഈ വര്‍ഷം 200 എണ്ണം; 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെ ആരോഗ്യമേഖലയില്‍ വലിയ ചുവട് വയ്പ്
കര്‍ഷകര്‍ക്ക് കരുതലുമായി ബജറ്റിലെ പ്രഖ്യാപനങ്ങള്‍; പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന പ്രഖ്യാപിച്ചു; സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കും; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി; എല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്: കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍
അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലം; ബജറ്റില്‍ കാര്‍ഷികം, വ്യാവസായികം അടക്കം ആറ് മേഖലകള്‍ക്ക് ഊന്നല്‍; 100 ജില്ലകള്‍ കേന്ദ്രീകരിച്ചു കാര്‍ഷിക വികസനം;  പി എം ധാന്യ പദ്ധതി  പ്രഖ്യാപിച്ചു; 1.7 കോടി കര്‍ഷകര്‍ക്ക് നേട്ടമെന്ന് ബജറ്റ് അവതരണത്തില്‍ നിര്‍മ്മല സീതാരാമന്‍; കുംഭമേളയിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങിപ്പോയി
ബജറ്റിന് മുന്നോടിയായി ജനങ്ങൾക്ക് ആശ്വാസ വാർത്ത..; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു;നിരക്ക് കുറയ്ക്കുന്നത് തുടർച്ചയായ രണ്ടാം ദിവസം; കൊച്ചിയിലെ വില ഇങ്ങനെ; കേന്ദ്രബജറ്റിൽ അമിതപ്രതീക്ഷ!
കോവിഡിന്റെ പ്രഹരത്തിൽ തളർന്ന രാജ്യം തേടുന്നത് സാമ്പത്തിക വാക്‌സിൻ; നിർമല സീതാരാമന്റെ ബജറ്റ് മാജിക്കറിയാൻ ഇനി മണിക്കൂറുകൾ മാത്രം;  അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയേക്കും; സന്തോഷം തരുന്ന വാർത്തയായി ജിഎസ്ടി വരുമാനത്തിൽ സർവകാല റെക്കോഡ്; ജനുവരിയിൽ വരുമാനം 1.20 ലക്ഷം കോടി; കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് എട്ടുശതമാനം വളർച്ച