You Searched For "കേരളം"

അമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന വിലപ്പെട്ട ഉപദേശവുമായി ആരോഗ്യമന്ത്രി
ആയുര്‍വേദ ചികിത്സക്കായി അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍; ചികിത്സ തേടിയത് കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയില്‍; മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അലട്ടുന്നത് പ്രമേഹവും വിട്ടുമാറാത്ത ചുമയും; പത്ത് ദിവസം കേരളത്തിലെ ആയുര്‍വേദ ചികിത്സയില്‍ തുടരും
139 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് ചെലവ് 12,086 കോടി രൂപ! പത്തു വര്‍ഷത്തോളമായി പണിഞ്ഞിട്ടും പണി തീരാതെ 650 കിലോമീറ്റര്‍; സംസ്ഥാനത്തെ ദേശീയപാതാ റോഡുകളുടെ മോശം അവസ്ഥയും റോഡ് ബ്ലോക്കുകളും പതിവാകുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ഇങ്ങനെ; കരാറുകാരെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പും
ഒരു മാസത്തിനുള്ളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് അഞ്ച് പേര്‍! രോഗകാരണം കൃത്യമായി കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്; നോക്കുകുത്തിയായി കോടികള്‍ മുടക്കിയ സ്ഥാപനങ്ങള്‍; ചികിത്സാ പിഴവുകളിലെ അന്വേഷണങ്ങളും നടപടികളും ഫയലില്‍ ഉറങ്ങുന്നു; ആരോഗ്യ രംഗത്തെ കേരള മോഡല്‍ തരിപ്പണമാകുന്നു
33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ഓക്‌സിജന്‍, ഗ്ലൂക്കോമീറ്റര്‍ കിറ്റുകള്‍ക്കും നികുതിയില്ല; വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സിന് നികുതിയില്ല; ചെറിയ കാറുകളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില കുറയും; ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രഡ്ഡുകള്‍ എന്നിവയുടെ വിലയും കുറയും; ജിഎസ്ടി സമഗ്ര പരിഷ്‌കാരത്തോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം; വില കൂടുന്നത് പാന്‍ മസാലയ്ക്കും സിഗരറ്റിനും
ജി എസ് ടി നിരക്കിലെ ഇളവുകള്‍ക്ക് അംഗീകാരം; നികുതി സ്ലാബുകള്‍ നാലില്‍ നിന്ന് രണ്ടായി ചുരുങ്ങി; ഇനി 5 %, 18% സ്ലാബുകള്‍ മാത്രം; ആഡംബര വസ്തുക്കള്‍ക്ക് 40 % പ്രത്യേക നികുതി നിരക്കും; 175 ഉത്പന്നങ്ങളുടെ വില കുറയും; 2500 രൂപ വരെയുള്ള ചെരുപ്പുകളുടെ വില കുറയും; മാറ്റം അംഗീകരിക്കുന്നെങ്കിലും വരുമാന നഷ്ടം നികത്തണമെന്ന് കേരളം അടക്കം പ്രതിപക്ഷ സംസ്ഥാനങ്ങള്‍
ജി എസ് ടി വന്നില്ലായിരുന്നുവെങ്കില്‍ 52000 കോടി രൂപ ലഭിക്കുമായിരുന്നു; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 34000 കോടി മാത്രമെന്ന നിലപാടില്‍ കേരളം; ഈ നഷ്ടം കേന്ദ്രം നികുത്തുമോ? പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എതിര്‍ത്താലും ജി എസ് ടി പരിഷ്‌കരണം യാഥാര്‍ത്ഥ്യമാകും; ഡല്‍ഹിയില്‍ യോഗം ഇന്ന് മുതല്‍
അല്ലെങ്കില്‍ പിന്നെയാകട്ടെ..! ഓണ വിപണിയില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടവര്‍ പ്ലാന്‍ മാറ്റി; ജി.എസ്.ടി നിരക്കു കുറയുന്നത് വരെ കാക്കാന്‍ ഉപഭോക്താക്കള്‍; ഓണത്തിന് വമ്പന്‍ വില്‍പ്പന പ്രതീക്ഷവര്‍ വലിയ നിരാശയില്‍; ഓണ വിപണി ഇത്തവണ അത്ര കളറല്ല..!