You Searched For "കേരളം"

കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും
ഇന്ന് രാത്രി കേരളത്തിലെ ആകാശത്ത് ഒരു വസ്തു അതിവേഗതയിൽ പായും; നക്ഷത്രങ്ങൾക്കിടയിലൂടെ ആ ട്രംപിന്റെ നാട്ടുകാരൻ മിന്നിമറയും; ആരെയും പേടിപ്പിക്കാതെ വളരെ നിശബ്ദതയിൽ തലയ്ക്ക് മുകളിലൂടെ പറക്കുന്ന കാഴ്ച; ജസ്റ്റ് ആറ് മിനിറ്റിനായി കണ്ണുംനട്ട് കാത്തിരിക്കൂ; അറിയാം ഭീമനെ പറ്റി
അഞ്ച് വിക്കറ്റുമായി കെ എം ആസിഫ്;  ശിവം ദുബെയെയും രഹാനെയും വീഴ്ത്തി വിഗ്‌നേഷ് പുത്തൂര്‍; മുംബൈയെ അട്ടിമറിച്ച് കേരളം;  മുഷ്താഖ് അലി ട്വന്റി 20യില്‍ ചരിത്ര ജയവുമായി സഞ്ജുവും സംഘവും മുന്നോട്ട്
ദേ പോയി..ദാ വന്നു..! കേരളത്തിൽ തുലാവർഷം വീണ്ടും സജീവമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; കൂടെ ന്യൂനമർദ്ദവും രൂപപ്പെട്ടെന്ന് കാലാവസ്ഥ വകുപ്പ്; അതീവ ജാഗ്രത
ബ്രഹ്‌മോസ് മിസൈലുകളുടെ ഉല്‍പ്പാദന കേന്ദ്രമായി തിരുവനന്തപുരം മാറുന്നത് കേരളത്തിന് ലോട്ടറി; അനേകം പുതിയ തൊഴില്‍ അവസരങ്ങള്‍; റിയല്‍ എസ്റ്റേറ്റ് സാധ്യതകളും വര്‍ധിക്കും; 15 വര്‍ഷംകൊണ്ട് 2500 കോടിയുടെ ജിഎസ്ടി വരുമാനവും പ്രതീക്ഷിക്കുന്നു; ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറുമോ?
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ കനേഡിയന്‍ വിദേശ നിക്ഷേപ ഉപദേശക ഏജന്‍സിയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് എന്തിന്? അത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിയ്ക്ക് വേണ്ടി നടത്തിയ ഖജനാവ് കൊള്ളയോ? പണം കടം വാങ്ങിയത് കൊള്ള പലിശയ്ക്കും; വ്യവസായ പാര്‍ക്കിന് പണം മുടക്കിയത് ദുരൂഹം
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോ എന്ന് ചീഫ് ജസ്റ്റിസ്; തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടത്തുന്നത് പ്രതിസന്ധിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം
അഞ്ച് സിക്‌സും 2 ഫോറും പറത്തി സഞ്ജുവിന്റെ വെടിക്കെട്ട്; മുഷ്താഖ് അലിയിൽ കേരളത്തിന് അനായാസ ജയം; ഛത്തീസ്ഗഢിന്റെ വിജയലക്ഷ്യം മറികടന്നത് 58 പന്തുകൾ ബാക്കിനിൽക്കെ; ആസിഫ് മൂന്ന് വിക്കറ്റ്