You Searched For "കൊടകര"

കോഴിക്കൂട്ടിൽ നിന്ന് എട്ട് ലക്ഷം കൂടി കിട്ടയതോടെ പിടിച്ചെടുത്ത തുക 75 ലക്ഷമായി; 25 ലക്ഷത്തിന്റെ മോഷണക്കേസ് അന്വേഷിക്കാൻ ഇറങ്ങിയ പൊലീസിന് ഇതുവരെ കിട്ടിയത് മൂന്നിരട്ടി തുകയുടെ തൊണ്ടു മുതൽ; കൊടകരയിലെ കവർച്ചയിൽ തൃശൂരിലെ രണ്ട് ബിജെപി നേതാക്കളും നിരീക്ഷണത്തിൽ; കുഴൽപ്പണക്കേസിൽ കരുതലോടെ അന്വേഷണം
തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതാവ്; രാത്രി തങ്ങാൻ നിർബന്ധിച്ചതും ഈ നേതാവ്; പണം തട്ടിക്കൊണ്ടു പോയ ഉടൻ സ്ഥലത്തെത്തി ഒത്തുതീർപ്പിന് എത്തിയത് ജില്ലാ ഭാരവാഹി; കൊടകരയിലെ കുഴൽപ്പണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്; രണ്ടു ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് സുനിൽ നായിക്കും ധർമ്മരാജും സമ്മതിച്ചതോടെ ബിജെപി നേതൃത്വം വെട്ടിൽ; ആർഎസ്എസ് - ബിജെപി നേതാക്കളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; കള്ളപ്പണമെന്ന് സ്ഥിരീകരണം ആയതോടെ കേസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടേക്കും
ധർമ്മരാജൻ കൊടുത്ത അയച്ച പണം എത്തേണ്ടിയിരുന്നത് കെജി കർത്തയുടെ കൈയിൽ; മൂന്നരക്കോടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തുന്നത് ബിജെപിയുടെ ആലപ്പുഴ ട്രഷററിലേക്ക്; ആർ എസ് എസുകാരനായ കോൺട്രാക്ടർ കർത്തയുടെ പേരു പറഞ്ഞത് ഉന്നതരെ രക്ഷിക്കാനെന്നും പൊലീസിന് സംശയം; പ്രചാരകനായ സിഎക്കാരൻ ഗണേശ് ചോദ്യം ചെയ്യലിന് എത്താതെ ഒഴിഞ്ഞു മാറുമ്പോൾ
കൊടകരയിൽ മോഷണത്തിന് പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ല; ശ്രമിക്കുന്നത് ബിജെപിയുടെ കള്ളപ്പണം കവർന്നെന്ന പ്രതീതി സൃഷ്ടിക്കാൻ; അന്വേഷണവുമായി ബിജെപി സഹകരിക്കില്ല; പ്രചാരകനായ ഗണേശും ഗരീഷും കർത്തയും ചോദ്യം ചെയ്യലിന് ഹാജരാകില്ല; കടുത്ത നടപടികൾക്ക് അന്വേഷണ സംഘവും
നിർധന കുടുംബത്തിൽ ജനനം; ചായക്കട നടത്തി ഉപജീവനം; ഗൾഫിൽ അറബിയുടെ വിശ്വസ്തനായത് ജീവിതം മാറ്റി മറിച്ചു; വിദേശത്തെത്തുന്ന നേതാക്കൾക്ക് താമസ സൗകര്യമൊരുക്കി രാഷ്ട്രീയ പ്രവേശം; വിട്ടു കൊടുക്കാതെ ആലപ്പുഴ ജില്ലാ ട്രഷറർ സ്ഥാനം കൊണ്ടു നടന്ന ബിജെപി നേതാവ്: കൊടകരയിൽ ചോദ്യം ചെയ്തത് ചെങ്ങന്നൂരിലെ കോടീശ്വരനായ കർത്തയെ
ധർമ്മരാജന്റെ മൊഴി ബിജെപി സംഘടനാ ജനറൽ സെക്രട്ടറിക്ക് എതിര്; കവർച്ചാ കേസിൽ കള്ളപ്പണത്തിലും അന്വേഷണം; പുതിയ എഫ് ഐ ആർ വരും; പരിവാർ നേതാവ് കേസിൽ രണ്ടാം പ്രതിയാകാൻ സാധ്യത; ലോഡ്ജിൽ മുറി ബുക്ക് ചെയ്തത് പാർട്ടി ഓഫിസിൽ നിന്നെന്ന മൊഴി നിർണ്ണായകമാകും; കൊടകരയിൽ നേതാക്കളെ പിടിക്കാൻ പൊലീസ്
എ പ്ലസ് മണ്ഡലത്തിന് അനുവദിച്ചത് അഞ്ചു കോടി; ഒന്നരക്കോടി നേതാവിന്റെ നിർദ്ദേശ പ്രകാരം മാറ്റിയെന്ന് പൊലീസിന് സംശയം; കൊണ്ടു പോയത് തെക്കൻ കേരളത്തിലെ നിയമസഭാ മണ്ഡലത്തിലേക്കെന്നും നിഗമനം; കൊടകരക്കേസിൽ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; കൊടകരയിൽ ബിജെപിയെ കുടുക്കാൻ പൊലീസ്
കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യതകൾ ഏറെ; പരാതിക്കാരൻ ധർമ്മരാജനുമായി നേതാവിന് അടുത്ത ബന്ധമെന്ന് പൊലീസ്; ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ ചോദ്യം ചെയ്യുന്നത് പ്രമുഖരിലേക്ക് അന്വേഷണം എത്തിക്കാൻ; നേതാക്കളുടെ മൊഴികൾ വിശ്വസിക്കാതെ പൊലീസ്; ബിജെപിക്ക് തലവേദനയായി കൊടകരയിലെ കള്ളപ്പണ കവർച്ചാ കേസ്
കവർച്ചയെ കുറിച്ച് ധർമ്മരാജൻ പരാതി പറഞ്ഞപ്പോഴാണ് ദീപക്കിനെ കണ്ടത്; ധർമ്മരാജൻ ബിജെപി പ്രവർത്തകനായതിനാലാണ് ഇടപെട്ടത്; കൊടകര കുഴൽപ്പണക്കേസിലെ പ്രതിയെ കണ്ടെന്ന് സമ്മതിച്ച് ജില്ലാ പ്രസിഡന്റ്
കവർച്ചയിൽ ബിജെപി നേതൃത്വത്തിന് പങ്കുള്ളതിന് തെളിവില്ല; പണം വന്നതും കൊണ്ടു പോയതും പരിവാർ നേതാക്കൾക്ക് അറിയാമെന്ന് വിലയിരുത്തൽ; കൊടകരക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയും പൊലീസ് എടുക്കും; പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്ത ശേഷം ബിജെപി അധ്യക്ഷനെ വിളിച്ചു വരുത്തും; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന് പൊലീസ്; മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ പക്കൽ നിന്നും ഒമ്പതര പവൻ സ്വർണ്ണവും പിടിച്ചെടുത്തു; പണം വന്നതിൽ പല നേതാക്കൾക്കും അറിവെന്ന് പൊലീസ്