SPECIAL REPORT'പൊലീസ് തലകുത്തി നിന്നാലും ഒന്നും കിട്ടില്ലെന്ന് സുരേന്ദ്രൻ പറയുന്നു. അത് തന്നെയാണ് ഞങ്ങളും പറയുന്നത്. ഇത് ഒത്തുകളി; ബിജെപിയുടെ പ്രചരണ വസ്തു പണം തന്നെ'; കൊടകരയിൽ ഷാഫി പറമ്പിലിന്റെ കടന്നാക്രമണം; ഏഴു സീറ്റിൽ ബിജെപി ജയിപ്പിക്കാമെന്ന് ധാരണയുണ്ടായില്ലേ എ്ന്ന ചോദ്യവുമായി വിഡി; കൊടകരയിൽ നിയമസഭയിൽ പ്രതിസ്ഥാനത്തായത് സിപിഎംമറുനാടന് മലയാളി7 Jun 2021 11:53 AM IST
KERALAM'തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു'; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളിമറുനാടന് മലയാളി7 Jun 2021 2:56 PM IST
Marketing Featureകുഴൽപ്പണത്തിലെ 3.5 കോടി രൂപയിൽ 2.25 കോടി രൂപ ഇപ്പോഴും കാണാമറയത്ത്; ബാക്കി തുക കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരം ചോർന്നു! കൊടകരക്കേസിൽ പൊലീസിനെ കുഴക്കി അന്വേഷണ സംഘത്തിലെ ചോർത്തലുകാർ; ആ മൂന്നര ലക്ഷം തിരിച്ചു നൽകാതെ സിപിഎമ്മുകാരനായ കൊലക്കേസ് പ്രതിയും; കൊടകരയിൽ ബിജെപി ബന്ധം തെളിയുമോ?മറുനാടന് മലയാളി8 Jun 2021 6:39 AM IST
Marketing Featureകൊടകര കുഴൽപ്പണക്കേസ് ട്വിസ്റ്റ്! കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയും തങ്ങളുടേതെന്ന് ധർമ്മരാജനും സംഘവും; കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജന്റെ ഹർജി; 25 ലക്ഷം ബിസിനസ് പങ്കാളിയായ സുനിൽ നായിക്കിന്റേത്; ഡൽഹിയിലെ ഗോവിന്ദ് എന്ന മാർവാഡിയാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നും വാദംമറുനാടന് മലയാളി8 Jun 2021 9:18 PM IST
Marketing Featureമൂന്നര കോടി നൽകിയത് ഡൽഹിയിലെ മാർവാടി; എറണാകുളത്ത് എത്തിച്ചാൽ കമ്മീഷൻ തരാമെന്ന പ്രലോഭനത്തിൽ വീണു; കാറിലെ പണം പരാതി നൽകിയ ഡ്രൈവർക്ക് കൃത്യമായി അറിയില്ല; മോഷ്ടാക്കളിൽ നിന്ന് കിട്ടിയ 1.4കോടി തിരികെ വേണമെന്ന് ധർ്മ്മരാജൻ; എല്ലാം ഇഡിയെ അറിയിക്കാൻ പൊലീസ്; കൊടകരയിലേത് ഹവാല തന്നെമറുനാടന് മലയാളി9 Jun 2021 12:28 PM IST
Marketing Featureകോഴിക്കോട് നിന്ന് പുറപ്പെട്ടത് പത്ത് കോടിയുമായി; തൃശൂരിൽ കൈമാറിയത് ആറേകാൽ കോടി; കാറിൽ പണം ഒളിപ്പിക്കാൻ പ്രത്യേകം പണിയിച്ച സീറ്റിനടിയിലെ രഹസ്യ അറയും തുറക്കാനുള്ള സ്വിച്ചു; വിവരം ചോർത്തിയത് സഹായി; കൊടകരയിലേത് ബിജെപി പണം; ഇഡിക്ക് അന്വേഷിക്കേണ്ടി വരുംമറുനാടന് മലയാളി24 July 2021 6:26 AM IST
Marketing Featureധർമ്മരാജൻ വഴി ഇറക്കിയത് 40 കോടി; കർണ്ണാടകയിൽ നിന്ന് എത്തിയത് 17 കോടി; കോഴിക്കോട് നിന്ന് സംഘടിപ്പിച്ചത് 23 കോടിയും; ധനരാജൻ കൊണ്ടു വന്ന 4.40 കോടിയും മോഷ്ടിച്ചു; ഇടപാടുകൾ സുരേന്ദ്രന്റെ അറിവോടെ; വീതം വയ്‌പ്പിലും മോഷണം; കൊടകരയിൽ പ്രതി ബിജെപിമറുനാടന് മലയാളി24 July 2021 6:41 AM IST
KERALAMഈ രാഷ്ട്രീയ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ എന്താകുമെന്ന് നിയമത്തിന്റെ ബാലപാഠങ്ങൾ അറിയുന്ന എല്ലാവർക്കും അറിയാം; കൊടകരയിലേത് രാഷ്ട്രീയ പ്രമേയം എന്ന് ബിജെപിസ്വന്തം ലേഖകൻ24 July 2021 1:14 PM IST
Marketing Featureസുരേന്ദ്രന്റെ മകനെ ധർമ്മരാജൻ പത്തു തവണ വിളിച്ചുവെന്നത് പച്ചക്കള്ളമോ? ഫോൺ രേഖകളിലൂടെ ഗൂഢാലോചന തെളിയിക്കുമെന്ന് ബിജെപി വെല്ലുവിളി; 50 കോടിയുടെ കള്ളപ്പണത്തിൽ തുടരന്വേഷണത്തിന് പൊലീസും; കൊടകരയിൽ ഇനി രാഷ്ട്രീയ യുദ്ധംമറുനാടന് മലയാളി25 July 2021 6:26 AM IST
Marketing Featureനിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിതരണം ചെയ്തത് 41.4കോടിയെന്ന് പൊലീസ്; ഇടപാടു കണക്കുകളും കോടതിക്ക് കൈമാറി; റിപ്പോർട്ടിലുള്ളത് ധർമ്മരാജനെ കുടുക്കുന്ന വിവരങ്ങൾ; കൊടകരയിൽ ഇഡി എത്തുമോ?മറുനാടന് മലയാളി6 Aug 2021 9:55 AM IST
Marketing Featureഇഡിയുടെ സംശയ നിഴലിലുള്ള പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം; കള്ളപ്പണത്തിൽ തെളിവ് കിട്ടിയാൽ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനും സാധ്യത; ഐപിഎസുകാർക്കെതിരായ പരാതിയും പരിശോധനയിൽ; കൊടകര കള്ളപ്പണക്കേസിൽ പൊലീസിനും പങ്കോ?മറുനാടന് മലയാളി19 Sept 2021 7:24 AM IST
KERALAMകൊടകര കുഴൽപ്പണ കേസിൽ പൊലീസ് ഇ.ഡിക്ക് രേഖകൾ കൈമാറാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഗവർണർ വിരോധത്തിൽ മുഖ്യമന്ത്രി ചാമ്പ്യനാകാൻ ശ്രമിക്കുന്നു: വി ഡി സതീശൻമറുനാടന് മലയാളി14 Dec 2022 6:03 PM IST