You Searched For "കൊടകര"

കവർച്ചയെ കുറിച്ച് ധർമ്മരാജൻ പരാതി പറഞ്ഞപ്പോഴാണ് ദീപക്കിനെ കണ്ടത്; ധർമ്മരാജൻ ബിജെപി പ്രവർത്തകനായതിനാലാണ് ഇടപെട്ടത്; കൊടകര കുഴൽപ്പണക്കേസിലെ പ്രതിയെ കണ്ടെന്ന് സമ്മതിച്ച് ജില്ലാ പ്രസിഡന്റ്
കവർച്ചയിൽ ബിജെപി നേതൃത്വത്തിന് പങ്കുള്ളതിന് തെളിവില്ല; പണം വന്നതും കൊണ്ടു പോയതും പരിവാർ നേതാക്കൾക്ക് അറിയാമെന്ന് വിലയിരുത്തൽ; കൊടകരക്കേസിൽ കെ സുരേന്ദ്രന്റെ മൊഴിയും പൊലീസ് എടുക്കും; പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്ത ശേഷം ബിജെപി അധ്യക്ഷനെ വിളിച്ചു വരുത്തും; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്
കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന് പൊലീസ്; മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ പക്കൽ നിന്നും ഒമ്പതര പവൻ സ്വർണ്ണവും പിടിച്ചെടുത്തു; പണം വന്നതിൽ പല നേതാക്കൾക്കും അറിവെന്ന് പൊലീസ്
25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിയതിനു പിന്നിൽ അതിബുദ്ധി; പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ കണ്ടെത്തി ബാക്കി പണം തിരികെ സംഘടിപ്പിക്കാൻ നടത്തിയ നീക്കം; ഗൂഢാലോചനാ തെളിവ് തേടി നടത്തുന്നത് പഴുതടച്ച അന്വേഷണം; കൊടകരയിൽ ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ച് ബിജെപിയും
കൊടകരയിൽ കടത്തിയത് ക്രൈമിലൂടെ സമ്പാദിച്ച പണമെന്ന് പൊലീസ് കണ്ടെത്തിയാൽ ഇഡിയും അന്വേഷണത്തിന് എത്തും; കണക്കിൽ പെടാത്ത കള്ളപ്പണത്തിൽ ഇടപെടാൻ പരിമിതികൾ ഏറെ; കേന്ദ്ര അന്വേഷണത്തിൽ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകമാകും; കൊടകരയിൽ അന്തിമ തീരുമാനം എടുക്കാതെ കേന്ദ്ര ഏജൻസിയും
കവർച്ച ചെയ്യപ്പെട്ട 3.5 കോടി രൂപയുടെ കുഴൽപണം കോന്നി മണ്ഡലത്തിൽ ചെലവഴിക്കാൻ ലക്ഷ്യമിട്ടതാണെന്ന് സംശയം; ഹെലികോപ്ടർ യാത്രകളിലും സംശയം; സുരേന്ദ്രന്റെ അതിവിശ്വസനായ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതും തന്ത്രപരമായ നീക്കം; വൈകാതെ തന്നെ കെ സുരേന്ദ്രനേയും ചോദ്യം ചെയ്യും; കൊടകരയിൽ ബിജെപിയെ പ്രതിരോധത്തിലാക്കാൻ പൊലീസ്
കൊടുങ്ങല്ലൂരിലെ യുവമോർച്ചാ ടൗൺ സെക്രട്ടറി സത്യേഷനെ വെട്ടിക്കൊന്നത് 2016ൽ; ഹൈക്കോടതി വെറുതെ വിട്ട രജിൻ പിന്നീട് എടവിലങ്ങ് പ്രമോദിനെ കൊന്ന കേസിലും പ്രതിയായി; കൊടകര കവർച്ചാക്കേസിലെ ബിജെപി ബന്ധമുള്ള ദീപക്കിനും രഞ്ജിത്തിനും എല്ലാ ഒത്താശയും ചെയ്തത് സഖാവ്; സിപിഎമ്മിന് തലവേദനയായി ടുട്ടുവിന്റെ സാന്നിധ്യം
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് സികെപി; അന്വേഷണത്തിന് ഇഡിയും; കുഴൽപ്പണത്തിന്റെ ഗുണഭോക്താക്കളെ കണ്ടെത്താൻ കേന്ദ്ര ഏജൻസിയും പ്രാഥമിക പരിശോധനയിൽ; ജോയിന്റ് ഡയറക്ടർ അവധി കഴിഞ്ഞ് എത്തിയാൽ നിലപാട് എടുക്കും; ധർമ്മരാജൻ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികൾ തേടി പൊലീസും; കൊടകരയിൽ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ ഉടൻ
ധർമ്മരാജനെ നിരന്തരം വിളിച്ചവരുടെ പട്ടികയിൽ സുരേന്ദ്രന്റെ മകനും; കോന്നിയിൽ വച്ച് ഹരികൃഷ്ണനും കോഴിക്കോട്ടെ വ്യവസായിയും തമ്മിൽ കണ്ടതിനും തെളിവ്; ഹരികൃഷ്ണനെ ചോദ്യം ചെയ്യാൻ തീരുമാനം; തൃശൂരിൽ കൊണ്ടു വന്നത് ഒൻപത് കോടിയെന്ന സൂചനയുമായി പൊലീസ്; സുരേന്ദ്രന്റെ മകനേയും ചോദ്യം ചെയ്യും
കവർച്ചാ പണം ഒളിപ്പിച്ചതിന് മുഖ്യപ്രതിയുടെ ഭാര്യയെ അഴിക്കുള്ളിലാക്കിയ അന്വേഷണം; പ്രതികൾക്ക് ഒത്താശ ചെയ്തതിന് മൂന്നര ലക്ഷം വാങ്ങിയ കൊലക്കേസ് പ്രതിക്ക് ഇളവും; ടുട്ടുവിനെ വിട്ടയ്ക്കുന്നത് രഞ്ജിത്തിൽ നിന്ന് കിട്ടിയ തുക പൊലീസിന് കൈമാറിയാൽ മതിയെന്ന ധാരണയിൽ; കൊടകരയിൽ സിപിഎം ബന്ധം രജിനെ രക്ഷിക്കുമ്പോൾ
കവർച്ച ചെയ്ത ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ; സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് പോയത് 30 സെക്കന്റിന്റെ കോൾ; കടത്തിയത് 9.5 കോടിയെന്ന് വിലയിരുത്തി പൊലീസ്; തട്ടിയെടുത്തത് കോന്നിയിലേക്കുള്ള പണമെന്നും അന്വേഷണ സംഘത്തിന് സംശയം; കൊടകരയിൽ ഉറവിടം കണ്ടെത്തേണ്ടത് ഇഡിയോ?
കൊടകര കേസ് പിണറായിയുടെ കൈയിൽ ബിജെപി കൊടുത്ത വടി; അമിത് ഷായുടെ കളരിയിലെ ഉത്തരേന്ത്യൻ ചുവട് ബിജെപിക്കെതിരെ തന്നെ ഉപയോഗിച്ച് കേരള മുഖ്യൻ; സുരേന്ദ്രന്റെ മകന്റെ ആദ്യ കാൽവയ്‌പ്പ് തന്നെ കള്ളപ്പണവിവാദത്തിലേയ്ക്ക് വഴുതുമ്പോൾ വഴി തുറക്കുന്നത് മറ്റൊരു മകനോ? ബിനീഷിന്റെ ജയിൽമോചനത്തിന് കുഴൽപ്പണക്കേസ് കാരണമാകുമോ?