SPECIAL REPORT13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര് സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്13 Nov 2025 6:55 AM IST
SPECIAL REPORTകൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ 'വിടുതല്‍' ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം 'വിടുതല്‍'! കൊടി സുനി സ്വതന്ത്രനാകുമോ?മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 5:57 AM IST
INVESTIGATIONബൈക്കില്‍ പോകുമ്പോള്‍ ബോംബ് എറിഞ്ഞു; ഫാം ഹൗസില്‍ വെട്ടിക്കുന്നു; റോഡില്‍ ബോംബ് അവശിഷ്ടങ്ങള്‍ ഇല്ല; സംഭവസ്ഥലത്ത് ധാരാളം കടകളുണ്ടായിട്ടും ഒരൊറ്റ സ്വതന്ത്രസാക്ഷികളെയും പ്രോസിക്യൂഷന് കിട്ടിയില്ല; കൊടി സുനിയുടെ മദ്യപാനം ഈ കേസ് വിചാരണയ്ക്കിടെ; ന്യൂമാഹി ഇരട്ടക്കൊലയില്‍ വാദിച്ച് ജയിച്ച് പ്രതിഭാഗം; അപ്പീല്‍ നല്കാന് പരിവാറില്‍ തീരുമാനംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 2:44 PM IST
SPECIAL REPORTബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു കോടതി; തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വിധി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിമറുനാടൻ മലയാളി ഡെസ്ക്8 Oct 2025 11:51 AM IST
KERALAMകൊടിസുനിയെ പോലെയുള്ള ക്രിമിനലുകളെ വിഐപിഐയായി പരിഗണിക്കുകയും സാധാരണക്കാരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പോലീസിന്റേത്: അഡ്വ. വി. കെ സജീവന്സ്വന്തം ലേഖകൻ15 Sept 2025 6:42 PM IST
KERALAMടി.പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി; തവനൂര്‍ ജയിലിലേക്ക് മാറ്റിയത് പരസ്യമദ്യപാനം പുറത്തായതിന് പിന്നാലെസ്വന്തം ലേഖകൻ18 Aug 2025 11:57 AM IST
SPECIAL REPORTറവാഡാ ചന്ദ്രശേഖര്‍ വടിയെടുത്തു! ഒടുവില്‍ തലശ്ശേരി പൊലിസ് എല്ലാം തിരിച്ചറിഞ്ഞു; പരസ്യ മദ്യപാനം നടത്തിയതിന് കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ടിപി കേസ് പ്രതികള്‍ക്ക് വിനയായത് പോലീസ് മേധാവിയുടെ നിലപാട്അനീഷ് കുമാര്‍9 Aug 2025 10:25 AM IST
SPECIAL REPORTകൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര് ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും 'വിഭാഗീയത'; കണ്ണൂരില്‍ എല്ലാം അതിവിചിത്രംപ്രത്യേക ലേഖകൻ6 Aug 2025 7:27 AM IST
SPECIAL REPORT'കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി'; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസുംമറുനാടൻ മലയാളി ഡെസ്ക്4 Aug 2025 4:48 PM IST
Top Storiesആഹാരത്തിന് മുമ്പ് രണ്ടെണ്ണം പതിവ്! എന്തിനും പോന്ന ചങ്ങാതിമാര്‍ സാധനം എത്തിച്ചു; പൊലീസ് ഏമാന്മാരെ കാവല്‍ നിര്‍ത്തി കൊടി സുനി അടക്കം കൊലയാളി ടീമിന്റെ രാജകീയ കുടി തലശേരിയിലെ ഹോട്ടല്‍ മുറ്റത്ത്; മൂന്നുപൊലീസുകാരുടെ തൊപ്പി തെറിപ്പിച്ച മദ്യപാനരംഗങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 7:36 PM IST
SPECIAL REPORTവിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കൊടി സുനിയെ 2023 നവംബറില്‍ തവനൂരിലേക്കു മാറ്റി; 2024 ഡിസംബറില്‍ പരോളിന് പുറത്തിറങ്ങിയത് തവനൂരില്‍ നിന്നും; 2025 ജൂലൈയില്‍ കൊടി സുനി വീണ്ടും കണ്ണൂരില്‍ എത്തി; മദ്യാപനത്തില്‍ പരോള്‍ റദ്ദായി; വീണ്ടും ജയിലില്‍; കൊടി സുനിയ്ക്ക് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 7:12 AM IST