You Searched For "കൊലപാതകം"

ജിംനേഷ്യം പരിശീലകന്റെ കൊലപാതക കേസില്‍ പ്രതിയായ ജിം ഉടമ പിടിയില്‍; യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാല്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന
കുഞ്ഞ് ആയില്ലേയെന്ന നാട്ടുകാരുടെ സ്ഥിരം കുത്തുവാക്കിൽ നിരാശ; ഗർഭിണിയായ അയൽക്കാരിയെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ച് വരുത്തി അരുംകൊല; പിന്നാലെ തന്റെ കുഞ്ഞെന്ന് വരുത്തി തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് സിനിമയെ വെല്ലുന്ന ജീവിതകഥ
എന്റെ പിതാവിന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു; എന്റെ കുടുംബം ആകെ തകര്‍ന്നു; എനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കണം; ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അമര്‍ഷവും വേദനയും പങ്കുവച്ച് സീഷന്‍ സിദ്ദിഖി
റിട്ട. എസ്‌ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മകന്‍ തൂങ്ങി മരിച്ചു; സംഭവം കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍; മൂന്നുദിവസമായി ഇവരെ പുറത്തുകാണാനില്ലായിരുന്നു എന്നുനാട്ടുകാര്‍
അഴിമതിരഹിത ഉദ്യോഗസ്ഥരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉള്ളയാള്‍; മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും പറയാനുള്ളത് നല്ലതു മാത്രം; പരസ്യ പരാതി ആദ്യം ഉന്നയിച്ചത് ദിവ്യ മാത്രം; അപമാനിച്ചു ഇറക്കിവിടാനുള്ള നീക്കത്തില്‍ മനം നൊന്ത് നവീന്റെ കടുംകൈ; സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍
ചിതറയില്‍ പൊലീസുകാരനെ കൊന്നത് ജിന്ന്  എന്ന് സുഹൃത്ത് സഹദ്; വീട്ടില്‍ ദുര്‍മന്ത്രവാദത്തിനുള്ള സാമഗ്രികളും ആയുധങ്ങളും; ചടയമംഗലത്ത് നഗ്നപൂജ നടത്തിയതിന് പിടിയിലായവരുമായി അടുത്ത ബന്ധം; ഇര്‍ഷാദിനെ വകവരുത്തിയത് ലഹരിയുടെ പിടിയിലും
മൂവാറ്റുപുഴയിൽ വീട്ടിലെ ടെറസ്സിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി; രണ്ടാം ഭാര്യയെ കാണാതായി; പോലീസ് അന്വേഷണം ചെന്നെത്തിയത് അസ്സമിൽ; നിരന്തര വഴക്കും മർദ്ദനവും കൊലപാതക കാരണം
നിജ്ജറിന്റെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ കാനഡയുടെ നീക്കം; ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ; തീവ്രവാദികളെ സഹായിക്കുന്ന കനേഡിയന്‍ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം