You Searched For "കൊലപാതകം"

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ; ദൃശ്യങ്ങൾ പുറത്ത്; സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസും; മൃതദേഹം കണ്ടെത്തിയത് ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മാസ്‌കിട്ട നിലയിൽ
രാത്രി കേട്ടത് അലറിക്കരച്ചിൽ; അയൽവാസികൾ ശബ്ദം കേട്ടെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് മരിച്ചു കികകുന്ന ശോഭനയെ; രാത്രിയിൽ പുറത്തേക്ക് പോയ കൃഷണന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല; രാവിലെ തറവാട് വീടിനോട് ചേർന്ന മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കൃഷ്ണനെ കണ്ടെത്തി; അത്തോളിയിലേത് നടുക്കുന്ന സംഭവം
രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്ന്; എല്ലാ പദ്ധതികളും പ്ലാൻ ചെയ്തത് കുഞ്ഞിന്റെ മാതാപിതാക്കളും; കൊടും ക്രൂരതക്ക് പിന്നിൽ കുഞ്ഞിന്റെ അം​ഗവൈകല്യം
ഭർത്താവിനെ കേസിൽ കുടുക്കിയ ഗുണ്ടയെ കൊല്ലാൻ നിർദ്ദേശം നൽകിയത് സഹായിക്ക്; പ്രതികാരമായി ഭാര്യയുടെ ജീവനെടുത്ത് ഗുണ്ടപ്പക; കാട്ടൂരിലെ ലക്ഷ്മിയെ ഗുണ്ടകൾ വെട്ടിവീഴ്‌ത്തിയത് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം; സ്ത്രീകൾക്കും രക്ഷയില്ലാതെ ഗുണ്ടകളുടെ വിളനിലമായി കാട്ടുർ മാറുമ്പോൾ
ചെറുവത്തുരിലെ അച്ഛന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയുമായുള്ള കലഹം; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ; കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടൽ മാറാതെ ചെറുവത്തൂർ