Marketing Featureപ്രധാന റെയിൽവേ സ്റ്റേഷനുകളിലെ എടിഎമ്മുകളെ ലക്ഷ്യം വച്ച് ട്രെയ്‌നിൽ യാത്ര; എടിഎമ്മുകളിലെ മെഷിനുകളെ അൽപ്പനേരത്തേക്ക് തകരാറിലാക്കി പ്രത്യേക രീതിയിൽ മോഷണവും; എടിഎമ്മിലെ പണം തട്ടിപ്പ് പതിവാക്കിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ; രണ്ടംഗ സംഘത്തെ പിടികൂടിയതു കൊല്ലത്ത് സമാന മോഷണത്തിനിടെമറുനാടന് മലയാളി19 April 2022 5:56 AM IST
KERALAMകാറുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; കൊല്ലത്ത് ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം;റേസിങ് നടത്തിയത് നാല് പേരടങ്ങിയ സംഘംമറുനാടന് മലയാളി1 July 2022 8:02 PM IST
Uncategorizedകൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾസായ് കിരൺ4 Oct 2022 10:06 PM IST
KERALAMപ്രസവമെടുത്തത് ഭർത്താവും മകനും ചേർന്ന്; കൊല്ലത്ത് വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്മറുനാടന് മലയാളി7 Oct 2022 1:49 PM IST
KERALAM'അടിച്ചു പൂസ്സായി' ആഡംബര കാറിൽ പരാക്രമം; ചോദ്യം ചെയ്ത വനിതാ കൗൺസിലറുടെ കാലിൽ കാർ കയറ്റി; ബൈക്ക് യാത്രികനെ ഇടിച്ചിട്ടതും പോരാതെ യാത്രികന്റെ മൂക്കിടിച്ചു തകർത്തു; ഗൾഫ് വ്യവസായിയുടെ അഴിഞ്ഞാട്ടം കൊല്ലത്ത്മറുനാടന് മലയാളി8 Nov 2022 10:48 AM IST
Marketing Featureതെലുങ്കാനയിലെ 'ഓപ്പറേഷൻ താമര'യിലെ അന്വേഷണം കൊല്ലത്തേക്കും; തെലുങ്കാന പൊലീസ് സംഘം വള്ളിക്കാവിലെ ആശ്രമത്തിൽ പരിശോധന നടത്തി; ജഗ്ഗു സ്വാമി കൊല്ലത്ത് എത്തിയാൽ താമസിക്കുന്ന മുറിയിൽ പരിശോധന നടത്തി; തുഷാർ വെള്ളാപ്പള്ളിയുടെ പങ്കിലും തെളിവു തേടി അന്വേഷണ സംഘംമറുനാടന് മലയാളി15 Nov 2022 6:11 PM IST
KERALAMകാണാതായിട്ട് ഒരാഴ്ച്ച; ജോലി അന്വേഷിച്ചാണ് വീടു വിട്ടിറങ്ങിയതെന്ന് യുവതി; കൊല്ലം സ്വദേശിയായ യുവതിയെ കണ്ടെത്തിയത് കണിയാപുരത്ത് നിന്നുംമറുനാടന് മലയാളി22 Nov 2022 3:16 PM IST
SPECIAL REPORTകൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചുമറുനാടന് മലയാളി9 Dec 2022 10:38 AM IST
KERALAMപലിശ മുടങ്ങിയതിനെ ചൊല്ലി സംഘർഷം; നടുറോഡിൽ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം; നാലംഗ സംഘം യുവാവിന്റെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചുമറുനാടന് മലയാളി19 Dec 2022 2:25 PM IST
KERALAMകൊല്ലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; മൂന്നു പേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘംമറുനാടന് മലയാളി24 Dec 2022 10:26 PM IST
KERALAMക്ഷേത്രഭൂമി സംബന്ധിച്ച് തർക്കം; കൊല്ലത്ത് കൂട്ടത്തല്ല്; രണ്ടുപേർക്ക് പരിക്ക്മറുനാടന് മലയാളി26 Dec 2022 1:11 PM IST
Marketing Featureഅഞ്ച് മാസം മുൻപ് നടന്ന വിവാഹം; ഭർത്താവ് വിദേശത്തേക്ക് പോയിട്ട് രണ്ട് മാസം കഴിഞ്ഞു; രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല; വീട്ടുകാരെ വിളിച്ചറിയിച്ചു ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ജന്നത്തിന്റെ മൃതദേഹം; കൊല്ലത്ത് 19 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിൽ അന്വേഷണംമറുനാടന് മലയാളി27 Dec 2022 11:14 AM IST