Top Storiesജിസ്‌മോളുടെ നടുവിന് മുകളിയായി മുറിപ്പാട്; കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ; രണ്ട് കുരുന്നുകളുടെയും ഉള്ളിൽ അണുനാശിനിയുടെ സാന്നിധ്യം; ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ് ജീവനറ്റു; കോട്ടയത്തെ ഞെട്ടിച്ച ആത്മഹത്യയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; അയർക്കുന്നത്തെ നൊമ്പരമായി ആ അമ്മയും മക്കളും!മറുനാടൻ മലയാളി ബ്യൂറോ16 April 2025 5:59 PM IST
Lead Storyചേച്ചി...ഇന്ന് നേരെത്തെ വീട്ടിൽ പൊയ്‌ക്കോ; വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷം ജിസ്മോൾ വാതിലടച്ചത് രണ്ടും കല്പിച്ച്; സ്വന്തം കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം; എല്ലാം പരാജയപ്പെട്ടതോടെ മക്കളെയും കൂട്ടി മീനച്ചലാറ്റിൽ ചാടി; നാട്ടുകാർ രക്ഷിച്ചെങ്കിലും മൂന്ന് പേരുടെയും ജീവനറ്റു; നാടിന് നോവായി ആ രണ്ടു കുരുന്നുകൾ!മറുനാടൻ മലയാളി ബ്യൂറോ15 April 2025 10:19 PM IST
Top Storiesകുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു; മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍; ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ15 April 2025 5:50 PM IST
KERALAMചട്ടങ്ങൾ പാലിക്കാതെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം; ചുറ്റ് മതിൽ പോലുമില്ലെന്ന് സമീപവാസികൾ; ലോഡുമായി ഹെവി വാഹനങ്ങൾ സർവീസ് നടത്തുന്നതിനാൽ റോഡും ദുഷ്‌കരമായി; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണംസ്വന്തം ലേഖകൻ24 March 2025 5:55 PM IST
INVESTIGATION'ഇതൊക്കെ ശ്രദ്ധിക്കണ്ടേ...'; ഉത്സവം കൊഴുപ്പിക്കാൻ സ്റ്റേജിൽ പാട്ട്; ആവേശത്തോടെ ഡാൻസ് കളിച്ച് യുവാക്കൾ; തിരക്കിനിടയിൽ എടാ..എടാ വിളി; കോട്ടയത്ത് ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗം; ഫുൾ കൂട്ടത്തല്ല് വൈബ്; നിരവധി പേർക്ക് പരിക്ക്; അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ24 March 2025 5:06 PM IST
KERALAMനെല്ല് സംഭരണത്തിന് അമിത കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ; ജെ ബ്ലോക്കിലെ നെല്ല് സംഭരണവും പ്രതിസന്ധിയിൽ; കളക്ടർ ഇടപെട്ടിട്ടും പരിഹാരമായില്ല; കർഷകർ പ്രക്ഷോഭത്തിലേക്ക്സ്വന്തം ലേഖകൻ13 March 2025 5:41 PM IST
KERALAMദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു; വിടപറഞ്ഞത് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്സ്വന്തം ലേഖകൻ13 March 2025 12:32 PM IST
KERALAMബസിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങി; അതേ ബസ് തന്നെ തട്ടിയിട്ടു; പിന്നാലെ ശരീരത്തിലൂടെ കയറിയിറങ്ങി അപകടം; കോട്ടയത്ത് വയോധികയ്ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ9 March 2025 4:31 PM IST
KERALAMകോട്ടയത്തെ നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് പ്രൊസീക്യൂഷന്‍: വിദ്യാര്‍ത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗവുംസ്വന്തം ലേഖകൻ1 March 2025 7:22 AM IST
Top Storiesഅമ്മയുടെ ഇരുകൈകളിലും പിടിച്ച് പതിവായി പള്ളിയില്‍ പോയി വരുന്ന പെണ്‍മക്കള്‍; മറക്കാനാവില്ല നാട്ടുകാര്‍ക്ക് ആ രംഗം; മരണത്തിലും ഇളയമക്കളെ പിരിയാതെ ഷൈനി; അമ്മയും അനിയത്തിമാരും നഷ്ടമായ ഷോക്കില്‍ മൂത്ത മകന്‍; കോട്ടയത്ത് ഷൈനി മക്കളെയും കൂട്ടി ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത് എന്തിന്?ശ്യാം സി ആര്28 Feb 2025 8:05 PM IST
INVESTIGATIONവിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സസ്‌പെൻഷനിലായിരുന്ന ഇൻസ്‌പെക്ടറുടെ ഭീഷണി; 'കാൻ അഷ്വർ' തട്ടിപ്പിൽ പ്രീതി മാത്യുവിന്റെ സഹായിയായി ഗുണ്ടാ പൊലീസും; അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കർണാടകയിൽ ഒളിവു താമസം; ഒടുവിൽ പ്രതികൾ പിടിയിൽസ്വന്തം ലേഖകൻ27 Feb 2025 1:13 PM IST
SPECIAL REPORTആശുപത്രിയിലെ കക്കൂസ് മാലിന്യം ഒലിച്ചത് സമീപത്തെ കിണറ്റിലേക്ക്; കോട്ടയം ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നത് കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനാലെന്ന് കണ്ടെത്തൽ; രോഗം വ്യാപകമായിട്ടും വിവരം ആശുപത്രി അധികൃതർ രഹസ്യമാക്കി വെച്ചു; ആശുപത്രി പൂട്ടിച്ചു; അനാസ്ഥ പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണംസ്വന്തം ലേഖകൻ17 Feb 2025 5:58 PM IST