You Searched For "കോണ്‍ഗ്രസ്"

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചാല്‍ സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുമെന്ന് ആശങ്ക; ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് ചെയ്യാന്‍ നീക്കം നടത്തി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; രണ്ടു പ്രമുഖ നേതാക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍
ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് തിരിച്ചുവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല; മഹാരാഷ്ട്രയില്‍ രാഹുല്‍ വിമാനം വീണ്ടും തകര്‍ന്നുവീഴും;   അഘാഡി തുടച്ചുനീക്കപ്പെടും;  കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
സിപിഎം ഫേസ്ബുക്ക് പേജിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്; ഹാക്കിങ് നടന്നെന്ന ആരോപണവും പൊളിഞ്ഞു
ഷാഫി പറമ്പില്‍ ബിജെപിയെ ജയിപ്പിക്കാന്‍ ശ്രമിക്കുന്നു; ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎം; കളക്ടര്‍ക്ക് പരാതി നല്‍കിയെന്നും സുരേഷ് ബാബു;  ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പത്മജ കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ താന്‍ ജയിച്ചേനെ; അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ; സരിന്‍ മിടുക്കനായ സ്ഥാനാര്‍ഥി; കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ; സിപിഎം സരിനെ കൈവിടുമെന്നും കെ മുരളീധരന്‍
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
ചേലക്കരയില്‍ ആരുടെ ചേല്? വീണ്ടും ചുവക്കുമോ അതോ കാല്‍നൂറ്റാണ്ടിന്റെ ഇടതുകോട്ട രമ്യാ ഹരിദാസിലുടെ യുഡിഎഫ് തകര്‍ക്കുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? ബിജെപി വോട്ടുയര്‍ത്തുമോ? പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി ക്ലച്ച് പിടിക്കുമോ? മറുനാടന്‍ സര്‍വേ ഫലം അറിയാം
സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയും വിറയ്ക്കുന്നു;  കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ മറികടക്കാന്‍ ചേലക്കരയില്‍   നേരിട്ടിറങ്ങി മുഖ്യമന്ത്രി;  പി വി അന്‍വറിന്റെ ലക്ഷ്യവും സിപിഎം വോട്ടുകള്‍;   രാഹുല്‍ കൈവിട്ട മണ്ഡലം നിലനിര്‍ത്താന്‍ വൈകാരികതയില്‍ മുങ്ങി പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം
മുനമ്പം കത്തി നിന്നിട്ടും പാഠം പഠിക്കാതെ കോണ്‍ഗ്രസ്; വക്കഫ് ബോര്‍ഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്; മുതലെടുക്കാനുറച്ച് ബിജെപി
മുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും കഴിച്ചതില്‍ സിഐഡി അന്വേഷണം;  സമൂസ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവിന്റെ പരിഹാസം; ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി