You Searched For "കോണ്‍ഗ്രസ്"

ശശി തരൂര്‍ 100 ശതമാനം പാര്‍ട്ടിക്കാരനല്ല, അദ്ദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തല;  തരൂര്‍ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാലും; തരൂരിനെ കൈവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്‍ഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയസാധ്യതയെന്ന് കോണ്‍ഗ്രസ്; മലപ്പുറത്തും വയനാട്ടിലും പത്തനംതിട്ടയിലും മുഴുവന്‍ സീറ്റുകളും നേടും; കോണ്‍ഗ്രസ് ശക്തിദുര്‍ഗ്ഗമായ എറണാകുളത്ത് 12 ഇടങ്ങളില്‍ വിജയം; മധ്യകേരളത്തില്‍ മിന്നുന്ന വിജയം നേടുമെന്ന് വിലയിരുത്തല്‍; ആലസ്യം വെടിഞ്ഞ് കഠിനാധ്വാനം വേണമെന്ന നിലപാടില്‍ നേതാക്കള്‍; ബത്തേരിയില്‍ മെനഞ്ഞത് നിയമസഭ തൂക്കാനുള്ള തന്ത്രങ്ങള്‍
കൊച്ചിയില്‍ മേയര്‍ പദവി നല്‍കാതെ തഴഞ്ഞു; കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് നടത്തി; കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ ദീപ്തി മേരി വര്‍ഗീസ്; തെരഞ്ഞെടുത്ത രീതിയെയാണ് വിമര്‍ശിച്ചതെന്ന് ദീപ്തി മധ്യമേഖലാ യോഗത്തില്‍; മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് നടപ്പായതെന്ന് വിമര്‍ശിച്ചു സക്കീര്‍ ഹുസൈനും
കോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്‍കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായി
പെരുന്നയിലെ ആ കൂടിക്കാഴ്ച്ചയില്‍ പി ജെ കുര്യന്റെ മനസ്സുമാറി; പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന അഭിപ്രായത്തില്‍ നിന്നും മലക്കം മറിഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്‍
വടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ, കോഴ തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍;  കോഴ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍; ജാഫറിനെ സിപിഎം പണം കാണിച്ചു പ്രലോഭിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് വെറും നാഥനില്ലാ കളരി; മറ്റത്തൂരില്‍ കണ്ടത് തുടക്കം മാത്രം; മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തമ്മിലടി; കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും അനൂപ് ആന്റണി
മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല;  ഞങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു; ജയിച്ച എട്ട് മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല; ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല;  കോണ്‍ഗ്രസിനൊപ്പംതന്നെ; പാര്‍ട്ടി പറയുന്നതനുസരിക്കുമെന്ന് വിമത അംഗങ്ങള്‍;  നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ തീരുമാനമെന്ന് റോജി എം ജോണ്‍
വോട്ട് കോണ്‍ഗ്രസിന് നല്‍കി; പാതിരാത്രിയില്‍ പകരം വീട്ടല്‍ സ്റ്റീല്‍ ബോംബിലൂടെ; വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ജെഡിയിലെ രജനിയുടെ വീടിന് നേരെ ആക്രമണം; തോല്‍വിക്ക് പിന്നാലെ അഴിയൂരില്‍ അഴിഞ്ഞാട്ടം; പ്രതിക്കൂട്ടില്‍ സിപിഎം
മറ്റത്തൂരില്‍ വിട്ടുവീഴ്ച്ചക്കില്ലാതെ ഡിസിസി; ബിജെപി പിന്തുണയോടെ ഭരണം പിടിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ ആരംഭിക്കുമെന്ന് ജോസഫ് ടാജറ്റ്; നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് വിമതരും; ബിജെപി പിന്തുണയില്‍ വരുന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ആക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തവെന്ന് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കെ ആര്‍ ഔസേപ്പും