INVESTIGATIONകോയിപ്രത്തെ സുരേഷിനെ കോന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് മാര്‍ച്ച് 22 ന്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത് മേയ് 22 ന്; അഞ്ചു ദിവസമായിട്ടും കേസ് ഫയല്‍ കൈമാറാതെ ഒളിച്ചു കളി; അന്വേഷണം തുടങ്ങാന്‍ കഴിയാതെ പ്രത്യേകസംഘം; പ്രേക്ഷോഭത്തിനൊരുങ്ങി ദളിത് സംഘടനകളുംശ്രീലാല് വാസുദേവന്‍27 May 2025 9:35 AM IST
Right 1കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതിയുടെ ദൂരുഹ തൂങ്ങിമരണം; സുരേഷിനെ മര്‍ദിച്ചുവെന്നൊരു മൊഴിയെടുത്ത് പുതിയ എഫ്ഐആര്‍ ഇട്ടു; പ്രതിയുടെ ബൈക്കിന് പിഴ ഒടുക്കേണ്ടി വന്നത് മര്‍ദന കാരണം; പോലീസിനെ വെള്ള പൂശാനുള്ള എഫ്ഐആര്‍ തിരച്ചടിച്ചേക്കും; തിടുക്കത്തിലുള്ള നടപടികള്‍ വിരല്‍ ചൂണ്ടുന്നത് പോലീസ് മര്‍ദനത്തിലേക്കോ?ശ്രീലാല്‍ വാസുദേവന്‍24 May 2025 10:52 AM IST
KERALAMസ്വര്‍ണ്ണക്കവര്‍ച്ച, കുഴല്‍പണം തട്ടല്‍ കേസിലെ പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്; കണ്ടെടുത്തത് മാരകായുധങ്ങളും കഞ്ചാവും; കോയിപ്രത്തുകാരന്‍ ലിബിനെ അറസ്റ്റ് ചെയ്ത് പോലീസ്ശ്രീലാല് വാസുദേവന്‍20 Feb 2025 8:13 PM IST
SPECIAL REPORTവീട്ടിൽ വച്ച് കുഴഞ്ഞു വീണു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പൊലീസ് നിർദേശാനുസരണം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ വച്ചു; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വന്നതോടെ പൊലീസ് അറിയാതെ വീട്ടുകാർ സംസ്‌കരിച്ചു; ഇനി കല്ലറ തുറന്ന് പോസ്റ്റുമോർട്ടം: സംഭവം കോയിപ്പുറത്ത്ശ്രീലാല് വാസുദേവന്‍26 Feb 2021 2:11 PM IST
KERALAMഎൽഡിഎഫ് അവിശ്വാസം പാസായി; കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണവും യുഡിഎഫിന് നഷ്ടമായിമറുനാടന് മലയാളി4 Jan 2022 5:47 PM IST
SPECIAL REPORTസിൽവർ ലൈൻ വരുമോ ഇല്ലയോ എന്നറിയില്ല; പിണറായിയുടെ സ്വപ്ന പദ്ധതിയുടെ ട്രാക്കിൽ തലകുരുങ്ങി പാവം നാട്ടുകാർ; കള്ളക്കേസുകൾക്ക് കൈയും കണക്കുമില്ല; ബാങ്ക് വായ്പയും അപ്രാപ്യം; മുളക്കുഴയിലും കോയിപ്രത്തുമൊക്കെ ഉയരുന്നത് നിസഹായതയുടെ ദീനരോദനംശ്രീലാല് വാസുദേവന്‍7 Dec 2022 11:09 AM IST
KERALAMവിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് അടുത്തുകൂടി; ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ചു ഒരു ലക്ഷം രൂപയും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽശ്രീലാല് വാസുദേവന്‍9 Aug 2023 8:31 PM IST