KERALAMതിരുവനന്തപുരത്ത് പ്രതിരോധ കുത്തിവയ്പ്പിനെത്തിയ കുട്ടികൾക്ക് നൽകിയത് കോവിഡ് വാക്സിൻ; കുട്ടികൾ നിരീക്ഷണത്തിൽസ്വന്തം ലേഖകൻ3 Dec 2021 6:33 AM IST
KERALAMതിരുവനന്തപുരത്ത് മരുന്നു മാറി കോവിഡ് വാക്‌സിൻ കുത്തിവെച്ച കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല; രണ്ട് ദിവസം നിരീക്ഷണത്തിൽ തുടരും; കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്‌സിനേഷൻ മാറി പോകാൻ കാരണമെന്നാണ് ആശുപത്രി അധികൃതർമറുനാടന് മലയാളി3 Dec 2021 10:21 AM IST
SPECIAL REPORT'അവർ ആരൊക്കെയെന്ന് സമൂഹം അറിയട്ടെ'; മതവിശ്വാസത്തിന്റെ പേരിൽ കോവിഡ് വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്ന് ഉച്ചക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി; വാക്‌സിൻ എടുക്കാതെ സ്‌കൂളിൽ എത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വി ശിവൻകുട്ടിമറുനാടന് മലയാളി3 Dec 2021 10:37 AM IST
SPECIAL REPORTവാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ പട്ടിക പുറത്തുവിട്ടു; സംസ്ഥാനത്ത് ഇനി വാക്സിൻ എടുക്കാനുള്ളത് 1707 അദ്ധ്യാപകർ; കൂടുതൽ പേരും മലപ്പുറം ജില്ലയിൽ, കുറവ് വയനാട്ടിൽ; അദ്ധ്യാപകരുടെ വാക്‌സിൻ എടുക്കാത്ത നടപടി പൊതുസമൂഹത്തിൽ ചർച്ചയായതോടെ കൂടുതൽ പേർ വാക്സിനെടുത്തുമറുനാടന് മലയാളി4 Dec 2021 10:27 AM IST
Uncategorizedഇന്ത്യയുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് 108 രാജ്യങ്ങൾ അംഗീകരിച്ചു; എല്ലാ രാജ്യങ്ങൾക്കും യാത്രക്കായി കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആരോഗ്യ സഹമന്ത്രിമറുനാടന് ഡെസ്ക്10 Dec 2021 5:10 PM IST
Uncategorizedവേതനമില്ലാത്ത അവധി ആറ് മാസം; പിന്നാലെ പിരിച്ചുവിടൽ; കോവിഡ് വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് എതിരെ നടപടിയുമായി ഗൂഗിൾന്യൂസ് ഡെസ്ക്15 Dec 2021 5:26 PM IST
Emiratesസൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; വാക്‌സിനേഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക്; കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയംമറുനാടന് മലയാളി21 Dec 2021 11:48 PM IST
KERALAMകേരളത്തിൽ കോവിഡ് വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; കുട്ടികളിലെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും: സ്കൂളുകൾതോറും വാക്സിനേഷൻ സൗകര്യം ഒരുക്കാൻ നീക്കംസ്വന്തം ലേഖകൻ27 Dec 2021 6:13 AM IST
SPECIAL REPORTകൗമാരക്കാർക്ക് കോവിഡ് വാക്സിൻ: രജിസ്ട്രേഷൻ ജനുവരി ഒന്നുമുതൽ തുടങ്ങും; ആധാർ കാർഡ് ഉപയോഗിച്ചു കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം; ആധാർ കാർഡോ മറ്റ് ഐഡന്റിറ്റി കാർഡോ ഇല്ലാത്തവർക്കായി സ്റ്റുഡന്റ് ഐഡി കാർഡ് സംവിധാനവും ഏർപ്പെടുത്തിമറുനാടന് ഡെസ്ക്27 Dec 2021 2:30 PM IST
SPECIAL REPORTരാജ്യത്തെ രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടി അംഗീകാരം; സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിനും ബയോളജിക്കൽ ഇയുടെ കോർബെവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി; കോവിഡ് മരുന്നായ മോൾനുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യമറുനാടന് ഡെസ്ക്28 Dec 2021 1:10 PM IST
KERALAMകോവിഡ് വാക്സിൻ: നാലാം ഡോസിനും അനുമതി നൽകി ഇസ്രയേൽ; 60 വയസ്സ് കഴിഞ്ഞവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ്ന്യൂസ് ഡെസ്ക്31 Dec 2021 6:29 PM IST
Uncategorizedബിഹാറിൽ 84കാരൻ കോവിഡ് വാക്സിനെടുത്തത് 11 തവണ; വാക്സിൻ ഗംഭീര സംഭവമെന്ന് ബ്രഹ്മദേവ് മണ്ഡൽസ്വന്തം ലേഖകൻ6 Jan 2022 7:48 AM IST