KERALAMവായുവിലൂടെയും കോവിഡ് പകരാമെന്ന് മുഖ്യമന്ത്രി; ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ്മറുനാടന് മലയാളി23 April 2021 8:12 PM IST
SPECIAL REPORTലോക്ഡൗൺ കാഴ്ചകൾ വീണ്ടും; റോഡുകളെ വിജനമാക്കി കോവിഡ് പ്രതിരോധത്തിന് കർശന നിയന്ത്രണങ്ങൾ; പുറത്തിറങ്ങുന്നവർക്ക് നേരിടേണ്ടി വരുന്നത് പൊലീസിന്റെ പരിശോധനകൾ; ഇന്നും നാളേയും കേരളത്തിൽ അവശ്യ സർവ്വീസ് മാത്രം; പ്രോട്ടോകോൾ ലംഘനം ഒഴിവാക്കാൻ നിരീക്ഷണം അതിശക്തംമറുനാടന് മലയാളി24 April 2021 6:52 AM IST
SPECIAL REPORTറംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം; മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ലെന്ന് മതസംഘടനകൾ; ആരാധനാലയങ്ങളെ തൊട്ടാൽ കളക്ടർമാർക്ക് പണികിട്ടും; മലപ്പുറം കളക്ടർ വിരണ്ട കഥമറുനാടന് മലയാളി24 April 2021 7:04 AM IST
Uncategorizedരാജ്യത്ത് കോവിഡിന്റെ മരണ വേഗം കൂടുന്നു; ഇന്നലെ 3,45,147 പുതിയ രോഗികളും 2621 മരണവും; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ 773 മരണവും 66,836 പുതിയ രോഗികളും: വിശാഖ പട്ടണത്ത് നിന്നും ആദ്യ 'ഓക്‌സിജൻ എക്സ്‌പ്രസ്' ട്രെയിൻ മഹാരാഷ്ട്രയിലെത്തിസ്വന്തം ലേഖകൻ24 April 2021 7:10 AM IST
SPECIAL REPORTരോഗികൾ മൂന്നര ലക്ഷം എത്തിയാൽ കിടക്കകളുടെ ലഭ്യതയും മറ്റു രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സയും വെല്ലുവിളിയാകും; നാലു ലക്ഷം കഴിഞ്ഞാൽ ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത; പരിശോധന കൂടുമ്പോൾ ടിപിആർ കുറയുന്ന പതിവും തെറ്റുന്നു; കേരളവും കോവിഡിൽ നീങ്ങുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളിലേക്ക്മറുനാടന് മലയാളി24 April 2021 7:34 AM IST
KERALAMഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കോവിഡ്; തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിസ്വന്തം ലേഖകൻ24 April 2021 7:52 AM IST
SPECIAL REPORTകേന്ദ്രം വാങ്ങുന്ന 50 ശതമാനം വാക്‌സിനുകളും സൗജന്യമായി തന്നെ സംസ്ഥാനങ്ങൾക്ക് നൽകും; വാക്‌സിൻ നയത്തിൽ മാറ്റത്തിന് സാധ്യതയില്ല; സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന മരുന്ന് വില കുറയ്ക്കാൻ കമ്പനികളിൽ സമ്മർദ്ദം ചെലുത്തും; വാക്‌സിൻ ചലഞ്ചിൽ പൊളിയുന്നത് പിണറായിയുടെ സൗജന്യ വാഗ്ദാനംമറുനാടന് മലയാളി24 April 2021 7:58 AM IST
SPECIAL REPORTവീണ്ടും ആടിനെ വിറ്റ് 5000 രൂപ നൽകി സുബൈദ; ഇനി ലക്ഷ്യം ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കൽ; സൗജന്യമെന്ന് പറഞ്ഞ് തുടങ്ങിയ തള്ളൽ എത്തുന്ന സോഷ്യൽ മീഡിയ ഇടപെടലിലെ വാക്‌സിൻ ചലഞ്ച്; പരസ്യ ചെലവും പ്രളയ ഫണ്ടിലെ നവകേരളവും ധൂർത്തും വീണ്ടും ചർച്ചകളിൽ; വാക്‌സിനിൽ ഇത് ഇരട്ടത്താപ്പോ?മറുനാടന് മലയാളി24 April 2021 9:26 AM IST
Book Newsകോവിഡ്: ഖത്തറിൽ ഒരു മലയാളി മരണം കൂടി; ചികിത്സയിലിരിക്കെ മരിച്ചത് നാദാപുരം സ്വദേശിസ്വന്തം ലേഖകൻ24 April 2021 3:43 PM IST
Politicsവെറുതേ ബഡായി അടിക്കുന്നതിൽ മാത്രമായി കോവിഡ് പ്രതിരോധം ഒതുക്കിക്കളയരുത്; സർക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവർത്തിക്കും; ലോക് ഡൗൺ ഒഴിവാക്കണം; വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷങ്ങൾ വേണ്ട; വാക്‌സിൻ ചലഞ്ചിന്റെ ആവശ്യമില്ലെന്നും ചെന്നിത്തലമറുനാടന് മലയാളി24 April 2021 3:47 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കോവിഡ്; 25 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35; കോഴിക്കോടും എറണാകുളത്തും മൂവായിരത്തിലേറെ രോഗികൾ; 7067 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,98,576; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകൾ പരിശോധിച്ചു എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി24 April 2021 5:39 PM IST
KERALAMതിരുവനന്തപുരത്ത് 2,383 പേർക്കു കൂടി കോവിഡ്; 794 പേർക്കു രോഗമുക്തിമറുനാടന് മലയാളി24 April 2021 6:19 PM IST