You Searched For "കോവിഡ്"

കോവിഡിനെ അവസരമാക്കി സർക്കാർ; സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ്‌സി നിയമനങ്ങളിൽ മെല്ലെപ്പോക്ക്; കാലാവധി തീരാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും 10 ശതമാനം പോലും നിയമനമില്ല; പിൻവാതിലുകാർക്ക് സുവർണകാലമെന്ന് ഉദ്യോഗാർഥികൾ
ഖത്തറിൽ നാളെ മുതൽ കൂടുതൽ ഇളവ്: കുടുംബമായി കാറുകളിൽ സഞ്ചരിച്ചാൽ മാസ്‌ക് വേണ്ട; പാർക്കുകളിൽ അഞ്ച് പേർക്ക് വരെ ഒത്തുകൂടാം; വാക്‌സിൻ സ്വീകരിച്ചവർക്ക് കൂടുതൽ സ്വാതന്ത്ര്യം
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ്, മരണം 181; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87%;  മലപ്പുറത്ത് നാലായിരത്തിലേറെ രോഗികൾ; 30,539 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,41,966; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല എന്നും മുഖ്യമന്ത്രി
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്കായി പ്രത്യേക പാക്കേജ്; മൂന്നുലക്ഷം വരെ ഒറ്റത്തവണയായി നൽകും; 18 വയസു വരെ 2000 രൂപ മാസം തോറും; ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി
കുഴഞ്ഞ് വീണ വയോധികനെ ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് പകർന്നു; കോവിഡ് ബാധിച്ച് ഒരാഴ്ചയ്ക്കിടെ അമ്മയും രണ്ട് മക്കളും മരിച്ചു: വില്ലനായത് കോവിഡന് ശേഷമെത്തിയ ന്യുമോണിയ
യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ച് ഔദ്യോഗിക പ്രഖ്യാപനം; ജില്ലാ-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ കണക്കിലും വ്യത്യാസം; കുടുംബാംഗങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അർഹതപ്പെട്ടവർ പടിക്കു പുറത്താകും; കോവിഡ് മരണക്കണക്കിലെ വിവാദം തുടരുമ്പോൾ
ആദ്യം ഷംഷാതിനെ തനിച്ചാക്കി ഭർത്താവിന്റെ കടന്നുകളയൽ; പിന്നാലെ സംരക്ഷണം ഒരുക്കിയ വൃദ്ധ മാതാപിതാക്കളും ലോകത്തോട് വിട പറഞ്ഞു; ഒടുവിൽ തന്റെ പ്രിയപ്പെട്ട മകനെ തനിച്ചാക്കി കോവിഡ് ബാധിച്ച് ഷംഷാതും യാത്രയായി
ഡൽഹിയും മുംബൈയും ചെന്നൈയും പിന്നിലേക്ക്; കോവിഡിന്റെ ഇന്ത്യൻ തലസ്ഥാനമായി കോയമ്പത്തൂർ; ആശങ്കയിൽ മലയാളികളും; മഹാരാഷ്ട്രയിലും കർണാടകയിലും കോവിഡ് കേസുകൾ കുറയുമ്പോഴും തമിഴ്‌നാടിൽ വ്യാപനം ഉയർന്ന നിരക്കിൽ; ക്ലസ്റ്ററുകളായി കോയമ്പത്തൂരിലെ വ്യവസായ യൂണിറ്റുകൾ; ലോക്ഡൗൺ ഇളവുകൾ വന്നാൽ കേരളവും ഭീതിയിലാകും
കോവിഡിന് പിന്നാലെ ആശങ്കയായി മറ്റൊരു ഫംഗസ് ബാധ; മൂക്കുമായി ബന്ധപ്പെട്ട  ആസ്പർജില്ലോസിസ്, രോഗം ഗുജറാത്തിൽ എട്ടുപേർക്ക്; രോഗം ബാധിച്ചത് സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളിൽ
ഉരഗവർഗ്ഗങ്ങൾ കൊറോണയ്ക്ക് മറുമരുന്നെന്ന് പ്രചരണം;  തമിഴ്‌നാട്ടിൽ പാമ്പിനെ ഭക്ഷിച്ചയാളെ കൈയൊടെപൊക്കി പൊലീസ്; കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്ന് വിശദീകരണം; തിരുനെൽവേലി സ്വദേശി വടിവേലിന് പിഴയായി ചുമത്തിയത് 7500 രൂപ