SPECIAL REPORTരാജ്യത്തെ 64 ലക്ഷം പേർക്ക് മെയ് മാസത്തിൽ മാത്രം കോവിഡ് വന്നു പോയിരിക്കാം; മെയ് പകുതിയോടെ വൈറസ് വ്യാപനം രൂക്ഷം; രോഗം വന്നുപോയത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്; ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 69.4 ശതമാനം പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ; ഐസിഎംആർ സീറോ സർവ്വെ ഫലം ഇങ്ങനെ; 24 മണിക്കൂറിനിടെ 96,551 കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നുമറുനാടന് മലയാളി11 Sept 2020 10:54 AM IST
SPECIAL REPORTവ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി; ഇ പി ജയരാജനെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിമറുനാടന് മലയാളി11 Sept 2020 11:25 AM IST
ELECTIONSമൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്‌ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്‌ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി11 Sept 2020 1:00 PM IST
AWARDSബഹ്റിനിൽ 757 പുതിയ കോവിഡ് രോഗികൾ; മരണം 208 ആയി; അടുത്ത രണ്ട് ആഴ്ച്ച വളരെ നിർണ്ണായകംസ്വന്തം ലേഖകൻ11 Sept 2020 1:52 PM IST
KERALAMകോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ല; സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളത്; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ11 Sept 2020 3:05 PM IST
POETRYമക്കളെ കാണുവാൻ മെൽബണിലെത്തിയപ്പോൾ കോവിഡ് പിടികൂടി; രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷം രോഗമുക്തി നേടി വിശ്വനാഥൻ നായർസ്വന്തം ലേഖകൻ11 Sept 2020 4:34 PM IST
PSYCHOLOGYഇന്ത്യയിൽ നിന്നും കൂടുതൽ കേസുകൾ എത്തുന്നു; 72 മണിക്കൂറിനകം പരിശോധന നടത്തിയ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സിംഗപ്പൂർസ്വന്തം ലേഖകൻ11 Sept 2020 4:39 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 931 പേർക്ക്; നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ; മുൻകരുതൽ നടപടികളെല്ലാം കർശനമായി പാലിക്കണമെന്ന് നിർദ്ദേശംമറുനാടന് ഡെസ്ക്11 Sept 2020 5:46 PM IST
Uncategorizedകേന്ദ്ര റെയിൽവേ സഹമന്ത്രിക്ക് കോവിഡ്; തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സമ്പർക്കത്തിൽ വന്നവർ നീരീക്ഷണത്തിൽ പോകണമെന്നും സുരേഷ് അങ്കടിമറുനാടന് ഡെസ്ക്11 Sept 2020 5:57 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2988 പേർക്ക് കോവിഡ്; 1326 പേർ രോഗമുക്തി നേടി; 14 മരണങ്ങൾ കൂടി; 2738 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 285 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 45 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 134 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 27,877 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 73,904; കഴിഞ്ഞ 24 മണിക്കൂറിനിടെ 35,056 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി11 Sept 2020 6:04 PM IST
SPECIAL REPORTഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 86,344 പേർക്ക്; രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 46,46,069 പേരിൽ 36,13,040 പേരും ഇതിനകം രോഗമുക്തരായി; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,55,673 വൈറസ് ബാധിതരിൽ 8,944 പേരുടെ നില അതീവ ഗുരുതരംമറുനാടന് ഡെസ്ക്11 Sept 2020 10:58 PM IST
Marketing Feature108 ആംബുലൻസിന്റെ ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് സ്വകാര്യ കമ്പനിയുടെ സെർവറുമായി; ആംബുലൻസുകളിൽ ജിപിഎസ് നിർബന്ധമല്ല; സ്വകാര്യ വാഹനങ്ങളിൽ നിർബന്ധം; ജിപിഎസ് ഘടിപ്പിച്ചിരിക്കുന്നത് മോട്ടോർ വാഹനവകുപ്പിന്റെ സെർവറുമായി: ആറന്മുളയിൽ പീഡനം നടന്ന ആംബുലൻസ് വിശദമായി പരിശോധിച്ച് മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്ശ്രീലാല് വാസുദേവന്12 Sept 2020 8:36 AM IST