SPECIAL REPORTരാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ അരികിലോ? തുടർച്ചയായ അഞ്ചുദിവസം നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു; കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കേസുകളുടെ വർദ്ധനയിൽ ആശങ്ക; മഹാരാഷ്ട്രയിൽ പുതിയ കൊറോണ വകഭേദങ്ങൾ കണ്ടെത്തിയതിലും ഭീതി; കേരളത്തിൽ രോഗവ്യാപനം കുറയുന്നുവെന്ന് സർക്കാർ പറയുമ്പോഴും ആക്ടീവ് കേസുകളുടെ എണ്ണം കൂടുതൽമറുനാടന് മലയാളി20 Feb 2021 11:54 PM IST
Uncategorized445 മരണങ്ങളും 1000 രോഗികളും; പ്രതീക്ഷ മെച്ചപ്പെടുത്തി ബ്രിട്ടൻ; പൂർണ ആരോഗ്യവാനായ 16 കാരന്റെ മരണം ആശങ്കാജനകം; ബ്രിട്ടന്റെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങൾ ഇങ്ങനെസ്വന്തം ലേഖകൻ21 Feb 2021 9:15 AM IST
SPECIAL REPORTകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന കരാർ, ദിവസ വേതനക്കാർക്ക് പ്രഖ്യാപിച്ച റിസ്‌ക് അലവൻസും ഇൻസെന്റീവും മുടങ്ങി എൻ എച്ച് എം ജീവനക്കാർക്ക് ആനുകൂല്യം കിട്ടാതായിട്ട് അഞ്ചു മാസം; കൊട്ടിഘോഷിച്ച് നടത്തിയ ഒരു പ്രഖ്യാപനം കൂടി പാഴ് വാക്കാവുന്നുകെ വി നിരഞ്ജന്21 Feb 2021 4:22 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 4070 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57,241 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.11 ശതമാനത്തിൽ; 4345 പേർ രോഗമുക്തി നേടിമറുനാടന് മലയാളി21 Feb 2021 6:13 PM IST
SPECIAL REPORTകേരളത്തിലേക്കുള്ള ചെറു റോഡുകൾ പോലും അടച്ച് കർണാടക; കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന അഞ്ച് ചെക്ക് പോസ്റ്റുകളും കടക്കണമെങ്കിൽ 72 മണിക്കൂർ മുമ്പേ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; നടപടി കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽമറുനാടന് മലയാളി22 Feb 2021 11:36 AM IST
Uncategorizedഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; മഹാരാഷ്ട്ര ലോക് ഡൗണിലേക്കെന്ന് സൂചനകൾമറുനാടന് മലയാളി22 Feb 2021 12:33 PM IST
Greetings'മറ്റൊരു സർക്കാരും ചെയ്യാത്ത നല്ലകാര്യങ്ങൾ ചെയ്യുന്ന സർക്കാർ'; ഇ ശ്രീധരന്റെ കുറിപ്പ് തുറുപ്പ് ചീട്ടാക്കി സൈബർ സഖാക്കൾമറുനാടന് മലയാളി22 Feb 2021 12:56 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കോവിഡ്; 16 മരണങ്ങൾ കൂടി; 5037 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 55,468; കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്; ഒരു പ്രദേശത്തെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി22 Feb 2021 6:01 PM IST
SPECIAL REPORTമരണസംഖ്യ 5 ലക്ഷം കടന്നുവെങ്കിലും അഞ്ചാമത്തെ ആഴ്‌ച്ചയിലുംകൊറോണയുടെ വീഴ്‌ച്ച തുടരുന്നു; ഈ വർഷം മുഴുവൻ മരണം തുടരും; നിയന്ത്രണങ്ങൾ 2022 വരെ; ബൈഡൻ കൊറോണയെ കീഴടക്കുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്23 Feb 2021 7:19 AM IST
Uncategorizedആറാഴ്‌ച്ചക്കിടയിൽ രോഗികൾ 10,000 കടന്ന ആദ്യദിനം; ഡിസംബർ 12 ന് ശേഷം മരണം ഏറ്റവും കുറഞ്ഞ ദിനം; പബ്ബിലും റെസ്റ്റോറന്റിലും പോവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ബ്രിട്ടൻമറുനാടന് ഡെസ്ക്23 Feb 2021 9:15 AM IST
Uncategorizedവാക്സിൻ നൽകിയതുകൊണ്ടൊന്നും കോവിഡിനെ തടയാനാവില്ല; ഇളവുകൾക്കൊപ്പം മൂന്നാം ഘട്ട വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി ബ്രിട്ടൻമറുനാടന് ഡെസ്ക്23 Feb 2021 9:21 AM IST
Columnകോവിഡ് മാറിയതുകൊണ്ടു മാത്രം ആശ്വസിക്കണ്ട; പേശീവേദനയും ഉറക്കമില്ലായ്മയും ഒക്കെ കൊണ്ട് കോവിഡാനന്തര കാലം തീരില്ല; ആറുമാസം കഴിയുമ്പോൾ മുടിയും കൊഴിയുംമറുനാടന് ഡെസ്ക്23 Feb 2021 9:29 AM IST