You Searched For "കോവിഡ്"

ഇതുവരെ ഉണ്ടായതിനേക്കാൾ ഭയാനകമായ വകഭേദത്തെ ന്യൂയോർക്കിൽ കണ്ടെത്തി; വാക്സിൻ എടുത്തവർക്കും കോവിഡ് വന്നു പോയവർക്കും വരെ ഞൊടിയിടയിൽ രോഗം പകരും; കോവിഡിനെ തോൽപിക്കാൻ മനുഷ്യർക്കാവില്ലെന്ന് തെളിയുന്ന കണ്ടെത്തലിൽ ഞെട്ടി ലോകം
വാക്സിൻ മറികടക്കുന്ന വകഭേദം കണ്ടെത്തിയതും യൂറോപ്പിൽ മൂന്നാം ഘട്ട വ്യാപനം തുടങ്ങിയതും ആശങ്കയുയർത്തുന്നു; വിദേശത്തേക്കുള്ള അവധി ആഘോഷിക്കാൻ ബുക്ക് ചെയ്യുന്നവർക്ക് പണികിട്ടിയേക്കും; യൂറോപ്പിൽ നിന്നും നാട്ടിലെത്താൻ വെമ്പുന്ന പ്രവാസികൾ കരുതലെടുക്കുക
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 46,951 പേർക്ക് രോഗബാധ; ചികിൽസയിലുള്ളവർ മൂന്നര ലക്ഷത്തിലേക്ക്; രൂക്ഷമായ കോവിഡ് വ്യാപനം മഹാരാഷ്ട്രയിൽ; ഛത്തീസ് ഗഡിൽ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചു
മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് ബാധിച്ചത് 24,645 പേർക്ക്; ജംബോ ആശുപത്രികൾ വീണ്ടും തുറക്കും; ജാഗ്രത കുറഞ്ഞാൽ ലോക്ഡൗൺ എന്ന മുന്നറിയിപ്പുമായി സർക്കാർ; കോവിഡിൽ വീണ്ടും ഭീതി
പ്രതിദിന കേസുകൾ വീണ്ടും കൂടുന്നു; ഡൽഹിയും മഹാരാഷ്ട്രയും നൽകുന്നത് രണ്ടാം വ്യാപനത്തിന്റെ സൂചനകൾ; ഹേഡ് ഇമ്യൂണിറ്റിയിലെ പ്രതീക്ഷയും തെറ്റുന്നു; തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഭീതി പടർത്തി കേരളത്തിലും രണ്ടാം തരംഗം ആഞ്ഞടിച്ചേക്കും; കോവിഡ് ഭീതിയിലേക്ക് വീണ്ടും ഇന്ത്യ
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കോവിഡ്; ജീവൻ നഷ്ടമായത് 132 പേർക്ക്: കോവിഡ് വ്യാപനം കൂട്ടിയത് പൊതുസ്ഥലത്തെ തിക്കുംതിരക്കും