You Searched For "കോൺഗ്രസ്"

കോട്ടയത്ത് ഗ്രൂപ്പു യോഗം നയിച്ചത് ഉമ്മൻ ചാണ്ടി; തിരുവനന്തപുരത്തെ ഗ്രൂപ്പു യോഗം നടന്നത് സതീശന്റെ സാന്നിധ്യത്തിൽ കന്റോൺമെന്റ് ഹൗസിലും; വിവരം അറിഞ്ഞ് കലിപ്പിലായി കെപിസിസി പ്രസിഡന്റിന്റെ റെയ്ഡും; വെറുതേ ഒന്ന് ഇരുന്നതാണെന്ന് പറഞ്ഞ് മുങ്ങി നേതാക്കൾ; ഗ്രൂപ്പു യോഗം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിൽ കെ സുധാകരൻ
തന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻ
യുക്രൈനിലെ രക്ഷാദൗത്യം പുരോഗമിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ; വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ്; ഓപ്പറേഷൻ ഗംഗ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
മണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾ
പുന്നോൽ ഹരിദാസൻ വധം: പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി; കണ്ടെത്തിയത് രക്തക്കറ പുരണ്ട വാളും വസ്ത്രങ്ങളും; കേസിൽ നിർണായക വഴിത്തിരിവെന്ന് അന്വേഷണ സംഘം
തോറ്റു തുന്നംപാടിയിട്ടും ഗാന്ധി കുടുംബത്തെ കൈവിടാതെ കോൺഗ്രസ്; പ്രവർത്തക സമിതിയിൽ ഒന്നും സംഭവിച്ചില്ല; സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരും; അമരീന്ദറിനെ മാറ്റിയത് പിഴവായെന്ന് സമ്മതിച്ചു സോണിയ; തന്ത്രങ്ങൾ ഫലം കണ്ടില്ല; പുതിയ അധ്യക്ഷൻ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം
യുവതിയെ വലിച്ചിഴച്ചപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? സമരക്കാർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട, ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കും; എല്ലാ ക്രൂരതയേയും കെ റെയിൽ സമരം അതിജീവിക്കുമെന്ന് വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിയിൽ പാർട്ടിയിൽ ആകെ കുഴപ്പം; ജി 23 നേതാക്കളുടെ കലാപവും അടങ്ങിയില്ല; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ അധികാര ശക്തിയായി തുടരുമ്പോഴും അധ്വാനിക്കാനും വയ്യ; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആപ്പും മുന്നൊരുക്കം തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്
കെ വി തോമസിനെ പുറത്താക്കുമോ? ഒതുക്കി ഒരു സൈഡിൽ ഇടുമോ? എ കെ ആന്റണിയുടെ മനസിൽ എന്തെന്ന് അറിയാതെ കോൺഗ്രസുകാർ; കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന ചേരുമ്പോൾ ആദ്യ ഘട്ടത്തിൽ വിശദീകരണം തേടും; തന്നെ ചവിട്ടിപ്പുറത്താക്കാൻ പറ്റില്ലെന്ന് കെ വി തോമസ്