You Searched For "ക്ഷേത്രം"

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്; ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല; ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ? മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
കുടുംബമായി ക്ഷേത്ര ദർശനത്തിനെത്തി; ഭണ്ഡാരത്തിലേക്ക് പണമിടുന്നതിനിടെ അബദ്ധം; ഐ ഫോൺ കൂടി നേർച്ചപ്പെട്ടിയിലേക്ക്; തിരിച്ചെടുക്കാൻ സഹായം ചോദിച്ചപ്പോൾ അടുത്ത വള്ളി;  ഭണ്ഡാരത്തിൽ ഇട്ടത് തിരിച്ചെടുക്കാനാകില്ലെന്ന് ക്ഷേത്ര അധികൃതർ; വിചിത്ര മറുപടി കേട്ട് കിളി പോയി യുവാവ്; കന്തസ്വാമി ക്ഷേത്രത്തിൽ സംഭവിച്ചത്!
ഇന്ത്യയില്‍ നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി മാറി; കവന്‍ട്രിയിലെ ക്ഷേത്രത്തില്‍ വിശ്വാസികളും കൂടി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കുറ്റവിമുക്തനാക്കി കോടതി
കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഭക്തിപൂർവ്വം ഗുരുദേവനെ കാണാനെത്തി; മേൽവസ്ത്രം ഉപയോഗിച്ച് ദർശനം നടത്തിയത് ഇഷ്ടപ്പെട്ടില്ല; എതിർപ്പുമായി ഒരു സഹോദരി; നൂറ്റാണ്ടുകളായുള്ള ആചാരമെന്ന് ക്ഷേത്രപ്രസിഡന്റ്; ശ്രദ്ധ നേടി കുറിപ്പ്; അനാചാരങ്ങളെ ഗുരുദേവനെന്ന വിലാസത്തിൽ മറച്ചു വയ്ക്കാൻ ശ്രമിക്കുമ്പോൾ..!
ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ വൻ അപകടം; തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് പരിക്ക്; ചിലർ ചെളിയിൽ കാൽ വഴുതി വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനകൾ
പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിന ഘോഷാത്ര; മലപ്പുറത്തെ ക്ഷേത്രമുറ്റത്ത് മധുരം നല്‍കി സ്വീകരണം; മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ട്; മതസൗഹാര്‍ദ്ദത്തിന്റെ സ്‌നേഹക്കാഴ്ചകള്‍