You Searched For "കർണാടക"

ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; കുടകിലും ശിവമോഗയിലും പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനികളുടെ പ്രതിഷേധം; രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റം; സ്‌കൂളുകൾ തുറന്നത് വൻ പൊലീസ് വിന്യാസത്തിൽ
സാമുദായിക സംഘർഷങ്ങൾ ബാംഗലൂരിലെ ഐടി വ്യവസായത്തെ ബാധിക്കുന്നു; വൻകിട കമ്പനികൾ തമിഴ്‌നാട്ടിലേക്ക് മാറാനൊരുങ്ങുന്നു; സ്റ്റാലിൻ വന്ന ശേഷം നിക്ഷേപകരുടെ പ്രിയ സ്ഥലമായി മാറി ചെന്നൈ; കേരളത്തിലേക്ക് ആരും തിരിഞ്ഞു നോക്കുന്നു പോലുമില്ല; ഹിജാബും ഹലാലും ഐടി ഹബ്ബിനെ തകർക്കുമ്പോൾ
നൂപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശം; കർണാടകയിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു; തീവെയ്‌പ്പിൽ കടകളും വാഹനങ്ങളും കത്തി നശിച്ചു: കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ
ക്രൈസ്തവ മതത്തിലേക്ക് മാറാൻ ഭാര്യ നിർബന്ധിക്കുന്നു; മതം മാറാത്ത തനിക്കൊപ്പം ജീവിക്കാൻ ഭാര്യ വിസമ്മതിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്; ഹിന്ദുസമുദായമായ ശിക്കലിഗാരയിൽ നിന്ന് ക്രൈസ്തവ മതത്തിലേക്ക് നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; കർണാടകയിൽ വീണ്ടും വിവാദം
മകളെ ദേവദാസി സമ്പ്രദായത്തിന് വിട്ടുനൽകി; അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ; മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണെന്ന് വിശദീകരണം
മുഖ്യമന്ത്രിക്കെതിരെ പേസിഎം ആരോപണം കൊഴുപ്പിക്കവേ കോൺഗ്രസിന് ലഭിച്ച മറ്റൊരു ലോട്ടറി; മകന്റെ വീട്ടിൽ നിന്നും 7.7 കോടി പിടിച്ചെടുത്തതോടെ ബിജെപി എംഎൽഎ ഒളിവിൽ; തെരഞ്ഞെടുപ്പു പടിവാതിക്കൽ നിൽക്കവേ അഴിമതിയിൽ മുങ്ങി കർണാടക ബിജെപി; ഒന്നും കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര ഏജൻസികളും