You Searched For "ഗവര്‍ണര്‍"

യുജിസി കരട് ബില്ലനെതിരായ സര്‍ക്കാര്‍ കണ്‍വെന്‍ഷന് വിസിമാര്‍ എത്തിയില്ല; ഗവര്‍ണര്‍ ഭയത്തില്‍ വിട്ടുനില്‍ക്കല്‍; കേന്ദ്രത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; കേരളത്തിലും രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് പിണറായി; രാജ്ഭവനും സെക്രട്ടറിയേറ്റും വീണ്ടും ഉരസലിലേക്കോ?
പിണറായി സര്‍ക്കാറിന്റെ പകപോക്കലിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരിച്ചടി; സിസ തോമസിന് ഒരാഴ്ചക്കകം പെന്‍ഷന്‍ നല്‍കണം; മുന്‍ കെ.ടി.യു വി.സി സിസ തോമസിന് പെന്‍ഷനും കുടിശികയും ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ ഉത്തരവ്; ഗവര്‍ണര്‍ക്കൊപ്പം നിന്നതിന് സിസാ തോമസിനെതിരെ ക്രൂശിച്ചത് പലവിധത്തില്‍
കേരള വിസി യുടെ ചേമ്പറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം: ഗവര്‍ണര്‍ വിശദീകരണം തേടി; സുരക്ഷാ വീഴ്ചയില്‍ രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര പിഴവ്; അച്ചടക്കനടപടിക്കായി രജിസ്ട്രാര്‍ക്ക് വിസിയുടെ നോട്ടീസ്
സര്‍വ്വകലാശാലാ ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും; ഗവര്‍ണറുടെ നോമിനേഷന്‍ അവകാശത്തില്‍ തൊടാത്തതിന് കാരണം രാജ്ഭവനെ പിണക്കാതിരിക്കാന്‍; ഈ യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ ആര്‍ലേക്കര്‍ അംഗീകരിക്കുമോ? പുതിയ ഗവര്‍ണറുടെ മനസ്സ് അറിയാന്‍ പിണറായി; നയപ്രഖ്യാപന നയതന്ത്രം തുടര്‍ന്നേക്കും
പിണറായി വിജയനെ രാജ്ഭവനില്‍ ഒരുമിച്ചു നടക്കാന്‍ ക്ഷണിച്ചു; പിന്നാലെ വിഎസിനെ വീട്ടിലെത്തി കണ്ടു; മാതൃകാ ജീവിതം നയിച്ച വിഎസിനെ കണ്ടത് ഭാഗ്യമായി കരുതുന്നു; കോളെജ് തൊട്ടേ കേട്ടിട്ടുണ്ടെന്ന് ഗവര്‍ണര്‍; സൗഹൃദ വഴിയില്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കളംപിടിക്കുമ്പോള്‍
മണിപ്പുരില്‍ ആളിക്കത്തി വിദ്യാര്‍ഥി പ്രക്ഷോഭം; രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ച്; ഗവര്‍ണര്‍ ഇംഫാല്‍ വിട്ട് ഗുവാഹത്തിയിലെത്തി; കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു
ഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്‍കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന്‍ നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?