You Searched For "ഗ്രീഷ്മ"

പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയ ആളെ കണ്ടപ്പോൾ 28 കാരൻ ഞെട്ടി; നമ്പർ തെറ്റി വന്ന കോളിന്റെ ഉടമയെ നേരിൽ കണ്ടപ്പോൾ തലകറങ്ങി വീണു; കല്ലുവാതുക്കലിൽ രേഷ്മയെ ബന്ധുക്കളായ യുവതികൾ കബളിപ്പിച്ചപ്പോൾ നഷ്ടമായത് മൂന്നു ജീവൻ; സൈബർ ആൾമാറാട്ടം വരുത്തുന്ന ദുരന്തങ്ങൾ
വെറുതെ കളിതമാശയ്ക്ക് തുടങ്ങിയത് സീരിയസായി; തങ്ങളുണ്ടാക്കിയ അനന്തു എന്ന വ്യാജ ഫേസ്‌ബുക്ക് ഐഡിയിലെ കള്ളക്കാമുകന്റെ വാക്ക് കേട്ട് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത് ഷോക്കായി; സൈബർ പ്രാങ്ക് ജീവനെടുത്തത് ജീവിച്ച് കൊതി തീർന്നിട്ടില്ലെന്ന് കുറിപ്പെഴുതി വച്ച രണ്ടുയുവതികളുടെ; കല്ലുവാതുക്കൽ കേസിൽ ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴിയുടെ വഴിയേ
മുറിച്ചു മാറ്റിയ പൊക്കിൾകൊടി ചാമ്പൽ കൂനയിൽനിന്നും എടുത്ത് പൊലീസിനു കൈമാറിയതും ആ അമ്മ; ആര്യയും ഗ്രീഷ്മയും രേഷ്മയെ പ്രാങ്കാക്കിയത് ഗർഭകാര്യം അറിയാതെ എന്നതും അവിശ്വസനീയം; കല്ലുവാതുക്കലിൽ അജ്ഞാത കാമുകനിൽ തിയറി സേഫ്; എന്നിട്ടും സംശയങ്ങൾ ബാക്കി
അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു; ഈ കാമുകൻ ആര്യയും ഗ്രീഷ്മയും ചേർന്നുള്ള കളിയായിരുന്നു എന്ന് സ്വപ്‌നത്തിൽ പോലും കരുതില്ല; ആത്മഹത്യ ചെയ്തവർ കുഞ്ഞിനെ കൊല്ലാൻ നിർദ്ദേശിക്കുമെന്ന് കരുതുന്നില്ല; ഇനി രേഷ്മയ്‌ക്കൊപ്പം ജീവിതമില്ല; വിഷ്ണു മനസ്സു തുറക്കുമ്പോൾ
ഗ്രീഷ്മയുടെ സിം നമ്പറിൽ നിന്ന് സൃഷ്ടിച്ച രേഷ്മയെ അടുത്തറിയാവുന്ന അനന്തു! വർക്കലയിലും ചാത്തന്നൂരിലും കൊട്ടിയത്തും കൊല്ലത്തും ഇല്ലാത്ത കാമുകനെ കാണാൻ പോയ രേഷ്മ; എല്ലാം കണ്ട് പൊട്ടിച്ചിരിച്ചത് ആര്യയും ഗ്രീഷ്മയും; കല്ലുവാതുക്കലിൽ സത്യം തെളിഞ്ഞത് ആ ആറു കോളുകളിൽ
ഗ്രീഷ്മയുടെ ആൺ സുഹൃത്തിന്റെ വിവരം ബന്ധുക്കളെ അറിയിച്ചതിൽ പകയുണ്ടായിരുന്നു; കാമുകനെ കാണാൻ വർക്കലയിൽ പോയെങ്കിലും കണ്ടിരുന്നില്ല; അനന്തുവിലെ സത്യം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ജയിലിനുള്ളിൽ രേഷ്മ; കല്ലുവാതുക്കൽ ക്രൂരതയ്ക്ക് പിന്നിൽ ബന്ധുക്കളുടെ അവിഹിത ശത്രുത
ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതി; വിഷം എങ്ങനെ സംഘടിപ്പിച്ചു എന്നതിൽ കൂടുതൽ അന്വേഷണം; പെൺകുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു; ഗ്രീഷ്മ എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനി; പാറശ്ശാല പൊലീസ് എഴുതിത്തള്ളിയ കേസ് തെളിയിച്ചു ക്രൈംബ്രാഞ്ച്
എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ എന്നു ചോദിച്ച പഠിച്ച കള്ളി! നിരപരാധിയെന്ന് ആണയിട്ട് മാധ്യമങ്ങൾക്ക് മുമ്പിലും; തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരവും ചെയ്യാമെന്നും പറഞ്ഞു; കൊലപാതകം മറയ്ക്കാൻ എം എ വിദ്യാർത്ഥിനി ഗ്രീഷ്മ പറഞ്ഞ നുണകൾ
ആദ്യ ഭർത്താവിനെ കൊന്നാൽ സൈനികനുമായി സുഖ ദാമ്പത്യം ഉണ്ടാകുമെന്ന ജ്യോതിഷ ഐഡിയ മകൾക്ക് കിട്ടിയത് അമ്മയിൽ നിന്നോ? ഓട്ടോ മാമനും ജ്യൂസ് നൽകിയെന്ന മൊഴിക്കൊപ്പം ഡ്രൈവറാരെന്ന് പറയാനാകാത്തത് കുരുക്കായി; പാറശ്ശാല പൊലീസിന് ഈ കേസ് തീരാ കളങ്കം; റൂറൽ എസ് പി ശിൽപയുടെ കരുതൽ സത്യം തെളിയിച്ചു; ഇലന്തൂരിലെ നരബലിക്കാരും ഗ്രീഷ്മയ്ക്ക് മുമ്പിൽ ഒന്നുമല്ല!
പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്; പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി എന്ന് പറഞ്ഞത് പാറശ്ശാലയിലെ എസ് ഐ; മജിസ്ട്രേട്ടിന് കൊടുത്ത മൊഴിയിൽ ഞാനില്ലെന്നും നെഞ്ചു വിരിച്ച് എല്ലാം നേരിടുമെന്നും വീമ്പു പറഞ്ഞ ഗ്രീഷ്മയും; പൊളിഞ്ഞത് പാറശ്ശാലയിലെ പൊലീസ് അട്ടിമറി
ഗ്രീഷ്മയുടെ വല്യമ്മയുടെ മകളായ പ്രശാന്തിനി പറഞ്ഞ കടയിൽ കോകിലാക്ഷ കഷായം ഇല്ല; പിന്നെ കദളി രസായന കഷായം ആണെന്ന് മാറ്റി പറയുന്നു; എസ്‌പി ഓഫീസിൽ വച്ച് ചോദിച്ചപ്പോൾ ഉത്തരംമുട്ടി ശ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു; ആദ്യം അന്വേഷിച്ച പാറശാല പൊലീസ് അലംഭാവം കാട്ടിയെന്ന ആരോപണത്തിന് എസ്എച്ച്ഒയുടെ മറുപടി ഇങ്ങനെ