SPECIAL REPORTഉമ്മന്ചാണ്ടി മരിച്ചപ്പോള് കരഞ്ഞു കൊണ്ട് റിപ്പോര്ട്ട് ചെയ്ത ഡോ. അരുണ്കുമാര് ഇപ്പോള് മറുകണ്ടം ചാടി; കല്ലറയില് പ്രാര്ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള് അനുവദിക്കുന്നതാണ്; അരുണ്കുമാര് അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്ത്തഡോക്സ് സഭാ വിശ്വാസികള് റിപ്പോര്ട്ടര് അവതാരകനെതിരെമറുനാടൻ മലയാളി ഡെസ്ക്24 July 2025 4:03 PM IST
SPECIAL REPORT'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്...?' കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്മോഹന് ഉണ്ണിത്താന്; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന് ഓരോരുത്തര്ക്കും ഓരോ രീതികളായിരിക്കും; അരുണ്കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്ത്തകര് കുറച്ചുകൂടി സാമാന്യ മര്യാദകള് പുലര്ത്തുന്നത് നല്ലതാണെന്ന് വി ടി ബല്റാം; കോണ്ഗ്രസുകാര് പ്രതിഷേധം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 July 2025 11:23 AM IST
Right 1താന് പറഞ്ഞത് ഭൗതികവാദിയായ വിഎസിനെ കുറിച്ച് മാത്രം; ഉമ്മന്ചാണ്ടി ആളുകളുടെ ഹൃദയത്തിലാണ്; നേതാവിന്റെ പേരില് ഭക്തിയായി മാറുന്നത് അടിമത്തമാണ്; തന്റെ പരാമര്ശം ആളുകള് തെറ്റിദ്ധരിപ്പിക്കുന്നു; വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്ട്ടര് ടിവിയില് ഉമ്മന് ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപത്തിന് മറുപടിയുമായി അരുണ്കുമാര്മറുനാടൻ മലയാളി ബ്യൂറോ24 July 2025 10:57 AM IST
SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്ക്ക് വേണ്ടി പ്രാര്ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള് വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്ട്ടര് ടിവിയില് അരുണ്കുമാര് ഉമ്മന് ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
SPECIAL REPORTമരണത്തില് പോലും ഒരാള്ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്; ഉമ്മന്ചാണ്ടി എന്ന ഒരു സംസ്കാരം തന്നെ കോണ്ഗ്രസില് വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ; കല്ലറയില് പുഷ്പാര്ച്ചന നടത്തി രാഹുല് ഗാന്ധി; അനുസ്മരിച്ച് കോണ്ഗ്രസ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 July 2025 11:34 AM IST
SPECIAL REPORTകീമോയോ റേഡിയേഷനോ ചെയ്താല് ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരില് ചിലര് ഭയന്നു; രോഗം നേരത്തേ കണ്ടെത്തിയതിനാല് ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കില് അദ്ദേഹം കുറച്ചുനാള് കൂടി ജീവിച്ചിരിക്കുമായിരുന്നു; ആ സോളാര് സംഭാഷണം പുറത്തു വിട്ടത് ഉമ്മന്ചാണ്ടിയുടെ ഓഫീസിലെ പ്രമുഖന്; ഉമ്മന്ചാണ്ടിയുടെ വിശ്വസ്തന് പിടി ചാക്കോയുടെ പുസ്തകം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ18 July 2025 8:38 AM IST
SPECIAL REPORTറെസ്റ്റില്ലാതെ പണിയെടുത്ത ഗവര്ണര് അര്ലേക്കര്; യെമനിലെ സൂഫി പണ്ഡിതനുമായി നിരന്തരം സംസാരിച്ച കാന്തപുരം; പുറത്തു വിട്ട ഉത്തരവും ഒര്ജിനല്; അമേരിക്കന് സ്പീക്കര്ക്കും കത്തെഴുതി; ബ്രിട്ടണിലെ എംപിയെ നേരിട്ട് കണ്ടു; എല്ലാ സാധ്യതകളേയും ചേര്ത്ത് നിര്ത്തിയാല് മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ; ഇത് എന്റെ അച്ഛന്റെ അവാസ ആഗ്രഹം; ചാണ്ടി ഉമ്മന് പ്രതീക്ഷയില് തന്നെപ്രത്യേക ലേഖകൻ16 July 2025 8:03 AM IST
SPECIAL REPORTദിയാധനം സ്വീകരിച്ച് മാപ്പു നല്കാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്; പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന നിലപാടില്; ഇവരെ അനുനയിപ്പിക്കാന് ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ശൈഖ് ഹബീബ് ഉമര് ബിന് ഹഫീളിന് കഴിഞ്ഞേക്കും; കാന്തപുരവും ചാണ്ടി ഉമ്മനും ഇടപെടല് തുടരും; കേന്ദ്ര സര്ക്കാരും ചര്ച്ചകളില്; നിമിഷപ്രിയാ കേസില് വെല്ലുവിളികള് ഏറെമറുനാടൻ മലയാളി ബ്യൂറോ16 July 2025 7:37 AM IST
SPECIAL REPORTമാപ്പ് നല്കുന്നതില് കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള് ഏകാഭിപ്രായത്തില് എത്തിക്കാന് നീക്കം തുടരുന്നു; ചര്ച്ചകള് ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര് ചര്ച്ചയില് സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു; സൂഫി പണ്ഡിതനില് പ്രതീക്ഷ അര്പ്പിക്കാം; നിമിഷ പ്രിയയുടെ മോചനത്തില് ഇന്ന് അതിനിര്ണ്ണായകംപ്രത്യേക ലേഖകൻ15 July 2025 6:24 AM IST
SPECIAL REPORTസുഹൃത്തും യെമനിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനുമായ ഹബീബ് ഉമര് ബിന് ഹഫീളിനെ മധ്യസ്ഥനാക്കാന് ശ്രമിച്ച് കാന്തപുരം; യെമന് ഭരണകൂടവുമായി ബന്ധപ്പെടും; നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാക്കാന് എല്ലാ വഴികളും തേടി ചാണ്ടി ഉമ്മന്; കേന്ദ്രവും ഇടപെടലുകളില്; നയതന്ത്രം ഫലം കാണുമെന്ന് പ്രതീക്ഷപ്രത്യേക ലേഖകൻ14 July 2025 7:10 AM IST
Top Stories'ഞങ്ങള്ക്ക് അപ്പയെ നിങ്ങളില് കാണാന് കഴിഞ്ഞു.. അപ്പയുടെ അതേ സഹാനുഭൂതിയും അടിയന്തര ഇടപെടലും കണ്ടു; നിങ്ങള് വഹിക്കുന്നത് വെറുമൊരു പൈതൃകമല്ല, ആഴമേറിയ ആത്മാര്ത്ഥതയുടെ തീപ്പൊരിയാണ്'; ചാണ്ടി ഉമ്മനില് ഉമ്മന്ചാണ്ടിയെ കണ്ട് സഹോദരി ഡോ. മറിയ ഉമ്മന്; കോട്ടയം മെഡിക്കല് കോളേജിലെ ഇടപെടലുകള് ചാണ്ടിക്ക് നല്കുന്നത് കുഞ്ഞൂഞ്ഞ് പരിവേഷംമറുനാടൻ മലയാളി ഡെസ്ക്5 July 2025 8:35 PM IST
SPECIAL REPORTചുവരുകളും മേല്ക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയില്; കോട്ടയം മെഡിക്കല് കോളേജ് മെന്സ് ഹോസ്റ്റല് അതീവ ഗുരുതരാവസ്ഥയില്; 60 വര്ഷം മുമ്പ് പണിത കെട്ടിടത്തില് വര്ഷങ്ങളായി പെയിന്റടി മാത്രം; എന്തെങ്കിലും സംഭവിക്കാന് കാത്ത് നില്ക്കുകയാണോ സര്ക്കാരെന്ന് ചാണ്ടി ഉമ്മന്സ്വന്തം ലേഖകൻ5 July 2025 1:16 PM IST