You Searched For "ചെങ്കോട്ട സ്‌ഫോടനം"

ചെങ്കോട്ട സ്‌ഫോടനത്തിനായി നടത്തിയത് രണ്ട് വര്‍ഷം നീണ്ട പ്ലാനിംഗ്; സ്ഫോടകവസ്തുക്കളും റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങളും ശേഖരിക്കാന്‍ ഒരുപാട് സമയമെടുത്തു; ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് ജെയ്ഷെ ഭീകരന്‍; ഉമര്‍ ബോംബുണ്ടാക്കി; 200 ഐ.ഇ.ഡികള്‍ തയ്യാറാക്കിയെന്ന് എന്‍ഐഎ കണ്ടെത്തല്‍
ചെങ്കോട്ട സ്ഫോടന അന്വേഷണത്തില്‍ നിര്‍ണായക വിവരം; ബോംബ് നിര്‍മിക്കുന്നതിന്റെ 42 വീഡിയോ വിദേശ ഹാന്‍ഡ്ലര്‍ മുസമ്മിലിന് അയച്ച് നല്‍കി; സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നും പരിശീലനം കിട്ടി; തുര്‍ക്കിയില്‍ നിന്നുള്ള  ഉകാസ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ഇടനിലക്കാരനായി; അന്വേഷണം നീളുന്നത് ദക്ഷിണേന്ത്യയിലേക്കും
അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 10 പേരെ കാണാനില്ല; മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ്; ടെറര്‍ ഡോക്ടര്‍ മൊഡ്യൂളില്‍ ഉള്‍പ്പെട്ടവരായിരിക്കാം മുങ്ങിയതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍; ചാവേര്‍ ആക്രമണ ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് തന്നെ; ഭീകരതയുടെ ഏകോപനം മാഡം സര്‍ജന്‍ എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഷഹീന്‍ സയീദ്
വൈറ്റ് കോളര്‍ ഭീകരതയ്ക്കായി ഇന്ത്യയില്‍ ഒരു യൂണിവേഴ്സിറ്റിയോ? 1997-ല്‍ ചാരിറ്റി ഗ്രൂപ്പിന്റെ പേരില്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം ഡീംഡ് വാഴ്സിറ്റിയായത് 2009-ല്‍; 2014-ല്‍ സര്‍വകലാശാലയും; അഞ്ചുവര്‍ഷം കൊണ്ട് ഒഴുകിയത് 500 കോടിയോളം; അല്‍ ഫലാഹ് യൂണിവേഴ്സിറ്റിക്ക് പിന്നിലാര്?
ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരര്‍ ഡ്രോണ്‍ ആക്രമണത്തിനും പദ്ധതിയിട്ടു; ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധനായ കശ്മീര്‍ സ്വദേശി എന്‍ഐഎ പിടിയില്‍; ചാവേര്‍ ആക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഒരു ഷൂ ബോംബര്‍ എന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; കാറില്‍നിന്ന് മദര്‍ ഓഫ് സാത്താന്‍ സ്ഫോടകവസ്തു കണ്ടെത്തി
ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണം തന്നെ; ഡോ.ഉമര്‍ ഉന്‍ നബി ചാവേറെന്നും സ്ഥിരീകരിച്ച് എന്‍ഐഎ; ജെയ്ഷ് ബന്ധമുള്ള പ്രതി ഉപയോഗിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐ ഇ ഡി; ഉമറിന്റെ മുഖ്യസഹായി കൂടി പിടിയില്‍; സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാര്‍ വാങ്ങിയത് അമീര്‍ റഷീദ് അലിയുടെ പേരിലെന്നും ദേശീയ അന്വേഷണ ഏജന്‍സി
ബാഴ്‌സലോണയിലും മാഞ്ചസ്റ്ററിലും പാരിസിലും ബ്രസല്‍സിലും ഭീകരാക്രമണത്തിന് ഉപയോഗിച്ച മദര്‍ ഓഫ് സാത്താന്‍;  ചൂടേറ്റാല്‍ പൊട്ടിത്തെറിക്കുന്ന  ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചതും ടിഎടിപി? ബോംബ് നിര്‍മിക്കാന്‍ പരിശീലനം ലഭിച്ചു?  അന്വേഷണ സംഘത്തെ ഞെട്ടിച്ച് ആ പാറ്റേണുകള്‍;  ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ നിര്‍ണായക പരിശോധന
ചെങ്കോട്ട സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ വീട് തകര്‍ത്ത് സുരക്ഷാ സേന; സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഉമറെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ പുല്‍വാമയിലെ വീട് ഇടിച്ചു തകര്‍ത്ത് സേന; വെറ്റ് കോളര്‍ ഭീകരതയെ വേരോടെ പിഴുതെടുക്കാന്‍ അന്വേഷണ സംഘം
പുല്‍വാമ ഭീകരാക്രമണ സൂത്രധാരന്‍ ഉമര്‍ ഫാറുഖിന്റെ ഭാര്യ അഫീറ ബീവിയുമായി അടുത്ത ബന്ധം; ഉമര്‍ ഫാറുഖ്, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍; ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ്, ജയ്ഷ് വനിത ബ്രിഗേഡിന്റെ ശൂറയില്‍ അഫീറ അംഗമായി; ഡോ.ഷഹീന് മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍; സ്‌ഫോടനം പാക് ആസൂത്രിതം തന്നെ
ടെലിഗ്രാം ചാറ്റില്‍ ആദ്യം കശ്മീരിന്റെ സ്വാതന്ത്ര്യവും കശ്മീരികളുടെ അടിച്ചമര്‍ത്തലും തകൃതിയായി ചര്‍ച്ച; പതിയെ വിഷയം ആഗോള ജിഹാദിലേക്കും പകരം വീട്ടലിലേക്കും മാറി; തുര്‍ക്കി സന്ദര്‍ശനത്തിനിടെ സാക്ഷാല്‍ ജയ്ഷ്-ഇ-മൊഹമ്മദ് നേതാക്കളുമായി കൂടിക്കാഴ്ച; ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രതികളായ ഡോക്ടര്‍മാര്‍ ഭീകരശൃംഖലയുടെ ഭാഗമായത് ഇങ്ങനെ
ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേറാക്രമണം അല്ല? ബോംബ് അബദ്ധത്തില്‍ പൊട്ടിയതെന്ന് വിലയിരുത്തി അന്വേഷണ ഏജന്‍സികള്‍; ഫരീദാബാദില്‍ കൂട്ടാളികള്‍ പിടിയിലായതോടെ പരിഭ്രാന്തരായ സംഘം പെട്ടുപോയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ? ആഘാതം കുറഞ്ഞത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് പൊട്ടിയത് കൊണ്ട്; ആകസ്മിക സ്‌ഫോടനമെന്ന് വിലയിരുത്താന്‍ കാരണങ്ങള്‍ ഇങ്ങനെ
രണ്ടാഴ്ച മുമ്പ് ഹ്യൂണ്ടായ് ഐ 20 കാര്‍ മലിനീകരണ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; പരിശോധന നടത്തിയത് ആമിര്‍ റാഷിദ്  കാര്‍ ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് കൈമാറിയ അതേദിവസം; മൂവരും വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍; ചെങ്കോട്ടയില്‍ പാര്‍ക്കിങ് സ്ഥലത്ത് കാറില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്ന ഉമറിന്റെ ദൃശ്യങ്ങളും പുറത്ത്