INVESTIGATIONകൂട്ടുകാരന് അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായി; ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയായ ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം; പിന്നില്‍ പാകിസ്ഥാന് ഭീകര സംഘടനകള്‍; ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു; ചെങ്കോട്ടയിലേത് ഭീകരതമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 10:57 AM IST
SPECIAL REPORTഏകദേശം മുപ്പത് സെക്കൻഡോളം നീണ്ടു നിന്ന പൊട്ടിത്തെറി ശബ്ദം; പ്രാണരക്ഷാർത്ഥം ആളുകൾ ചിതറിയോടി; ചെങ്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ പ്രകമ്പനം; പരിക്കേറ്റ ആളുകളുടെ ശരീരത്തിൽ അസാധാരണ കാഴ്ച; ഇത്..എങ്ങനെ സംഭവിച്ചു എന്നതിൽ ഉത്തരമില്ല; ഡൽഹി സ്ഫോടനത്തിൽ എങ്ങും വിലാപം മാത്രംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:27 AM IST
INVESTIGATIONപൊട്ടിത്തെറിച്ച കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയെന്ന് സൂചന; കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്? ഫരീദാബാദ് ഭീകരസംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തി; കാറില്‍ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും; ആ കറുത്ത മാസ്ക്കിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് നിര്‍ണായക സൂചന; കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്ത്തിയിട്ടുമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 7:21 AM IST
SPECIAL REPORTവന്‍ ശബ്ദം കേട്ട് ഞെട്ടിയവര്‍ കണ്ടത് വലിയ തീഗോളം; നാലുപാടും ജീവനുംകൊണ്ട് ചിതറിയോടി ആളുകള്‍; ചോരയില്‍ കുതിര്‍ന്ന ഒരു കൈപ്പത്തി ആള്‍ക്കൂട്ടത്തില്‍ തെറിച്ചുവീണു; മുഖത്തു കുത്തിക്കയറിയ ചില്ലുകഷണങ്ങളും പൊള്ളിപ്പൊളിഞ്ഞ തൊലിയുമായി ചികിത്സ തേടി ആളുകള്‍; ഡല്‍ഹി ആശുപത്രിയിലും നടുക്കുന്ന കാഴ്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 6:53 AM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:33 AM IST
INVESTIGATIONഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്ഫോടനം; ഡോക്ടര്‍മാരെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ കഴിഞ്ഞ രണ്ട് ഡോക്ടര്‍മാര്‍ അകത്തായതിന് പിന്നാലെ പൊട്ടിത്തെറി; സ്ഫോടനം ഉണ്ടായ ഹ്യൂണ്ടായ് ഐ 20 കാര്‍ ഹരിയാന രജിസ്ട്രേഷന്; രജിസ്റ്റര്‍ ചെയ്ത ഉടമയെ കിട്ടിയെങ്കിലും നിലവിലെ ഉടമ കാണാമറയത്ത്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:00 AM IST
INVESTIGATIONചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിച്ചത് മെല്ലെ വന്ന വാഹനം; ഹ്യുണ്ടായ് ഐ 20 കാറിനുള്ളില്‍ ഒന്നിലധികം യാത്രക്കാര്‍; ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനമെന്ന് റിപ്പോര്‍ട്ട്; വാഹനങ്ങള്‍ 150 മീറ്റര്‍ അകലെ വരെ തെറിച്ചുപോയി; മരണസംഖ്യ 13 ആയി ഉയര്‍ന്നു; പരിക്കേറ്റ 24 പേര് എല്‍എന്‍ജിപി ആശുപത്രിയില്‍; സ്ഥിതിഗതികള്‍ വിലയിരുത്തി മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:01 PM IST
INVESTIGATIONചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്ഫോട നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:50 PM IST
Right 1വമ്പന്‍ സ്ഫോടനം ഉണ്ടായത് ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തെ ഈക്കോ വാനില്‍; തീപിടിത്തത്തില്‍ 8 വാഹനങ്ങള്‍ കത്തി നശിച്ചു; 9 പേര് മരിച്ചതായി പ്രാഥമിക വിവരം; 30ഓളം പേര്‍ക്ക് പരിക്കേറ്റു; സ്ഫോടനം ഉണ്ടായത് റോഡിന്റെ മധ്യഭാഗത്ത്; സ്ഫോടനത്തില്‍ നടുങ്ങി ഡല്‍ഹി; അതീവജാഗ്രത; സ്ഥിതിഗതികള്‍ വിലയിരുത്തി അമിത്ഷാ; ഭീകരാക്രമണമെന്ന് നിഗമനംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 8:11 PM IST
INVESTIGATIONഡല്‍ഹിയില്‍ സ്ഫോടനം; ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറില്‍ സ്ഫോടനം; രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു; സമീപത്തെ മൂന്നുവാഹനങ്ങള്‍ത്ത് തീപിടിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; ഭീകരാക്രമണമെന്ന് സംശയം; അതീവജാഗ്രതമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:39 PM IST
SPECIAL REPORT'നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ': മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന് ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്ക്ക്എം റിജു10 Oct 2025 10:29 PM IST
SPECIAL REPORTരാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും; പാര്‍ട്ടി ആഘോഷങ്ങളില്‍ സജീവം; പാക്കിസ്ഥാന് സ്നേഹമെന്ന് ബിജെപി; പ്രതികരിക്കാതെ കോണ്ഗ്രസ്സ്വന്തം ലേഖകൻ15 Aug 2025 3:24 PM IST