You Searched For "ചെന്നിത്തല"

മുസ്ലിംലീഗ് ആഗ്രഹിക്കുന്നത് അധികമായ അഞ്ച് സീറ്റുകൾ; കോൺഗ്രസിന്റെ മനസിലുള്ളത് രണ്ട് സീറ്റുകൾ മാത്രവും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ചകൾക്ക് തുടക്കമിട്ടു; എൻസിപിയെ മറുകണ്ടം ചാടിക്കുന്നതും ചർച്ചകളിൽ നിറഞ്ഞേക്കും; തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ജാഥകളുടെയും പ്രചാരണ പരിപാടികളുടെയും വിശദാംശങ്ങൾ തീരുമാനിക്കും
രാഷ്ട്രീയ യാത്രകൾ കാസർകോട് നിന്ന് തുടങ്ങിയാൽ മൂകാംബിക ദേവിയുടെ അനുഗ്രഹം തേടുന്നത് ചെന്നിത്തലയുടെ പതിവ്; സരിതയും പ്രതിപക്ഷ നേതാവും ഒരേ ദിവസം കൊല്ലൂരിൽ എത്തിയത് എന്തിനെന്ന സിപിഎം ചർച്ചയ്ക്ക് പിണറായിയുടെ പിആർ ഏജൻസിയുടെ ഗൂഢാലോചനയെന്ന മറുപടിയുമായി കോൺഗ്രസ്; ഐശ്വര കേരള യാത്രയിൽ സോളാറിനെ എത്തിക്കുമ്പോൾ
മുസ്ലിംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല; മുന്നണിയിലെ സീറ്റ് വിഭജനത്തിൽ യാതൊരു പ്രശ്‌നങ്ങളുമില്ല; നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദ്ദേശം മാത്രം; അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല; ഐശ്വര്യ കേരള യാത്രക്കൊരുങ്ങുന്ന ചെന്നിത്തല പറയുന്നു
ഐശ്വര്യ യാത്രയിൽ ചെന്നിത്തല സൂപ്പർ ഹിറ്റ്; പ്രചരണ തന്ത്രമൊരുക്കുന്നതിലെ ചാണ്ടിയുടെ മികവിനൊപ്പം പ്രതിപക്ഷ നേതാവും ഉയരങ്ങളിൽ; തരൂരിന്റെ സംവാദം കൂടിയാകുമ്പോൾ മേൽകൈ കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; പകുതിയിൽ അധികം സീറ്റ് യുവാക്കൾക്കും നൽകും; അധികാരം പിടിക്കാൻ കരുതലോടെ കോൺഗ്രസ്
ഐ ഗ്രൂപ്പ് കെ എസിനെ കൈവിടില്ല; സുധാകരനെ പരസ്യമായി പിന്തുണച്ച് ചെന്നിത്തല; മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകനെന്ന് പരാമർശിച്ചത് സർക്കാരിന്റെ ധൂർത്ത് ചർച്ചയാക്കാൻ; വിവാദങ്ങൾ അനാവശ്യമെന്നും പ്രതിപക്ഷ നേതാവ്; മുല്ലപ്പള്ളി മത്സരിച്ചാൽ കെപിസിസി അധ്യക്ഷനാകുക സുധാകരൻ തന്നെയോ? ഗ്രൂപ്പിൽ ഐക്യം കൊണ്ടു വരാൻ ചെന്നിത്തല
ആർജവം ഉണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ മൽസരിക്കണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ; ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാൻ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും സ്പീക്കറുടെ വിമർശനം
തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണ്; അതിൽ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖവും: വിമർശനവുമായി മന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ്
പൗരത്വനിയമം, നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കണം; ഈ രണ്ടുകാര്യങ്ങളും സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി റാങ്ക് ഹോൾഡേഴസുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ്
മുഖ്യമന്ത്രിക്ക് ഈഗോയും ദുർവാശിയും; ജനവികാരത്തിന് മുന്നില് മുട്ടു മടക്കേണ്ടി വന്നെങ്കിലും അദ്ദേഹം ധാർഷ്ട്യം ഉപേക്ഷിക്കുന്നില്ല; സംവരണ ആനുകൂല്യങ്ങൾ ലഭിക്കേണ്ട വിഭാഗങ്ങൾക്ക് ഗുരുതരമായ പ്രതിസന്ധിയാണ് പിൻവാതിൽ നിയമനങ്ങളിലൂടെ ഉണ്ടാവുന്നത്; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
എന്ത് കരാർ? ഏത് ഉത്തരവ് ? പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റി; ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തിയാണ്; മുങ്ങിചാകാൻ പോകുമ്പോൾ ആശങ്കയുണ്ടാക്കുകയാണ്; അമേരിക്കൻ കമ്പനിക്ക് കേരള തീരത്ത് മീൻ പിടിക്കാൻ അനുമതി നൽകിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
2018 ഏപ്രിലിൽ മേഴ്‌സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന്  ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്‌സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്