SPECIAL REPORTവഴിക്കച്ചവടക്കാർക്ക് നേരെയുള്ള ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ വൈറലായി; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ട് നിർണ്ണായകമായി; എല്ലാം കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയത് വെറുതെയായില്ല; ചെറുപുഴ സിഐ എംപി വിനീഷ് കുമാറിന് സ്ഥലം മാറ്റംആർ പീയൂഷ്26 Nov 2020 10:37 AM IST
KERALAMമദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്തു; കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു; ബേബിയെ കൊന്നത് കാട്ടുപന്നികളെ വകവരുത്താനുള്ള കള്ളത്തോക്ക് ഉപയോഗിച്ച്സ്വന്തം ലേഖകൻ25 March 2021 12:37 PM IST
Marketing Featureമദ്യപിച്ചെത്തിയ ബഹളമുണ്ടാക്കുന്നത് ടോമിയുടെ പതിവ്; ചോദ്യം ചെയ്യുന്നവരെ നേരിടുക അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും; അയൽവാസിയുടെ ജീവനെടുത്തതും മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ; മദ്യം വീണ്ടും വില്ലനാകുമ്പോൾമറുനാടന് മലയാളി26 March 2021 5:59 AM IST
Marketing Featureമദ്യ ലഹരിയിൽ ഉമ്മറപ്പടിയിൽ കിടന്നുറങ്ങിയ രാമകൃഷ്ണനെ ഭാര്യയും മക്കളും കാമുകന്മാരും ചേർന്ന് സാരി ഉപയോഗിച്ച് കഴുക്കോലിൽ കെട്ടിതൂക്കി; മരിച്ചുവെന്ന് ഉറപ്പാക്കാൻ കോംപസ് ഉപയോഗിച്ച് കഴുത്തിൽ കുത്തി; മകളുടെ ഷാളിൽ പൊലീസ് പട്ടി കടിച്ചത് തുമ്പായി; അറസ്റ്റിലായത് ഭാര്യയും മകളും കാമുകനും; ചെറുപുഴയിലെ മരണം കൊലപാതകമാകുമ്പോൾഅനീഷ് കുമാർ26 March 2021 2:29 PM IST
Marketing Feature18 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ വിശ്വാമിത്രൻ; പിന്നീട് മരുമകൻ കഴിഞ്ഞത് അമ്മായിയ്ക്കൊപ്പം; 45-കാരന്റെ വിവാഹ ആലോചന പുരോഗമിക്കുമ്പോൾ കമിതാക്കളായ അമ്മായിയും മരുമകനും ഒരേ സമയം ജീവനൊടുക്കിയ നിലയിൽ; ചെറുപുഴയിലെ ആത്മഹത്യകൾക്ക് പിന്നിലെ കാരണം അജ്ഞാതംഅനീഷ് കുമാർ8 May 2021 7:47 AM IST
KERALAMദളിത് സ്ത്രീകളിറക്കിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് പിഴുതുമാറ്റിയ സംഭവത്തിൽ പ്രതിഷേധമുമായി കോൺഗ്രസ്; ചെറുപുഴയിലെ വിവാദം ഇങ്ങനെഅനീഷ് കുമാര്‍15 Jun 2021 10:48 AM IST
KERALAMജോലിക്കാർ ഭക്ഷണ കഴിക്കാൻ പോയ സമയത്ത് തീ പടർന്നു; ചെറുപുഴയിൽ റബ്ബർ പുകപ്പുരക്ക് തീ പിടിച്ച് മൂന്നര ടൺ റബ്ബർ കത്തി നശിച്ചുസ്വന്തം ലേഖകൻ16 Jun 2021 9:02 AM IST
KERALAMവാക്കുതർക്കത്തിനിടെ യുവാക്കളെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ച പ്രതി റിമാൻഡിൽ; ഗുരുതര പരിക്കേറ്റ ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽഅനീഷ് കുമാര്‍5 July 2021 8:43 PM IST
Marketing Featureപൂവാലന്മാർ ശല്യം ചെയ്യാതെ വീട്ടിൽ കൊണ്ടു വിടാമെന്ന് ധരിപ്പിച്ച് കാറിൽ കയറ്റി; ചെറുപുഴയിൽ പൊലീസ് ചമഞ്ഞ് 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽഅനീഷ് കുമാര്‍5 Aug 2021 6:10 PM IST
KERALAMചെറുപുഴയിൽ നിയന്ത്രണം വിട്ട ബസ് മൺതിട്ടയിലിടിച്ച് നിരവധി പേർക്ക് പരുക്ക്; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ മനസ്സാന്നിധ്യത്താൽമറുനാടന് മലയാളി13 Aug 2021 12:49 PM IST
KERALAMചെറുപുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്ക്കൻ ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് പുഴയുടെ തീരത്തുള്ള ജലനിധിക്കായി സ്ഥാപിച്ച മോട്ടോറിൽ നിന്നുംസ്വന്തം ലേഖകൻ1 Oct 2021 12:59 PM IST
Marketing Featureഷാജിയെ വിവാഹം ചെയ്ത് ശ്രീജ താമസിച്ചത് ആദ്യ ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ; പൊലീസിൽ നിന്ന് വിളിയെത്തിയതോടെ അങ്കലാപ്പിൽ; മധ്യസ്ഥ ചർച്ചയ്ക്ക് വിളിപ്പിച്ചതോടെ ഉള്ളിൽ കത്തിയത് പ്രതികാരം; ഒന്നും അറിയാത്ത മൂന്ന് കുട്ടികളെ കൊന്ന് പൊലീസിനെ ഫോൺ വിളിച്ച് അമ്മ; പാടിച്ചാലിൽ സംഭവിച്ചത് സമാനതകളില്ലാത്ത കുടുംബ ദുരന്തംമറുനാടന് മലയാളി24 May 2023 2:09 PM IST