You Searched For "ചെറുപുഴ"

സംശയ രോഗം അതിരുവിട്ടു; ചെറുപുഴയില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് വ്യാപാരി ജീവനൊടുക്കി; ശ്രീധരന്‍ തൂങ്ങി നിന്നത് വീടിനോട് ചേര്‍ന്ന കടമുറിയില്‍; ചെറുപുഴയെ നടുക്കി ശ്രീധരന്റെ മരണം
വഴിക്കച്ചവടക്കാർക്ക് നേരെയുള്ള ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ വൈറലായി; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ട് നിർണ്ണായകമായി; എല്ലാം കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയത് വെറുതെയായില്ല; ചെറുപുഴ സിഐ എംപി വിനീഷ് കുമാറിന് സ്ഥലം മാറ്റം
മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്തു; കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു; ബേബിയെ കൊന്നത് കാട്ടുപന്നികളെ വകവരുത്താനുള്ള കള്ളത്തോക്ക് ഉപയോഗിച്ച്
മദ്യപിച്ചെത്തിയ ബഹളമുണ്ടാക്കുന്നത് ടോമിയുടെ പതിവ്; ചോദ്യം ചെയ്യുന്നവരെ നേരിടുക അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും; അയൽവാസിയുടെ ജീവനെടുത്തതും മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ; മദ്യം വീണ്ടും വില്ലനാകുമ്പോൾ
മദ്യ ലഹരിയിൽ ഉമ്മറപ്പടിയിൽ കിടന്നുറങ്ങിയ രാമകൃഷ്ണനെ ഭാര്യയും മക്കളും കാമുകന്മാരും ചേർന്ന് സാരി ഉപയോഗിച്ച് കഴുക്കോലിൽ കെട്ടിതൂക്കി; മരിച്ചുവെന്ന് ഉറപ്പാക്കാൻ കോംപസ് ഉപയോഗിച്ച് കഴുത്തിൽ കുത്തി; മകളുടെ ഷാളിൽ പൊലീസ് പട്ടി കടിച്ചത് തുമ്പായി; അറസ്റ്റിലായത് ഭാര്യയും മകളും കാമുകനും; ചെറുപുഴയിലെ മരണം കൊലപാതകമാകുമ്പോൾ
18 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ വിശ്വാമിത്രൻ; പിന്നീട് മരുമകൻ കഴിഞ്ഞത് അമ്മായിയ്‌ക്കൊപ്പം; 45-കാരന്റെ വിവാഹ ആലോചന പുരോഗമിക്കുമ്പോൾ കമിതാക്കളായ അമ്മായിയും മരുമകനും ഒരേ സമയം ജീവനൊടുക്കിയ നിലയിൽ; ചെറുപുഴയിലെ ആത്മഹത്യകൾക്ക് പിന്നിലെ കാരണം അജ്ഞാതം
പൂവാലന്മാർ ശല്യം ചെയ്യാതെ വീട്ടിൽ കൊണ്ടു വിടാമെന്ന് ധരിപ്പിച്ച് കാറിൽ കയറ്റി; ചെറുപുഴയിൽ പൊലീസ് ചമഞ്ഞ് 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ