You Searched For "ചൈന"

ഹോത്താൻ മേഖലയിൽ രണ്ട് പ്രവിശ്യകൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു; വീണ്ടും കടന്നുകയറ്റവുമായി അയൽരാജ്യം; സുരക്ഷാ ശക്തമാക്കി സൈന്യം; ചൈനയുടെ നീക്കത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
മഹാമാരിയാകാന്‍ സാധ്യതയുള്ള വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല; എങ്കിലും ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി
ചൈനയിലെ എച്ച് എം പി വി വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ ഇതുവരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക: നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ചൈന വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്നു; പുതിയ വൈറല്‍ വ്യാപനത്തില്‍ ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക്; നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; സ്ഥിരീകരിക്കാതെ ചൈനയും യുഎന്നും; ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസെന്ന് സൂചന
ചൈനയുടേയും തയ്വാന്റെയും കൂടിചേരല്‍ ഒരാള്‍ക്കും തടയാനാവില്ല; ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്;  ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകും;  പുതുവത്സര ദിനത്തില്‍ തയ്‌വാന് മുന്നറിയിപ്പുമായി ഷീ ജിങ് പിങ്; തായ്വാന്‍ പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച ചൈന പുതുവര്‍ഷത്തില്‍ രണ്ടും കല്‍പ്പിച്ചോ?
തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? അമേരിക്കന്‍ ധനകാര്യവകുപ്പില്‍ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കര്‍മാര്‍; രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലേക്കും ഹാക്കര്‍ പ്രവേശിച്ചു; രേഖകള്‍ ചോര്‍ത്തിയെന്നും ആരോപണം; വസ്തുതകളുടെ പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണമെന്ന് ചൈന
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന് ചെലവ് 13700 കോടി! 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി; ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലയിലെ ഭീമന്‍ അണക്കെട്ടില്‍ ആശങ്ക ഇന്ത്യയ്ക്ക്
വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടത് ചൈനയ്ക്ക് അനിവാര്യത; ട്രംപ് വന്നതോടെ നികുതി കൂട്ടുമെന്നും ആശങ്ക; തെക്കന്‍ ചൈനാകടലിലെ അപ്രതീക്ഷിത വെല്ലുവിളിയും പ്രായോഗികബുദ്ധിയും സഹകരണത്തിന് വഴിയൊരുക്കും; ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുമെന്ന് ചൈന; ഡോവലിന്റെ ചൈനീസ് നയയന്ത്രം വിജയത്തിലേക്ക്
ചൈനയെ ലോകശക്തിയാക്കുന്ന വന്‍ കണ്ടെത്തല്‍! ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തി; ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വര്‍ണമെന്ന് കണക്കൂകൂട്ടല്‍;  ഖനിയുടെ കണ്ടെത്തല്‍ രാജ്യാന്തര സ്വര്‍ണവിലയിലും സൃഷ്ടിച്ചത് വമ്പന്‍ ചലനങ്ങള്‍
എത്തുന്നത് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം; യുഎസ് വിമാനവാഹിനി കപ്പൽ എബ്രഹാം ലിങ്കൺ മലേഷ്യയിൽ നങ്കുരമിട്ടു; സ്വാഗതം ചെയ്ത് അധികൃതർ; ഇത് ചരിത്രമെന്ന് ജനങ്ങൾ; ചൈനയുടെ ചങ്കിടിപ്പ് കൂടി;ആശങ്ക!