FOREIGN AFFAIRSമോദിയെ 'ഡിയര്‍ ഫ്രണ്ട്' എന്ന് വിളിച്ച് പുടിന്റെ സ്നേഹപ്രകടനം: കാറില്‍ ഒന്നിച്ച് യാത്ര; കൂടിക്കാഴ്ച്ച നീണ്ടത് ഒരു മണിക്കര്‍; ട്രംപ് നിരക്കു യുദ്ധം പ്രഖ്യാപിച്ചതോടെ തമ്മില്‍ കൂടുതല്‍ അടുത്ത് ഇന്ത്യയും റഷ്യയും; റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രഖ്യാപനം; ടിയാന്‍ജിനില്‍ താരമായി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 2:50 PM IST
SPECIAL REPORTഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്തു സിപിഎം; പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകം; സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൗത്യമെന്ന് എം എ ബേബിമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 10:31 AM IST
FOREIGN AFFAIRSഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന് ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍; ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 9:11 AM IST
FOREIGN AFFAIRSഭീകരവാദത്തിനെതിരേ ചൈനയുടെ പിന്തുണ തേടിയത് ഇന്ത്യയുടെ തന്ത്രപരമയ നീക്കം; ആഗോള സമ്പദ് വ്യവസ്ഥയുടെ കരുത്താകാന്‍ 280 കോടി ജനങ്ങള്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തല്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനം; ലോകം ഉറ്റുനോക്കി മോദി- ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച്ച; വരാനിരിക്കുന്നത് ഏഷ്യന്‍ കരുത്തരുടെ കാലംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 6:54 AM IST
SPECIAL REPORTഎട്ട് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം; മഹാബലിപുരത്ത് മോദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഷി സഞ്ചരിച്ച ഇഷ്ടവാഹനം; എസ്സിഒ ഉച്ചകോടിക്കായി തിയാന്‍ജിനില്‍ രണ്ട് ദിവസം തങ്ങിയ മോദിയുടെ യാത്രയ്ക്ക് ഒരുക്കിയതും അതേ ചെങ്കൊടിക്കാര്‍; വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച് 'മെയ്ഡ് ഇന്‍ ചൈന' ഹോങ്ചിസ്വന്തം ലേഖകൻ31 Aug 2025 4:29 PM IST
SPECIAL REPORT'വ്യാളി- ആന' സൗഹൃദം പ്രധാനം; എതിരാളികളല്ല, നമ്മള് പങ്കാളികള്‍; നല്ല അയല്‍ക്കാരായി തുടരേണ്ടത് അനിവാര്യം; അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുത്'; ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ്; അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള നീക്കവും; ഷീ ജിന്‍പിങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ31 Aug 2025 3:52 PM IST
SPECIAL REPORTടിയാന്‍ജിനില്‍ മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി ട്രംപ്; ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണം; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ശക്തമാക്കി അമേരിക്ക; ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഉപേക്ഷിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്സ്വന്തം ലേഖകൻ31 Aug 2025 1:22 PM IST
SPECIAL REPORT'ഡ്രാഗണും ആനയും ഒന്നിക്കണം; നല്ല അയല്‍ബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം; ഇതാണ് ഇരു രാജ്യങ്ങള്‍ക്കും ഉചിതമായ തീരുമാനമെന്ന് ഷി ജിന്‍പിങ്; ഇന്ത്യ - ചൈന ബന്ധം ശുഭകരമായ ദിശയിലെന്നു നരേന്ദ്ര മോദി; യുഎസിന്റെ തീരുവ യുദ്ധത്തിനിടെ ടിയാന്‍ജിനില്‍ നിര്‍ണായക ഉഭയകക്ഷി ചര്ച്ചസ്വന്തം ലേഖകൻ31 Aug 2025 12:13 PM IST
SPECIAL REPORTമാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായി; അതിര്‍ത്തിയില്‍ ശാന്തമായ അന്തരീക്ഷം; ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങും; ഉഭയകക്ഷി ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്ന് നരേന്ദ്ര മോദി; ഷി ജിന്‍പിങ്ങുമായി നിര്‍ണായക കൂടിക്കാഴ്ച ഉറ്റുനോക്കി ലോകംസ്വന്തം ലേഖകൻ31 Aug 2025 10:58 AM IST
FOREIGN AFFAIRSഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍; ടിയാന്‍ജിന്നില്‍ പറന്നിറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണം; ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായും പുടിനുമായുള്ള കൂടിക്കാഴ്ച്ചയെ ഉറ്റുനോക്കി ലോകം; അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടെ ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില് നിര്ണായകംമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 5:29 PM IST
INVESTIGATION'വീടുകളില്‍ ഒളിഞ്ഞ് നോക്കാൻ ഇഷ്ടം; അത് എനിക്ക് ആവേശം കൂട്ടും..സമ്മർദ്ദം കുറയാനും സഹായിക്കുന്നു..!!'; പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി വിചിത്ര സ്വഭാവം; തുമ്പായി കിടപ്പുമുറിയിലെ ആ തുണി കഷ്ണം; പ്രതിയുടെ വാക്കുകൾ കേട്ട് പോലീസിന്റെ കിളി പോയിമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 7:11 PM IST