You Searched For "ജമ്മു കശ്മീര്‍"

അര്‍ധ സെഞ്ചുറിയുമായി പരസ് ദോഗ്ര; പിന്തുണച്ച് കനയ്യ വധാവന്‍; തകര്‍ച്ചയില്‍ നിന്നും കരകയറിയ ജമ്മു കശ്മീര്‍ പൊരുതുന്നു; മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 179 റണ്‍സ് ലീഡ്
രോഹിതും ജയ്‌സ്വാളും മടങ്ങിയെത്തി;  രഞ്ജി ട്രോഫിയില്‍ മിനി ഇന്ത്യന്‍ ടീമുമായി ഇറങ്ങിയിട്ടും മുംബൈയ്ക്ക് കനത്ത തിരിച്ചടി; നിലവിലെ ചാമ്പ്യന്മാരെ അവരുടെ മടയിലെത്തി മുട്ടുകുത്തിച്ച് ജമ്മു കശ്മീര്‍;  അഞ്ച് വിക്കറ്റിന്റെ ചരിത്രവിജയം
ജമ്മുവില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ കീടനാശിനി അംശം ശരീരത്തിലെത്തിയത് ഭക്ഷണത്തിലൂടെ; ബദാല്‍ ഗ്രാമത്തിലെ ഭക്ഷണ രീതി പരിശോധിക്കും; 290 പേര്‍ നിലവില്‍ ക്വാറന്റീനില്‍; ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കി; കനത്ത ജാഗ്രത
ജമ്മു കശ്മീരിനെ നടുക്കിയ കൂട്ടമരണത്തിന് പിന്നില്‍ കാഡ്മിയം കലര്‍ന്ന വിഷവസ്തു; മരിച്ചവരുടെ ശരീരത്തില്‍ കാഡ്മിയത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു;  രജൗരിയിലെ ജലസംഭരണിയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത് നിര്‍ണായകം;  വിഷവസ്തുവിന്റെ പേര് പുറത്തുവിട്ട് കേന്ദ്ര മന്ത്രി
ഒന്നര മാസത്തിനിടെ മൂന്ന് കുടുംബങ്ങളിലായി മരിച്ചത് പതിനേഴ് പേര്‍; ഇതില്‍ 14 പേരും കുട്ടികള്‍; അജ്ഞാതരോഗം അല്ലെന്ന് കേന്ദ്രസംഘം; ജലസംഭരണിയില്‍ കീടനാശിനിയുടെ അംശം;  അന്വേഷണ സംഘത്തെ നിയോഗിച്ച് അമിത് ഷാ