CRICKETകാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായിഅശ്വിൻ പി ടി19 Feb 2026 11:59 PM IST
CRICKETമൂന്നു വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി; നമീബിയയെ കറക്കി വീഴ്ത്തി ഇന്ത്യ; കീഴടക്കിയത് 93 റണ്‍സിന്; ജയത്തോടെ പാക്കിസ്ഥാനെ മറികടന്ന് ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാമത്അശ്വിൻ പി ടി12 Feb 2026 11:00 PM IST
CRICKETസീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റ്: ഹൈദരാബാദിനെ 141 റണ്‍സിന് തകര്‍ത്ത് കേരളംസ്വന്തം ലേഖകൻ10 Feb 2026 6:02 PM IST
CRICKETസി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം; ഗോവയെ തോല്‍പ്പിച്ചത് 243 റണ്സിന്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 5:53 PM IST
SPECIAL REPORTതദ്ദേശത്തില്‍ സീറ്റുകള്‍ കുറഞ്ഞെങ്കിലും ഗോവയില്‍ ബിജെപി തന്നെ വലിയ ഒറ്റക്കക്ഷി; കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവ്; കഴിഞ്ഞ തവണ വെറും 4 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ 10 സീറ്റുകള്‍ പൊരുതി നേടി; ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടന്നത് കൊണ്ട് കോണ്‍ഗ്രസിന് ഇവിഎമ്മിനെ പഴിക്കാനാവില്ലെന്ന് ബിജെപി പരിഹാസം; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് ജയത്തില്‍ അഭിനന്ദനവുമായി മോദിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:03 PM IST
CRICKETടെസ്റ്റ് ക്രിക്കറ്റില്‍ വേഗമേറിയ ഇരട്ടസെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധനേടി; 21 ാം വയസില്‍ ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍; ഷോര്‍ട്ട് സെലക്ഷനിലെ പോരായ്മ കാരണം ഫോം ഔട്ടും ടീമിന് പുറത്താകലും; പ്രതിക റാവലിന്റെ പരിക്ക് വഴിതുറന്നത് ലോകകപ്പ് സെമിയിലെ ഓപ്പണര്‍ സ്ഥാനത്തേക്ക്; 87 റണ്‍സും 2 നിര്‍ണ്ണായക വിക്കറ്റുമായി ഫൈനലിലെ ഗെയിംചേഞ്ചറായി ഷഫാലി വര്മ്മഅശ്വിൻ പി ടി3 Nov 2025 1:12 AM IST
CRICKETബാറ്റിങ്ങിനു പിന്നാലെ ബൗളിങ്ങിലും താരമായി ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും; മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ചരിത്രത്തിലാദ്യമായി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 52 റണ്‍സിന്; 1983ല്‍ കപിലിന്റെ ചെകുത്താന്മാര് നേടിയത് 2025 ല്‍ നേടി ഹര്‍മ്മന്‍ പ്രീതിന്റെ മാലാഖമാര്അശ്വിൻ പി ടി3 Nov 2025 12:11 AM IST
Right 1വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പംഅശ്വിൻ പി ടി2 Nov 2025 6:34 PM IST
CRICKETരണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 50 ന് 1മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 12:05 AM IST
HOMAGEഅരൂരില്‍ ഗൗരിയമ്മയ്ക്കെതിരെ കന്നി പോരാട്ടത്തില്‍ പരാജയം; മാരാരിക്കുളത്ത് വി എസിനെ കീഴടക്കി 'ജയന്റ് കില്ലറായി' നിയമസഭയില്‍; കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ.പി ജെ ഫ്രാന്‍സിസ് വിടവാങ്ങിസ്വന്തം ലേഖകൻ18 Jun 2025 11:53 PM IST
Lead Storyതോല്‍വികളുടെ നടുക്കടലില്‍ നിന്ന് ഈ അദ്ഭുത ബാലന് രാജസ്ഥാനെ കരകയറ്റി; 35 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി കളം നിറഞ്ഞാടിയപ്പോള്‍ ഗുജറാത്തിന് എതിരെ 8 വിക്കറ്റ് ജയം; അര്‍ദ്ധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നല്കി യശ്വസി; ജയ്പ്പൂരില്‍ വെടിക്കെട്ടിന് തിരി കൊളുത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ28 April 2025 11:46 PM IST
CRICKETഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ചമറുനാടൻ മലയാളി ബ്യൂറോ13 April 2025 12:09 AM IST