INVESTIGATIONപുല്ലാട് ശ്യമ കൊലപാതക കേസില്‍ പ്രതി പിടിയില്‍; സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ജയകുമാറിനെ പിടികൂടിയത് നാലാം ദിവസം; ഒളിവില്‍ കഴിഞ്ഞ തിരുവല്ല നഗരത്തിലെ കേന്ദ്രത്തില്‍ നിന്നും പ്രതിയെ പൊക്കിയത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്ശ്രീലാല് വാസുദേവന്‍6 Aug 2025 2:07 PM IST
Right 12006ല്‍ കളക്ഷന്‍ ഏജന്റിനെ കൊന്ന് കവരാന്‍ ശ്രമിച്ചത് 20 ലക്ഷം; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ കോടാലി ശ്രീധരന് ഗ്യാങിലെ മൂന്നാമന് ഒളിവില്‍ ഇരുന്നും മോഷണവും കള്ളപ്പണ തട്ടിപ്പും തുടര്‍ന്നു; 2017-ല്‍ ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച ചെയ്ത 'റോബിന് ഹുഡ്'; 19 കൊല്ലത്തെ ഒളി ജീവിതം തകര്‍ത്ത് കുറ്റിപ്പുറം ഓപ്പറേഷന്; ബുള്ളറ്റ് കണ്ണന് കുടുങ്ങിയ കഥപ്രത്യേക ലേഖകൻ2 Aug 2025 10:48 AM IST
SPECIAL REPORTസൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന് തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?പ്രത്യേക ലേഖകൻ5 July 2025 9:22 AM IST
SPECIAL REPORTനോട്ടീസ് കിട്ടിയാലും മൊഴി കൊടുക്കാന്‍ ജയകുമാര്‍ എത്തില്ല; അന്വേഷണവുമായി സഹകരിക്കേണ്ടെന്ന് ആര് എസ് എസ് തീരുമാനം; ഹൊസബള്ളയെ കണ്ടത് വ്യക്തിപരമെന്ന് മൊഴി നല്കി എഡിജിപിയും; ആര് എസ് എസ് കൂടിക്കാഴ്ച അന്വേഷണം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ28 Sept 2024 8:35 AM IST
SPECIAL REPORTആര് എസ് എസ് നേതാവിന്റെ അടുത്തേക്ക് എഡിജിപിയുമായി പോകുന്നത് ക്രിമിനല്‍ കുറ്റമോ? മൊഴി നല്കാന് എത്താന്‍ സംഘ പ്രചാരകന് പോലീസ് നല്കിയ നോട്ടീസ് ചര്‍ച്ചകളില്‍; ജയകുമാര്‍ അന്വേഷണവുമായി സഹകരിക്കുമോ? നാഗ്പൂര്‍ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ25 Sept 2024 11:56 AM IST
Newsകേരളത്തിലും തമിഴ്നാട്ടിലും പരിവാര്‍ പ്രസ്ഥാനങ്ങള്‍ ശക്തമാക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സമ്പര്‍ക് പ്രമുഖ്; ജയകുമാര്‍ എഡിജിപിയുടെ സഹപാഠി തന്നെ; പൂരം കലക്കല്‍ വാദം പൊളിക്കാന്‍ ബിജെപിമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 11:33 AM IST
Newsനേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജന്; എഡിജിപിയെ കാറില്‍ ഹൊസബാളെയുടെ അടുത്തെത്തിച്ചത് ഈ സഹപാഠി; ആര് എസ് എസ് പ്രചാരകന് ജയകുമാറിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 9:02 AM IST
Newsവിജ്ഞാന് ഭാരതിയുടെ ഉന്നതന് സഹപാഠി; ഹൊസബാളെയെ കാണാന്‍ കൂട്ടുകാരന്റെ കാറില്‍ തൃശൂരില്‍ പോയി; അത് വെറും സ്വകാര്യ കൂടിക്കാഴ്ച; ആര് എസ് എസ് നേതാവിനെ എഡിജിപി കണ്ടതില്‍ സ്ഥിരീകരണം; 'വിജ്ഞാന് ഭാരതി' വിവാദം പുകയുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 7:15 AM IST