You Searched For "ജയതിലക്"

ജയതിലക് ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ രേഖകളില്‍ തുടര്‍ച്ചയായി കൃത്രിമം കാട്ടിയെന്നും ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുറ്റാരോപണം; രണ്ടും കല്‍പ്പിച്ച് പ്രശാന്ത് ബ്രോയുടെ നിയമപോരാട്ടം; വക്കീല്‍ നോട്ടീസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍; ഐഎഎസ് ചേരിപോര് കോടതി കയറും
മുസ്ലിം ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല; പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും കേസ് എടുക്കേണ്ടി വരും; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കുരുക്കിലേക്ക്
മാടമ്പള്ളിയിലെ ചിത്തരോഗി പ്രയോഗവും ഹൂ ഈസ് ദാറ്റ് പരിഹാസവും വാട്‌സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം
എല്ലാ ഫയലും നല്‍കിയിട്ടും ഒന്നും കൊടുത്തില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ തുറന്നു കാട്ടും; മതാടിസ്ഥാന വാട്‌സാപ്പില്‍ പ്രതികരിച്ചതിന്റെ പ്രതികാരമെന്ന വാദവും ചര്‍ച്ചയാക്കും; പ്രശാന്ത് ബ്രോ ട്രൈബ്യൂണലിലേക്ക് പോകും; വാറോലയും ഫാസിസവും സര്‍ക്കാരിന് അതൃപ്തി; ജയതിലകിനെതിരെ അന്വേഷണം വരുമോ?
2024 മെയ് 13ന് വകുപ്പ് മന്ത്രിയില്‍ നിന്ന് രേഖകള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കൈപ്പറ്റയിരുന്നു; ഇക്കാര്യം വിശദീകരിച്ച് ഗോപാലകൃഷ്ണന് കത്ത് നല്‍കിയത് അഡിഷണല്‍ ചീഫ് സെക്രട്ടറി! അതിന് ശേഷം പ്രശാന്ത് ഒന്നും നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടും കൈമാറിയ വൈരുദ്ധ്യം; ജയതിലകിനെ വെട്ടിലാക്കി കത്തെഴുത്ത്; ആ രേഖ പുറത്തേക്ക് വരുമ്പോള്‍
പ്രശാന്ത് ഉന്നതിയില്‍ നിന്ന് മുക്കിയെന്ന് ആരോപിക്കുന്ന ഫയലുകള്‍ മന്ത്രിയുടെ ഓഫിസിലുണ്ടെന്നു സ്ഥിരീകരണം; ജയതിലക് നല്‍കിയ ആ റിപ്പോര്‍ട്ട് നൂറു ശതമാനവും തെറ്റ്; പ്രശാന്തും മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയും തമ്മില്‍ പോര് തുടങ്ങിയിട്ട് മാസങ്ങളായി; പിണറായി സര്‍ക്കാരിന്റെ അനങ്ങാപ്പറാ നയം കാര്യങ്ങള്‍ പൊട്ടിത്തെറിയാക്കിയപ്പോള്‍
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണം ഏശിയില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍; ഐ എ എസ് തലപ്പത്തെ ഈഗോ പെരുത്ത് ചേരിപ്പോരായപ്പോള്‍ സര്‍ക്കാരിനും നാണക്കേട്; ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിന് എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വെട്ടിലായി ഗോപാലകൃഷ്ണന്‍; അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരെ ഫേസ്ബുക്കില്‍ കടന്നാക്രമണവുമായി എന്‍ പ്രശാന്തും; ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയില്‍ വെട്ടിലായി സര്‍ക്കാര്‍; ഐഎഎസ് അസോസിയേഷനും രണ്ട് തട്ടില്‍; മുഖ്യമന്ത്രി എന്തു നടപടി എടുക്കുമെന്ന ആകാംക്ഷയില്‍ ഉദ്യോഗസ്ഥവൃന്ദം
മാതൃഭൂമിയെയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ വിമര്‍ശിക്കരുതെന്ന് ചട്ടമില്ലെന്ന് പ്രശാന്ത്; താന്‍ വിസില്‍ ബ്ലോവറെന്നും പ്രഖ്യാപനം; അഴക്കടല്‍ തിരക്കഥ ചര്‍ച്ചയാക്കി മേഴ്‌സികുട്ടിയമ്മ; കാറിലെ ദുരൂഹത ഉയര്‍ത്തി തോമസ് ഐസക്കിന്റെ വിശ്വസ്തന്‍; ഐഎഎസ് പോരില്‍ രാഷ്ട്രീയ ഇടപെടലും; ആ പീഡോഫീലിയക്കാരന്‍ ആര്?
ഒന്നാം പേജില്‍ എട്ട് കോളം നീക്കിവച്ച് പെട്ടു ബ്രോയെന്ന് തലക്കെട്ട്; അച്ചടക്കനടപടി ഉറപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്നും റിപ്പോര്‍ട്ട്: വാട്ട്‌സ്ആപ്പ് മത ഗ്രൂപ്പ് വിവാദത്തിന്റെ ചുവട് പിടിച്ച് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യിക്കാന്‍ രണ്ടും കല്‍പ്പിച്ച് മാതൃഭൂമി; മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയില്‍ ഐഎഎസ് പോര് ശക്തം
ഓണക്കിറ്റില്‍ ഫ്രീ ആയി കിട്ടിയതല്ല;  പഠിച്ച് എഴുതി കിട്ടിയ ജോലിയാണ്;  ജോലിയും കരിയറും തീര്‍ക്കാന്‍ മാത്രം ആരും കേരളത്തില്‍ ഇല്ല എന്നാണെന്റെ ഒരിത്;  തുറന്നടിച്ച് വീണ്ടും കലക്ടര്‍ ബ്രോ എന്‍. പ്രശാന്ത്
റവന്യു വകുപ്പിലെ സമർത്ഥ എന്ന വിശേഷണം ചാർത്തി ആദ്യം ഗുഡ് സർവീസ് എൻട്രി; മരംമുറി വിവാദ ഫയലുകൾ വിവരാവകാശ പ്രകാരം പുറത്തുകൊടുത്തതോടെ അണ്ടർ സെക്രട്ടറി ശാലിനി വില്ലത്തിയായി; ഇന്റഗ്രിറ്റി ഇല്ലെന്ന കണ്ടുപിടുത്തവുമായി കൊടുത്ത സമ്മാനം റദ്ദാക്കി റവന്യു സെക്രട്ടറി ജയതിലക്; താൻ ഒന്നുമറിഞ്ഞില്ലെന്ന് റവന്യു മന്ത്രി കെ.രാജനും; റവന്യു വകുപ്പിൽ ആകെ കൺഫ്യൂഷൻ