You Searched For "ജോസ് കെ മാണി"

ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാനാകില്ല; ഒരു സർക്കാർ പദവിയും ഏറ്റെടുക്കാനില്ല; ജനപിന്തുണയുള്ള ചില നേതാക്കൾ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് വരും; അവരുടെ പേര് വെളിപ്പെടുത്താനില്ല; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിലപാടുമായി മുന്നോട്ടെന്ന് വ്യക്തമാക്കി ജോസ് കെ മാണി
രണ്ടു വാക്സിനും ലഭിച്ച വിദേശ മലയാളികൾ കേരളത്തിലെത്തുമ്പോൾ ക്വാറെന്റയിൻ ഒഴിവാക്കണം; മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും; യുകെ മലയാളികൾ ഇന്നലെ കേരളം കൈയിലെടുത്ത കഥ
പിറവം-പെരുമ്പാവൂർ-ചാലക്കുടി മണ്ഡലങ്ങളിൽ പ്രാദേശിക നേതൃത്വം തോൽപ്പിക്കാൻ ഇറങ്ങി കളിച്ചു; പാലായിലും കടുത്തുരുത്തിയിലും അണികളെ ഒപ്പം നിർത്താൻ ജാഗ്രത കാട്ടിയില്ല; കേരളാ കോൺഗ്രസ് വോട്ട് നേടി ജയിച്ച സിപിഎം തിരിച്ചു കാലുവാരിയെന്ന പരാതിയുമായി ജോസ് കെ മാണി; ഗൗരവമായി എടുത്ത് അന്വേഷണത്തിന് നിർദ്ദേശിച്ച് പിണറായി
അന്നത്തെ ധനമന്ത്രി അഴിമതിക്കാരനായിരുന്നു; സഭയിൽ നടന്നത് അതിന് എതിരായ പ്രതിഷേധമെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ മാപ്പു പറയുമോ? മാണിയാണോ അധികാരമാണോ വലുതെന്ന ചർച്ച അണികളിലും സജീവം; കേരളാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് പിണറായിയുടെ ഇടപെടൽ
നിയമസഭാ കയ്യാങ്കളിക്കേസിൽ മാണി സാർ കുറ്റക്കാരനെന്ന് സർക്കാർ പറഞ്ഞിട്ടില്ല;  അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല; അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്;  തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് പറഞ്ഞ് സർക്കാരിനെ സംരക്ഷിച്ച് ജോസ് കെ മാണി
ജോസിന്റെ പരിഭവം പരിഗണിക്കാൻ സിപിഎം; പാലായിലെ പരാജയത്തിൽ പാർട്ടിക്കാരുടെ പങ്ക് പരിശോധിക്കും; ഘടകകക്ഷി നേതാക്കളുടെ സീറ്റുകളിൽ പ്രാദേശിക നേതാക്കൾ ആത്മാർത്ഥത കാണിച്ചില്ലെന്നും വിമർശനം; തുടർഭരണം മുഖ്യമന്ത്രിയുടെ നേട്ടം. യുഡിഎഫിനെ എഴുതിത്ത്തള്ളില്ല; ബിജെപിയെ പ്രതിരോധിക്കാനായെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ
മാണിയെ അപമാനിച്ച സിപിഐഎം മകനെ എകെജി സെന്ററിലെത്തിച്ചു; ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് സിപിഎം ചേർത്തു പിടിക്കുന്നത്; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോ? ജോസ് കെ മാണിയെ ഉന്നമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
നർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; സാമൂഹ്യ തിന്മയ്‌ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് നിർവഹിച്ചതെന്നും ജോസ് കെ മാണി; പ്രതികരണം, കടുത്ത വിമർശനം ഉയർന്നതോടെ
നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായമെന്നു പ്രതികരണം; ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനം